വിനീത കൊലക്കേസ്: പ്രതി രാജേന്ദ്രന് വധശിക്ഷ
തിരുവനന്തപുരം ∙ പേരൂര്‍ക്കട അമ്പലമുക്കിലെ അലങ്കാര ചെടി വില്‍പ്പന ശാലയിലെ ജീവനക്കാരി നെടുമങ്ങാട് കരിപ്പൂര്‍ സ്വദേശിനി വിനീതയെ (38) കുത്തി കൊലപ്പെടുത്തിയ കേസില്‍ പ്രതി രാജേന്ദ്രന് വധശിക്ഷ. തിരുവനന്തപുരം ഏഴാം അഡിഷനല്‍ സെഷന്‍സ്...
ബത്തേരിയിൽ കാട്ടു കൊമ്പന്റെ പരാക്രമം
ബത്തേരി: നഗരത്തില്‍ കാട്ടു കൊമ്പന്റെ പരാക്രമം. ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇറങ്ങിയ ആന കാരാപ്പുഴ ക്വാര്‍ട്ടേഴ്‌സിന്റെയും സമീപത്തെ വീടിന്റെയും ചുറ്റുമതില്‍ തകര്‍ത്തു. കൃഷികള്‍ നശിപ്പിച്ചു.
പുല്‍പ്പള്ളി റോഡില്‍ ഏറെ നേരം തങ്ങിയ...
ഫോണിൽ ഉറക്കെ സംസാരിച്ചതിന് സുഹൃത്തിനെ കൊലപ്പെടുത്തി
മൊബൈൽ ഫോണിൽ ഉച്ചത്തിൽ സംസാരിച്ചതിന്റെ പേരിലുണ്ടായ തർക്കത്തെ തുടർന്ന് സുഹൃത്തിനെ കെട്ടിടത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊന്ന കേസിൽ മുംബൈയിൽ ഒരാൾ അറസ്റ്റിൽ. പ്രതി അഫ്സർ ആലമിനെയാണ് (25) പൊലീസ് അറസ്റ്റ് ചെയ്തത്. ജിതേന്ദ്ര...
ബൈക്ക് കൊക്കയിലേക്ക് വീണ് യുവാവിന് പരിക്ക്
താമരശ്ശേരി:ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക്ക് വീണ് യുവാവിന് പരിക്ക്. മലപ്പുറം സ്വദേശി ഫായിസിനാണ് പരിക്കേറ്റത്. പോലീസും, ഫയഫോഴ്സും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി.
ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കാവുമന്ദം സ്വദേശി ഏലിയാമ്മക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
ഭാര്യയെക്കുറിച്ച് മോശം പരാമർശം; പിതാവിനെ യുവാവ് കുത്തിക്കൊന്നു
ചെന്നൈ ∙ ഭാര്യയെക്കുറിച്ച് മോശമായി സംസാരിച്ച പിതാവിനെ 29 വയസ്സുകാരൻ കുത്തിക്കൊലപ്പെടുത്തി. പുളിയന്തോപ്പ് കെപി പാർക്കിൽ താമസിക്കുന്ന എം.ബാലു (50) ആണു മരിച്ചത്. സ്ഥിരമായി മദ്യലഹരിയിൽ വീട്ടിലെത്തുന്ന ബാലുവും മകൻ കാർത്തിക്കും തമ്മിൽ...
ഫ്രാൻസിസ് മാർപാപ്പയുടെ കബറടക്കം ശനിയാഴ്ച
വത്തിക്കാൻ സിറ്റി: കാലം ചെയ്ത ഫ്രാൻസിസ് മാർപാപ്പയുടെ ചിത്രം പുറത്തുവിട്ട് വത്തിക്കാൻ. തുറന്ന ചുവന്ന കൊഫിനിൽ കിടത്തിയിരിക്കുന്ന മാർപാപ്പയുടെ ഭൗതിക ശരീരത്തിൽ ചുവന്ന മേലങ്കിയും തലയിൽ പാപൽ മീറ്റർ കിരീടവും കയ്യിൽ ജപമാലയും...
പരസ്യത്തിനും പ്രമോഷനുമായി കോടികൾ കൈപ്പറ്റി; നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ ഇ.ഡി
റിയൽ എസ്റ്റേറ്റ് സ്ഥാപനമായ സുരാന ഗ്രൂപ്പും അനുബന്ധ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിൽ തെലുങ്ക് നടൻ മഹേഷ് ബാബുവിനെ ചോദ്യം ചെയ്യാൻ എൻഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ്. പരസ്യത്തിനും പ്രമോഷനുമായി കോടികൾ വാങ്ങിയതായി കണ്ടെത്തിയതിനെ തുടർന്നാണ്...
വയനാട് ഫെസ്റ്റ് 2025: മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ...
അജ്ഞാത മൃതദേഹം കണ്ടെത്തി
വള്ളിയൂർക്കാവ് ഫയർ ഫോഴ്‌സ് സ്റ്റേഷന് സമീപം കണ്ണിവയലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. പുരുഷൻ്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.