World news
സമ്മാനമില്ലെന്ന് കരുതി ഓട്ടോ ഡ്രൈവർ കുപ്പയിൽ എറിഞ്ഞ ലോട്ടറിയ്ക്ക് ഒരു കോടി
സമ്മാനമില്ലെന്ന് കരുതി ഓട്ടോ ഡ്രൈവർ കുപ്പയിൽ എറിഞ്ഞ ലോട്ടറിയ്ക്ക് ഒരു കോടി രൂപ അടിച്ചു.മൂലവട്ടം ചെറുവീട്ടിൽ വടക്കേതിൽ സി.കെ.സുനിൽകുമാറിനാണ് ബുധനാഴ്ച നറുക്കെടുത്ത ഫിഫ്റ്റി – ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചത്.
സംശയം തോന്നി...
KERALA NEWS
CRIME NEWS
മൊബൈൽ ഫോൺ നൽകി വശീകരിച്ച് വിദ്യാർഥിനിയെ പീഡിപ്പിച്ചു; രണ്ടുപേർ അറസ്റ്റിൽ
വെള്ളമുണ്ട∙ മൊബൈൽ ഫോൺ നൽകി വശീകരിച്ച് സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. തിരുവനന്തപുരം കരമന സ്വദേശി സുനിൽകുമാർ (47), പണം വാങ്ങി സുനിലിന് ഒത്താശ ചെയ്ത തൊണ്ടർനാട് മക്കിയാട് സജീർ...
Entertainment
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട്...
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2 ദ റൂൾ’ ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്ത് നാല് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 1000...
WAYANAD NEWS
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.എടവക മാങ്ങാലാടി ഉന്നതിയിലെ രാജീവൻ (23) ആണ് മരിച്ചത്.മാനന്തവാടി അഗ്രഹാരം പുഴയിൽ മൂന്നു മണിയോടെയായിരുന്നു അപകടം.മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
പോക്സോ കേസ്;പ്രതിക്ക് ജാമ്യം
കല്‍പ്പറ്റ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസില്‍ മീനങ്ങാടി പോലീസ് ഏപ്രില്‍ 9നു അറസ്റ്റ് ചെയ്തു കോടതി റിമാന്‍ഡ് ചെയ്ത പ്രതിക്ക് കല്‍പ്പറ്റ അഡിഷണല്‍ സെഷന്‍സ് ( അഡ് -ഹോക് ഒന്നാം)...
ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്:നാല് പേര് പിടിയില്‍
പടിഞ്ഞാറത്തറ: ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമിച്ച നാല് പേര് പിടിയില്‍. മാനന്തവാടി, വരടിമൂല, മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി, കെ. ലക്ഷ്മി(44), അഞ്ചുകുന്ന്, എടത്തുംകുന്ന്...
കടുവ പശുക്കിടാവിനെ കൊന്നു
തലപ്പുഴ: തലപ്പുഴ ചിറക്കരയിൽ കടുവ പശുക്കിടാവിനെ കൊന്നു. അഞ്ചാം നമ്പർ പാരിസൺസ് എസ്റ്റേറ്റിലെ തേയില ത്തോട്ടത്തിനുള്ളിലെ വയലിൽ കെട്ടിയിരുന്ന അത്തി ക്കാപറമ്പിൽ എ.പി അബ്ദുറഹ്മാൻ്റെ എട്ടുമാസം പ്രായമുള്ള പശുക്കിടാവിനെയാണ് കടുവ കൊന്നത്. ഇന്ന്...
International news
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പ്; ആദ്യ ഫലസൂചനയിൽ തൃണമൂൽ മുന്നിൽ
പശ്ചിമ ബംഗാൾ തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ വോട്ടെണ്ണൽ ആരംഭിച്ചു. ആദ്യ ഫലസൂചനയിൽ തൃണമൂൽ കോൺഗ്രസ് മുന്നിലാണ്. 256 വാർഡുകളിൽ തൃണമൂൽ മുന്നിലാണ്. തെരഞ്ഞെടുപ്പിനിടെ വ്യാപക അക്രമങ്ങളാണ് ബംഗാളിൽ നടന്നത്. സംഘർഷത്തിൽ 9 പേർ കൊല്ലപ്പെട്ടു....
എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി
കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ...
13-കാരിയുടെ മൃതദേഹം അഴുകിയനിലയിൽ, മുഖം ആസിഡൊഴിച്ച് വികൃതമാക്കി
കാണാതായ പെൺകുട്ടിയെ ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊല്ലപ്പെട്ടനിലയിൽ കണ്ടെത്തി. മഹാഷ്ട്രയിലെ ഖഡക്പാട സ്വദേശിയായ 13 വയസ്സുകാരിയുടെ മൃതദേഹമാണ് കല്യാണിലെ ആളൊഴിഞ്ഞ കെട്ടിടത്തിനുള്ളിൽ അഴുകിയനിലയിൽ കണ്ടെത്തിയത്. മുഖം ആസിഡൊഴിച്ച് വികൃതമാക്കിയനിലയിലാണ് മൃതദേഹം കണ്ടത്. ആൺസുഹൃത്തായ 22-കാരനാണ്...
പ്രീ പ്രൈമറി ഗണിതോത്സവം സംഘടിപ്പിച്ചു
കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവ ശാസ്ത്രമേള സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് അധ്യാപകരായ അസർ ബൈജു, ജ്യോതിഷ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ അങ്കണം...
യുവാവിനെ സ്ക്രൂഡ്രൈവർ കൊണ്ട് കുത്തിക്കൊന്നു; 2 കുട്ടികൾ പിടിയിൽ
വഴക്കിനിടെ പതിനെട്ടു വയസ്സുകാരനെ കുത്തിക്കൊന്നതിന്, പ്രായപൂർത്തിയാകാത്ത 2 കുട്ടികളെ പൊലീസ് പിടികൂടി. ഡൽഹി സ്വദേശി കാശിഫ് (18) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ 15 വയസ്സുകാരായ കുട്ടികളാണു പിടിയിലായതെന്നു പൊലീസ് പറഞ്ഞു.
നോർത്ത് ഈസ്റ്റ് ഡൽഹി...
national news
തണ്ണീർക്കൊമ്പൻ ചരിഞ്ഞു
ഇന്നലെ മാനന്തവാടിയെ വിറപ്പിച്ച തണ്ണീർക്കൊമ്പൻ ചരിഞ്ഞു.ബന്ദിപ്പൂർ വനത്തിൽ വച്ചാണ് ചരിഞ്ഞത്. വിവരം കർണാടക വനംവകുപ്പ് സ്ഥിരീകരിച്ചു. എന്ത് സംഭവിച്ചെന്ന് പ്രത്യേകസംഘം പരിശോധിക്കും. 20 ദിവസത്തിനിടെ രണ്ടുതവണ കൊമ്പന് മയക്കുവെടി ഏറ്റിരുന്നു .പോസ്റ്റ്മോർട്ടം ഇന്ന്...