ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ചു; യുവാവിനെ കഴുത്ത് ഞെരിച്ച് കൊന്നു
ഹോളി ആഘോഷിക്കുന്നതിനിടെ ചായം തേക്കാന്‍ വിസമ്മതിച്ച 25കാരനെ കഴുത്ത് ഞെരിച്ച് കൊന്നു. രാജസ്ഥാനിലെ ദൗസ ജില്ലയിലാണ് സംഭവം. മത്സര പരീക്ഷക്ക് തയ്യാറെടുക്കുന്നതിനായി ലൈബ്രറിയില്‍ പഠിച്ചുകൊണ്ടിരുന്ന 25 വയസ്സുകാരനായ ഹന്‍സ്‌രാജ് മീണയാണ് കൊല്ലപ്പെട്ടതെന്ന് ഉദ്യോഗസ്ഥര്‍...
ഉരുൾപൊട്ടൽ: രണ്ടാംഘട്ട അന്തിമപട്ടിക പ്രസിദ്ധീകരിച്ചു; ഉൾപ്പെട്ടത് 87 പേർ
കൽപറ്റ ∙ മുണ്ടക്കൈ, ചൂരൽമല ദുരന്തത്തിൽപ്പെട്ടവരുടെ പുനരധിവാസത്തിന്റെ രണ്ടാംഘട്ട (എ) അന്തിമപട്ടികയ്ക്കു ദുരന്ത നിവാരണ അതോറിറ്റിയുടെ അംഗീകാരം. 87 പേരുടെ അന്തിമ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. നോ ഗോ സോൺ പരിധിയിൽ പെട്ടതും നാശനഷ്ടം...
ജോത്സ്യനെ മർദിച്ച് നഗ്നനാക്കി പണം തട്ടി; രക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പിടികൂടി നാട്ടുകാർ, ദൃശ്യങ്ങൾ പുറത്ത്
ജോത്സ്യനെ മർദിച്ച് നഗ്നനാക്കി പണം തട്ടിയ കേസിലെ പ്രതി മൈമുനയെ നാട്ടുകാർ തടയുന്നതിന്റെ ദൃശ്യങ്ങൾ റിപ്പോർട്ടറിന്. പൊലീസിൽ നിന്ന് കഴിഞ്ഞ ദിവസം രക്ഷപ്പെടാൻ ശ്രമിക്കുമ്പോൾ മൈമുന മദ്യ ലഹരിയിൽ കാറിന് പുറത്തേക്ക് ഇറങ്ങിയിരിക്കുകയായിരുന്നു....
ഇൻസ്റ്റഗ്രാമിലൂടെ സൗഹൃദം, പിന്നാലെ ഇന്ത്യയിലെത്തി; ബ്രിട്ടിഷ് യുവതിയെ ഹോട്ടൽ മുറിയിൽ പീഡിപ്പിച്ച് യുവാവ്
ന്യൂഡൽഹി∙ മഹിപാൽപുരില്‍ ബ്രിട്ടിഷ് വനിതയെ ബലാൽസംഗം ചെയ്തു. പ്രതി കൈലാഷ്, ഇയാളുടെ സുഹൃത്ത് വസിം എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെക്കുറിച്ച് ബ്രിട്ടിഷ് ഹൈക്കമ്മിഷനെ അറിയിച്ചു. പ്രതികളിൽ ഒരാൾ ഇൻസ്റ്റഗ്രാമിലൂടെ യുവതിയുമായി സൗഹൃദം...
‘മകനു വധശിക്ഷ ലഭിക്കും’: പ്രതിയുടെ അമ്മയിൽ നിന്ന് 8.65 ലക്ഷം രൂപ തട്ടി, യുവാവ് അറസ്റ്റിൽ
പോക്സോ കേസിലെ രണ്ടാം പ്രതിയുടെ അമ്മയിൽനിന്നു പലതവണയായി 8.65 ലക്ഷം രൂപ തട്ടിയെടുത്ത യുവാവ് പിടിയിൽ. ചെന്നിർക്കര പ്രക്കാനം തോട്ടുപുറം കൈപ്പിലാലിൽ പാറയിൽ വീട്ടിൽ അച്ചു എന്ന ജോമോൻ മാത്യുവിനെ (28) ആണ്...
