ഫ്രാൻസിസ് മാർപാപ്പ കാലം ചെയ്തു
വത്തിക്കാൻ സിറ്റി ∙ ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷൻ ഫ്രാൻസിസ് മാർപാപ്പ (88) കാലംചെയ്തു. ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ അപ്രതീക്ഷിത രാജിപ്രഖ്യാപനത്തെത്തുടർന്നാണ്, അർജന്റീനയിലെ ബ്യൂനസ് ഐറിസ് ആർച്ച് ബിഷപ്പായിരുന്ന കർദിനാൾ ജോർജ് മാരിയോ...
നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട് തർക്കം; യുവാവിനെ അയൽവാസി വെട്ടിക്കൊന്നു
നായ വീട്ടിൽ കയറിയതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്ന് നാൽപ്പത്തിരണ്ടുകാരനെ അയൽവാസി വെട്ടിക്കൊന്നു.തൃശ്ശൂർ കോടശ്ശേരി സ്വദേശി ഷിജുവാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ഷിജുവിന്റെ അയൽവാസി അന്തോണിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഷിജുവിന്റെ വളർത്തുനായ അന്തോണിയുടെ വീട്ടിൽ...
മകൾക്കു പകരം അമ്മ; വിവാഹവേദിയിൽ ‘ഞെട്ടി’ വരൻ
മകളെ കാണിച്ചു വധുവിന്റെ അമ്മയെ വിവാഹം കഴിപ്പിക്കാൻ ശ്രമിച്ചതായി പരാതി. മീററ്റിലെ ബ്രഹ്മപുരി സ്വദേശിയായ മുഹമ്മദ് അസീം (22) ആണ് പരാതി നൽകിയത്. ഇരുപത്തിയൊന്നുകാരിയായ മന്തഷയുമായാണ് യുവാവിന്റെ വിവാഹം നിശ്ചയിച്ചിരുന്നത്. യുവാവിന്റെ സഹോദരൻ...
പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം നൽകി അധ്യാപകൻ; സസ്പെൻഷൻ
പ്രൈമറി സ്കൂൾ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചുകൊടുത്ത് അധ്യാപകൻ. മധ്യപ്രദേശിലെ കട്നി ജില്ലയിലെ ഖിർഹാനിയിലെ സ്കൂള്‍ അധ്യാപകനായ ലാൽ നവീൻ പ്രതാപ് സിങ്ങാണ് തന്റെ ക്ലാസിലെ വിദ്യാർഥികൾക്ക് മദ്യം ഒഴിച്ചു കൊടുത്തത്. സമൂഹമാധ്യമങ്ങളിൽ വിഡിയോ...
‘ഭർത്താവില്ലാത്തപ്പോൾ അർധരാത്രി വിളിച്ചുവരുത്തും’: മകളുടെ ഭർതൃപിതാവുമായി ഒളിച്ചോടി 43കാരി
മകളുടെ ഭർതൃപിതാവിനോടൊപ്പം ഒളിച്ചോടി 43 വയസ്സുകാരി. ഉത്തർപ്രദേശിലെ ബഡാനില്‍നിന്നുള്ള മമ്ത എന്ന സ്ത്രീയാണ് മകളുടെ ഭര്‍തൃപിതാവായ ഷൈലേന്ദ്ര (46) എന്ന ബില്ലുവിനൊപ്പം ഒളിച്ചോടിയത്. വീട്ടിലുണ്ടായിരുന്ന പണവും സ്വര്‍ണവും എല്ലാമെടുത്താണ് ഷൈലേന്ദ്രയ്ക്കൊപ്പം മമ്ത ഒളിച്ചോടിയതെന്ന്...
എയർഹോസ്റ്റസിനെ ഐസിയുവിൽ പീഡിപ്പിച്ച സംഭവം: ആശുപത്രി ജീവനക്കാരൻ അറസ്റ്റിൽ
സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ കഴിയുന്നതിനിടെ എയര്‍ഹോസ്റ്റസായ യുവതി ബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ പ്രതി പിടിയില്‍. ഗുരുഗ്രാമിലെ മേദാന്ത ആശുപത്രിയിലെ ടെക്‌നിക്കല്‍ ജീവനക്കാരനായ ദീപക്കിനെയാണ് ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. ബിഹാർ സ്വദേശിയായ ഇയാൾ...
കടൽ കാണാം വയനാട്ടിൽ;ജനസമുദ്രത്തിൽ മുങ്ങി അക്വാടണൽ എക്സ്പോ
കൽപ്പറ്റ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാടണൽ എക്സ്പോ സന്ദർശനത്തിന് എത്തുന്നത് ജനസമുദ്രം.കടൽ ഇല്ലാതിരുന്നാൽ വയനാട്ടിൽ കടലും അടിത്തട്ടിലെ മത്സ്യങ്ങളും മത്സ്യകന്യകയുമാണ് നിലവിലെ താരങ്ങൾ.വേനൽ അവധി കൂടി ആയതിനാൽ മുതിർന്നവരും കുട്ടികളും അടക്കം...
ബൈക്ക് മോഷ്ടാവ് പിടിയിൽ
ബത്തേരി: കടയുടെ മുൻപിൽ പാർക്ക് ചെയ്തിരുന്ന ബൈക്ക് മോഷ്ടിച്ച് കർണാടകയിലേക്ക് കടത്തിയയാളെ പിടികൂടി. കർണാടക, കൗദള്ളി, മുസ്ലിം ബ്ലാക്ക്‌സ്ട്രീറ്റ്, ഇമ്രാൻ ഖാനെയാണ് ബത്തേരി പോലീസ് കൈദള്ളിയിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. 6/04/25 തിയ്യതി രാത്രിയോടെയാണ്...
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അമ്പലവയൽ: മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്‌ദുൾ ജലീൽ(35), അബ്‌ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ്...
വിമാനം റാഞ്ചാൻ ശ്രമം; യുഎസ് പൗരനെ വെടിവച്ച് കൊലപ്പെടുത്തി സഹയാത്രികൻ
വാഷിങ്ടൻ ∙ കത്തി കാണിച്ച് ഭീഷണി മുഴക്കി വിമാനം റാഞ്ചാൻ നീക്കം നടത്തിയ യുഎസ് പൗരനെ സഹയാത്രികൻ വെടിവച്ച് കൊലപ്പെടുത്തി. ബെലീസിൽ ചെറിയ ട്രോപ്പിക് എയർ വിമാനമാണ് റാഞ്ചാൻ ശ്രമം നടന്നത്. സാൻ...