വാഹനാപകടത്തിൽ യുവാവ് മരിച്ചു
അമ്പലവയലിൽ കെഎസ്ആർടിസി ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ചു. അമ്പലവയൽ സ്വദേശി ദിപിൻ (24) ആണ് മരിച്ചത്. അമ്പലവയലിൽ വാഴക്കുല വ്യാപാരം നടത്തുന്ന കുട്ടൻ എന്ന രവീന്ദ്രന്റെ മകനാണ് ദിപിൻ
വൈകിട്ട്...
കാട്ടുപന്നിയെ വെടിവെച്ച് കൊല്ലാനുള്ള ഉത്തരവ് ഇറക്കി മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്
ജനവാസ മേഖലകളിൽ ജനങ്ങളുടെ കൃഷിക്കും ജീവനും സ്വത്തിനും നാശം വരുത്തുന്ന കാട്ടുപന്നികളെ അനുവദിനീയമായ മാർഗ്ഗങ്ങളിലൂടെ വെടി വെച്ച് കൊല്ലാനുള്ള ഉത്തരവ് ഇട്ട് മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്ത്. പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളിൽ ജനങ്ങളുടെ കൃഷിക്കും...
ചികിത്സ പിഴവ്;വീട്ടമ്മ മരിച്ചു
പനമരം:വീട്ടമ്മയുടെ മരണം ചികിത്സാ പിഴവ് മൂലമെന്ന് ആരോപണം.നീർവാരത്ത് താമസിക്കുന്ന കുന്നുംപുറത്ത് മനോഹരൻ്റെ ഭാര്യ കെ വി. നിഷ ആണ് മരിച്ചത്. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ വെച്ച് ഇന്ന് പുലർച്ചെയായിരുന്നു മരണം സംഭവിച്ചത്....
മൃതദേഹം മകളുടേതെന്ന് കരുതി സംസ്കരിച്ചു; 2 വർഷത്തിന് ശേഷം മകൾ വീട്ടിലെത്തി
ഭോപ്പാൽ : മധ്യപ്രദേശിൽ മരിച്ചെന്ന് കരുതി സംസ്കരിച്ച യുവതി രണ്ട് വർഷത്തിന് ശേഷം സ്വന്തം വീട്ടിലെത്തി. 2023-ൽ കൊല്ലപ്പെട്ടെന്ന് കരുതിയ 35 കാരിയായ ലളിതാ ഭായിയാണ് കഴിഞ്ഞദിവസം മന്ദ്‌സൗർ ജില്ലയിലെ തന്റെ വീട്ടിലെത്തിയത്....
ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി
പുല്‍പ്പള്ളി: കേരള ജല അതോറിറ്റിയുടെ ജലശുദ്ധീകരണ ടാങ്കിനുള്ളില്‍ ജീവനക്കാരനെ മരിച്ച നിലയില്‍ കണ്ടെത്തി. കേളക്കവല പുത്തന്‍പുരയില്‍ ഷിപ്സി ഭാസ്‌കരന്‍ (46) നെയാണ് വെള്ളിയാഴ്ച രാത്രി ടാങ്കിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കബനിഗിരിയിലെ കബനി...
ബിജെപി പ്രാദേശിക നേതാവിന്റെ വീട്ടിൽ നിന്ന് കൂടുതൽ ഭക്ഷ്യക്കിറ്റുകൾ പിടികൂടി
വയനാട്ടിൽ കൂടുതൽ കിറ്റുകൾ പിടിച്ചെടുത്തു. ബിജെപി പ്രാദേശിക നേതാവ് വികെ ശശിയുടെ വീട്ടിൽ നിന്നാണ് 167 കിറ്റുകൾ തെരഞ്ഞെടുപ്പ് ഫ്ളൈയിങ് സ്ക്വാഡ് പിടിച്ചെടുത്തത്.
കിറ്റുകൾ സേവാഭാരതിയുടേതാണെന്നാണ് ബിജെപി പ്രാദേശിക നേതൃത്വത്തിന്റെ വിശദീകരണം.450 രൂപ വില...
5 വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു
അഞ്ച് വയസുകാരിയെ പീഡിപ്പിച്ച ശേഷം 60 കാരൻ ആത്മഹത്യ ചെയ്തു. ഉത്തർപ്രദേശിലെ ബറേലി ജില്ലയിലാണ് സംഭവം. വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വീട്ടുകാരുടെ പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചതിന് പിന്നാലെയാണ്...
ബത്തേരിക്ക് ഇത് ഹാപ്പി ലൈഫ് ; പുതിയ പദ്ധതിയുമായി നഗരസഭാ ബജറ്റ്
ബത്തേരി ∙ നല്ല വിദ്യാഭ്യാസത്തിലൂടെ സംസ്കാരവും അറിവും വളർത്തി വികസനത്തിന് അടിത്തറ പാകാനും ആരോഗ്യ, കാർഷിക, പശ്ചാത്തല മേഖലകളിൽ വികസനം കൊണ്ടു വന്നു സന്തോഷ സൂചിക ഉയർത്താനും ലക്ഷ്യമിട്ട് ബത്തേരി നഗരസഭയുടെ ബജറ്റ്....
ചൂലെടുത്ത് വൃത്തിയാക്കാനിറങ്ങി പ്രധാനമന്ത്രി; രാജ്യവ്യാപക ശുചിത്വയജ്ഞത്തിന് ആഹ്വാനം
ഒക്ടോബര്‍ രണ്ട് ഗാന്ധി ജയന്തിയോടനുബന്ധിച്ച് രാജ്യവ്യാപകമായി ശുചിത്വയജ്ഞത്തിന് ആഹ്വാനം നല്‍കി കേന്ദ്രസര്‍ക്കാര്‍. ഇന്ന് മുതലാരംഭിച്ച ശുചിത്വയജ്ഞം, ശുചിത്വമുള്ള ഇന്ത്യ കൂട്ടായ ഉത്തരവാദിത്തം എന്ന ആശയം മുന്നോട്ടുവയ്ക്കുന്നു. ഏക് താരീഖ്, ഏക് ഘണ്ടാ, ഏക്...
പിറന്നാൾ കേക്ക് നല്‍കാൻ വീട്ടിൽ നിന്നിറങ്ങി, ഇരുട്ടിൽ ഇരുമ്പ് പൈപ്പ് ശ്രദ്ധിച്ചില്ല; നോവായി ദർശനയും സുഹൃത്തുക്കളും
തിരുപ്പൂർ∙ ജൻമദിനത്തിൽ അയൽവാസികൾക്ക് കേക്ക് നൽകാനായി പോയ പെൺകുട്ടി രണ്ട് സുഹൃത്തുക്കൾക്കൊപ്പം ഇരു ചക്രവാഹനത്തിൽനിന്ന് കുളത്തിലേക്ക് വീണ് മരിച്ചത് ഉദുമൽപേട്ടയ്ക്കു സമീപം കുറിച്ചിക്കോട്ടൈ മാനുപ്പട്ടി നിവാസികളെ വേദനയിലാഴ്ത്തി. ദർശന (17), ചെന്നൈ വേലച്ചേരി...