പ്രീ പ്രൈമറി ഗണിതോത്സവം സംഘടിപ്പിച്ചു
കമ്പളക്കാട്: കമ്പളക്കാട് ഗവൺമെന്റ് യുപി സ്കൂളിൽ പ്രീ പ്രൈമറി വിഭാഗം രക്ഷിതാക്കൾക്കുള്ള ഗണിതോത്സവ ശാസ്ത്രമേള സംഘടിപ്പിച്ചു. രക്ഷിതാക്കൾക്കുള്ള ശില്പശാലക്ക് അധ്യാപകരായ അസർ ബൈജു, ജ്യോതിഷ് കെ ജോൺ എന്നിവർ നേതൃത്വം നൽകി.
സ്കൂൾ അങ്കണം...
അപകടമുണ്ടായത് പ്രതിയെ കസ്റ്റഡിയിലെടുത്ത് വരുന്നതിനിടെ
മാനന്തവാടി : വള്ളിയൂർക്കാവിൽ അപകടത്തിൽപ്പെട്ട പോലീസ് ജീപ്പിൽ ഉണ്ടായിരുന്നത് സിപിഒമാരായ കെ.ബി പ്രശാന്ത്, ജോളി സാമുവൽ,വി.കൃഷ്‌ണൻ,പ്രതി തലശ്ശേരി മാഹി സ്വദേശി പ്രബീഷ് ഇവർ. വഴിയരികിൽ കച്ചവടം ചെയ്യുകയായിരുന്നു ശ്രീധരനെ ഇടിച്ചുതെറിപ്പിച്ച ശേഷം വാഹനം...
പോലീസ് വാഹനം ഇടിച്ച് പരിക്കേറ്റയാൾ മരിച്ചു
മാനന്തവാടി വള്ളിയൂർക്കാവിൽ പോലീസ് വാഹനം അപകടത്തിൽപ്പെട്ട സംഭവത്തിൽ ഗുരുതര പരിക്കേറ്റയാൾ മരിച്ചു.ഉന്തു വണ്ടിയിൽ കച്ചവടം ചെയ്യുകയായിരുന്ന തോട്ടുങ്കൽ ശ്രീധരൻ (65) ആണ് മരിച്ചത്. ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ഭാര്യ: ലീല....
പോലീസ് വാഹനം അപകടത്തിൽപ്പെട്ടു
മാനന്തവാടി : വള്ളിയൂർക്കാവിൽ പോലീസ് ജീപ്പ് അപകടത്തിപ്പെട്ടു. റോഡരികിൽ കച്ചവടം ചെയ്തുകൊണ്ടിരുന്ന ശ്രീധരൻ എന്നയാൾ ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു. ഇവരെ മാനന്തവാടി മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയി.
അമ്പലവയൽ പോലീസ് സ്റ്റേഷനിലെ ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ചാറ്റൽ മഴ...
മുണ്ടെക്കൈ – ചൂരല്‍മല പുനരധിവാസം:തൊഴിലാളി കണ്‍വെന്‍ഷന്‍ നാളെ
കല്‍പ്പറ്റ: മുണ്ടെക്കൈ – ചൂരല്‍മല പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കുന്നതിനായി എഐടിയുസി സംസ്ഥാന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നാളെ മേപ്പാടി സെന്റ് ജോസഫ്‌സ് ചര്‍ച്ച് ഹാളില്‍ തൊഴിലാളി കണ്‍വെന്‍ഷന്‍ നടക്കും. രാവിലെ 10 മണിക്ക് റവന്യൂ...