തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു
ബത്തേരി :തീ കൊളുത്തി വൃദ്ധ ആത്മഹത്യ ചെയ്തു.നമ്പ്യാർകുന്ന് ആനമുണ്ട തങ്കമ്മ (81)യാണ് ആത്മഹത്യ ചെയ്‌തത്. വീടിനു സമീപത്തെ കുളിമുറിയിൽ തുണി കൂട്ടിയിട്ട് തീ കൊളുത്തി യാണ് ആത്മഹത്യ ചെയ്‌തത്. ഇന്നലെ രാവിലെ 10...
വളർത്തു പൂച്ചയുടെ ഒറ്റ ക്ലിക്കിൽ ജോലിയും ബോണസും നഷ്ടപ്പെട്ട് ചൈനീസ് യുവതി
ജോലി രാജിവയ്ക്കണോ വേണ്ടയോ എന്ന ആശയകുഴപ്പത്തിലായിരുന്ന യുവതിക്ക് ഒറ്റ ക്ലിക്ക് കൊണ്ട് പരിഹാരം കണ്ടുപിടിച്ചു കൊടുത്ത് വളർത്തുപൂച്ച. ചൈനയിലെ ചോങ്‌കിംഗിൽ താമസിക്കുന്ന ഇരുപത്തിയഞ്ചുകാരിയായ യുവതിക്കാണ് സ്വന്തം വളർത്തുപൂച്ച കാരണം ജോലിയും ബോണസും നഷ്ടമായിരിക്കുന്നത്.
ഈ...
4 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്: നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
കൊച്ചി ∙ നാലു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴിക്കോട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ ജയചന്ദ്രൻ ഒളിവിലാണ്....
അമ്മു സജീവിൻ്റെ മരണം: കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ
പത്തനംതിട്ട: അമ്മു സജീവിൻ്റെ മരണത്തിൽ കോളേജ് പ്രിൻസിപ്പലിനും വൈസ് പ്രിൻസിപ്പലിനും സസ്പെൻഷൻ. പ്രിൻസിപ്പൽ എൻ അബ്ദുൽ സലാമിനെയും സൈക്കാട്രി അധ്യാപകൻ സജിയെയുമാണ് സസ്പെൻഡ് ചെയ്തത്. അമ്മുവിന്റെ ആത്മഹത്യയ്ക്ക് പിന്നാലെ ഇരുവരെയും സസ്പെൻഡ് ചെയ്യണമെന്ന്...
കഞ്ചാവുമായി യുവാക്കൾ പിടിയിൽ
പുൽപള്ളി : കണ്ണൂർ ന്യൂ മാഹി സേന പുതുക്കൊടി വീട്ടിൽ സി കെ ആഷിക് (28), പാലക്കാട് പടിക്കപ്പാടം വലിയകത്ത് വീട്ടിൽ വി അംജാദ് (19), കോഴിക്കോട് പുതിയങ്ങാടി കുഞ്ഞിരായൻ കണ്ടി വീട്ടിൽ...
അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റി; മോചനത്തിൽ ആശങ്ക ഉണ്ടെന്ന് സഹോദരൻ നസീർ
സൗദി ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി അബ്ദുൽ റഹീമിന്റെ കേസ് വീണ്ടും മാറ്റി. മോചന ഉത്തരവ് ഇന്നുണ്ടായില്ല. പബ്ലിക് പ്രോസ്ക്യൂഷൻ സമർപ്പിച്ച വിശദാംശങ്ങൾ കോടതി ഫയലിൽ സ്വീകരിക്കുകയും വിധിപറയാൻ കേസ് മാറ്റുകയും...
വിദേശവനിതയുടെ മൃതദേഹം ഒരാഴ്ച ആംബുലൻസ് ഡ്രൈവറുടെ വീടിന്റെ ഷെഡിൽ: പരാതി
മാനന്തവാടി∙ വയനാട്ടിൽ വിദേശ വനിതയുടെ മൃതദേഹം ഒരാഴ്ച നിയമവിരുദ്ധമായി ആംബുലന്‍സില്‍ സൂക്ഷിച്ചെന്ന് പരാതി. കഴിഞ്ഞ മാസം 20ന് പുലർച്ചെയോടെയാണ് കാമറൂൺ സ്വദേശി മോഗ്യും ക്യാപ്റ്റു പാൽവെളിച്ചം ആയുർവേദ യോഗാവില്ല റിസോർട്ടിൽ മരിച്ചത്. രണ്ടു...
സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു
അമ്പലവയൽ -മലവയൽ - സുൽത്താൻ ബത്തേരി റൂട്ടിൽ നടത്തിയ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക് പിൻവലിച്ചു.ഓട്ടോറിക്ഷകൾ സമാന്തര സർവീസ് നടത്തുന്നുവെന്ന ആരോപണത്തെയും തർക്കത്തെയും തുടർന്നാണ് ഉച്ചയ്ക്ക് ഒന്നര മുതൽ പണിമുടക്ക് പ്രഖ്യാപിച്ചത്.
സുൽത്താൻ ബത്തേരി...
റാവുവിന്റെ സ്യൂട്ട് കേസ്, ട്രോളായി ട്രോൾ ബാഗ് ! വോട്ടെന്നും ട്രങ്ക് പെട്ടിക്ക് ; 25 ലക്ഷം പോലും...
കൊച്ചി ∙ അങ്ങനെ ഒരു പെട്ടി കൂടി ചർച്ചയിലെത്തി. ഇത്തവണ ട്രോളി ബാഗാണ് വാർത്തകളിൽ. എന്നാൽ വാർത്തകളെക്കാൾ ട്രോളുകളാണ് കൂടുതൽ. പാലക്കാട് തിരഞ്ഞെടുപ്പിൽ പണം കൊണ്ടുവന്നത് ‘അമേരിക്കൻ ടൂറിസ്റ്ററി’ന്റെ ട്രോളി ബാഗിലാണെന്ന ആരോപണവും...
യു എസ് തിരഞ്ഞെടുപ്പ്; ബഹിരാകാശത്ത് നിന്ന് നാല് വോട്ട്
യു എസ് പ്രസിഡന്റ് തെരെഞ്ഞെടുപ്പിൽ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ നിന്നും വോട്ട്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ കഴിയുന്ന 4 പേർ വോട്ട് രേഖപ്പെടുത്തും. സുനിത വില്യംസ്, ബുച്ച് വിൽമോർ, നിക്ക് ഹേഗ്, ഡോൺ...