അമ്മയെ മര്‍ദിച്ച് മകന്‍; വിവരമറിഞ്ഞ് പൊലീസ് എത്തിയിട്ടും പരാതി നല്‍കാതെ അമ്മ; സ്വമേധയാ കേസെടുത്തു
പുല്‍പ്പള്ളി: വയനാട്ടില്‍ അമ്മയെ മര്‍ദിച്ച് മകന്‍. മുള്ളന്‍കൊല്ലി പഞ്ചായത്തിലെ പാതിരിയിലാണ് സംഭവം. മകന്‍ അമ്മയെ മര്‍ദിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. വിവരമറിഞ്ഞ് എത്തിയ പൊലീസുകാരോട് പരാതി പറയാന്‍ അമ്മ തയ്യാറായില്ല.
പാതിരി തുരുത്തിപ്പള്ളി മെല്‍ബിന്‍ തോമസ്...
ഗുണ്ടാസംഘത്തിന്റെ ആക്രമണം; വീട്ടുടമയുടെ കൈ അടിച്ചൊടിച്ചു; സ്കൂട്ടറുകൾ തകർത്തു
തിരുവനന്തപുരം: പോത്തന്‍കോടിന് സമീപം നേതാജിപുരത്ത് ഗുണ്ടാസംഘത്തിന്റെ ആക്രമണം. വീട്ടുടമയെ ആക്രമിച്ച് പരിക്കേൽപ്പിക്കുകയും വീടിനു മുന്നില്‍ നിർത്തിയിട്ടിരുന്ന രണ്ടു സ്‌കൂട്ടറുകള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തു. നേതാജിപുരം നഹാസ് മന്‍സിലില്‍ നഹാസിന്റെ വീടിനു നേരെയാണ് ആക്രമണം ഉണ്ടായത്....
പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച പ്രതി അറസ്റ്റിൽ
റിസോർട്ടിൽ വെച്ച് പ്രായപൂർത്തിയാവാത്ത പെൺകുട്ടികളെ പീഡിപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കോഴിക്കോട് പന്തീരങ്കാവ് മേലേ കച്ചേരി പുനത്തിൽ വീട്ടിൽ മുർഷിദ് മുഹമ്മദ് (24) ആണ് പിടിയിലായത്.
ബസിൽ യാത്രചെയ്യുന്ന പ്രായപൂർത്തിയാവാത്ത വിദ്യാർഥിനികളുമായി ബന്ധം സ്ഥാപിക്കുകയും...
മുൻ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു; സംഭവത്തിന് പിന്നിൽ പക
മുൻ കാമുകിയെ യുവാവും സുഹൃത്തുക്കളും ചേർന്ന് കൂട്ടബലാത്സംഗം ചെയ്തു. മുംബൈക്കടുത്ത് ഭീവണ്ടിയിലാണ് സംഭവം. യുവതി മറ്റൊരാളുമായി പ്രണയത്തിലായതാണ് പ്രകോപനം. 20നും 25നും ഇടയിൽ പ്രായമുള്ള 6 പേരാണ് കേസിലെ പ്രതികൾ. സഹോദരനെ ബന്ദിയാക്കിയ...
300 കോടി രൂപയുടെ നിക്ഷേപ തട്ടിപ്പ്; സ്ഥാപനം പൂട്ടി ഉടമകൾ മുങ്ങി
നിക്ഷേപ തട്ടിപ്പ് നടത്തിയ സ്വകാര്യ ഫൈനാൻസ് കമ്പനി ഉടമകൾ മുങ്ങി.പത്തനംതിട്ട തെള്ളിയൂരിൽ ജി ആൻഡ് ജി ഫൈനാൻസ് കമ്പനിയാണ് തട്ടിപ്പ് നടത്തിയത്. നിക്ഷേപകർ തെള്ളിയൂരിലെ ഉടമകളുടെ വീടിനു മുൻപിൽ പ്രതിഷേധിക്കുകയാണ്.
300 കോടി രൂപയുടെ...
പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് പിടിയിൽ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. പനമരം സ്വദേശിയായ പെൺകുട്ടിയെയാണ് ഇയാൾ പീഡനത്തിന് ഇരയാക്കിയത്. സംഭവത്തിൽ പനമരം മാത്തൂർ പൊയിൽ കോളനിയിലെ അഖിൽ (20) ആണ് പിടിയിലായത്. പനമരം ഇൻസ്പെകടർ സിജിത്തും...
പുള്ളിപ്പുലിയെ അവശ നിലയിൽ കണ്ടെത്തി
കൽപ്പറ്റ : പുള്ളിപ്പുലിയെ അവശ നിലയിൽ കണ്ടെത്തി.നിർവാരം അമ്മാനിയിൽ തോട്ടിൽ വീണു കിടക്കുന്ന നിലയിലാണ് പുലിയെ കണ്ടെത്തിയത്.വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി.
വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി
കമ്പളക്കാട്: കമ്പളക്കാട് ടൗണിലെ എം എ ലോട്ടറി വില്‍പ്പന കേന്ദ്രം നടത്തിവന്നിരുന്ന വ്യാപാരിയെ കടക്കുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കമ്പളക്കാട് പറളിക്കുന്ന് വാണിയപുരക്കല്‍ സുകുമാരന്‍ നായര്‍ (60) ആണ് മരിച്ചത്.
പത്ത് വര്‍ഷമായി...
വയനാട് ടൂറിസത്തിൻ്റെ സുസ്ഥിര വികസനത്തിന് മഴ മഹോത്സവം കരുത്ത് പകരുമെന്ന് കലക്ടർ
കൽപ്പറ്റ: വയനാടിൻ്റെ ഭാവി കാർഷിക മേഖലക്കൊപ്പം ടൂറിസം മേഖല കൂടിയാണന്ന് കലക്ടർ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിൻ്റെ ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടർ...
മോഷണ കേസ് പ്രതിക്ക് തടവും പിഴയും ശിക്ഷ വിധിച്ച് കോടതി
മാനന്തവാടി: മോഷണ കേസിലെ പ്രതിക്ക് വിവിധ വകുപ്പുകളിലായി അഞ്ചര വർഷം തടവും 50000 രൂപപിഴയും വിധിച്ചു. അഞ്ചാം മൈൽ കുനിയിൽ അയ്യൂബ് (43) നെയാണ് മാനന്തവാടി ജെഎഫ്‌സിഎം കോടതി 2 മജിസട്രേറ്റ് അമ്പിളി...