മുകേഷിന്റെ സ്വീകരണങ്ങളിൽ പൂച്ചെണ്ടുകള്‍ വേണ്ട പകരം നോട്ട്‌ബുക്ക്
സ്വീകരണയോഗങ്ങളില്‍ കൊല്ലത്തെ എല്‍.ഡി.എഫ്.സ്ഥാനാര്‍ഥി എം.മുകേഷ് ഹാരത്തിനുപകരം സ്വീകരിക്കുന്നത് നോട്ട്ബുക്കുകളും പേനകളും.പ്രചാരണത്തിന്റെ ആദ്യ ഘട്ടങ്ങളിൽ സ്ഥാനാര്‍ഥിക്ക് ലഭിച്ചിരുന്നത് പൂച്ചെണ്ടുകളായിരുന്നു.
ഇപ്പോഴതിന് പകരമാണ് പുസ്തകങ്ങളും പേനയുമൊക്കെ. പരിസ്ഥിതി സൗഹൃദമാക്കുന്നതിനൊപ്പം പാവപ്പെട്ട കുട്ടികള്‍ക്ക് പിന്നീട് നല്‍കാനാകുമെന്ന് എം മുകേഷ്....
ട്രാൻസ്ഫോമറിൽ കയറി; ഷോക്കേറ്റ് തെറിച്ചുവീണ 45കാരൻ മരിച്ചു
കാഞ്ഞങ്ങാട് (കാസർകോട്) ∙ നഗരത്തിലെ ട്രാൻസ്ഫോമറിൽ കയറി യുവാവ് ആത്മഹത്യ ചെയ്തു. കൊല്ലം സ്വദേശി ഉദയൻ (45) എന്നയാളാണ് മരിച്ചത്. ഉച്ചയ്ക്ക് 1.30ന് ആണ് സംഭവം. മെട്രോ സിൽക്സിന് മുൻപിലുള്ള ട്രാൻസ്ഫോമറിലേക്ക് സുരക്ഷാവേലി...
ദക്ഷയ്ക്കായി തിരച്ചിൽ തുടങ്ങി
വെണ്ണിയോട്: വെണ്ണിയോട് പുഴയിൽ അകപ്പെട്ട നാലു വയസുകാരി ദക്ഷക്കായുള്ള തിരച്ചിൽ തുടങ്ങി. എൻ.ഡി.ആർ.എഫിന്റെയും ഫയർ പോലീസിന്റെയും നേതൃത്വത്തിലാണ് തിരച്ചിൽ. കൂടാതെ പിണങ്ങോട് ബെറ്റ് അംഗങ്ങളും, സി.എച്ച് റെസ്ക്യൂ ടീം പനമരം, തുർക്കി ജീവൻരക്ഷ...
അവസ്ഥ മനസ്സിലാക്കുന്നു, മറുപടി നൽകാൻ സമയം വേണം: അമൃതയുടെ പരാതിയിൽ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് റദ്ദാക്കിയതിനെ തുടര്‍ന്ന്, മസ്കത്തിൽ അത്യാസന്ന നിലയില്‍ കഴിയുകയായിരുന്ന ഭർത്താവിനെ അവസാനമായി കാണാനാകാതെ പോയെന്ന ഭാര്യയുടെ പരാതിയിൽ പ്രതികരിച്ച് വിമാന കമ്പനി. ജീവനക്കാരുടെ സമരം കാരണം വിമാന സർവീസ്...
വിദ്യാർത്ഥിയുടെ മരണം; പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്
കാസർഗോഡ് കുമ്പളയിലെ വിദ്യാർത്ഥിയുടെ മരണത്തിൽ പൊലീസിന് വീഴ്ചയില്ലെന്ന് ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട്. ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും, കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർത്ഥികളുടെ മൊഴിയും തമ്മിൽ വൈരുദ്ധ്യമുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു. പൊലീസുകാരുടെ ഭാഗത്ത് നിന്ന്...
ലക്ഷ്യം കണ്ടു: മസ്തകത്തിൽ മുറിവേറ്റ കാട്ടാനയെ മയക്കുവെടി വെച്ചു; ചികിത്സ ആരംഭിച്ചു
തൃശൂർ അതിരപ്പിള്ളിയിൽ മസ്തകത്തിൽ മുറിവേറ്റ നിലയിൽ കണ്ടെത്തിയ കാട്ടാനയെ മയക്കുവെടി വെച്ചു. മൂന്ന് തവണ വെടിവെച്ചു. ഒരു തവണ ലക്ഷ്യം കണ്ടു. ആനയ്ക്കായുള്ള ചികിത്സ ആരംഭിച്ചു. ആനക്കൂട്ടത്തിനൊപ്പം ഉണ്ടായിരുന്ന ആനയെ കൂട്ടത്തിൽ നിന്ന്...
പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി
കോഴിക്കോട്> പന്തീരങ്കാവ് ഗാർഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കി. തനിക്ക് പരാതിയില്ലെന്നും ഭർത്താവ് രാഹുലിനോടൊപ്പമാണ് ജീവിക്കാൻ താത്‌പര്യമെന്നും പറഞ്ഞ് യുവതി നൽകിയ സത്യവാങ്മൂലത്തെ തുടർന്നാണ് കോടതി കേസ് റദ്ദാക്കിയത്.
മേയ് അഞ്ചിനാണ് പറവൂർ സ്വദേശിയായ യുവതിയും...
യുപിഐ ഇടപാടുകളില്‍ നാളെ മുതല്‍ മാറ്റം; ഈ മാറ്റം വരുത്തിയില്ലെങ്കില്‍ പണമയക്കാനാവില്ല
ദില്ലി: 2025 ഫെബ്രുവരി 1 മുതല്‍ യുപിഐ ഐഡികളില്‍ സ്‍പെഷ്യല്‍ കാര്യക്ടറുകള്‍ അനുവദിക്കില്ലെന്ന് നാഷണല്‍ പേയ്‌മെന്‍റ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ) അറിയിച്ചു.
യുപിഐ ഐഡികളിലോ ഇടപാട് ഐഡികളിലോ സ്‍പെഷ്യല്‍ കാര്യക്ടറുകള്‍ അടങ്ങിയിട്ടുണ്ടെങ്കില്‍ 2025...
വയനാട് ദുരന്തബാധിത പ്രദേശങ്ങളിലെ റേഷൻകാര്‍ഡ് ഉടമകള്‍ക്ക് സൗജന്യ ഓണക്കിറ്റ്
വയനാട് ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്നുള്ള ദുരന്തബാധിത പ്രദേശങ്ങളിലെ എല്ലാ റേഷൻ കാര്‍ഡ് ഉടമകള്‍ക്കും സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എഎവൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികള്‍ക്കും 13 ഇനം...
‘കപ്പയും ചിക്കനും’ വൈറലായി; പാചകം ചെയ്ത പോലീസുകാരോട് വിശദീകരണം തേടി ഐജി
പോലീസ് സ്റ്റേഷനില്‍ കപ്പയും ചിക്കനും പാചകം ചെയ്ത് കഴിച്ച പോലീസുകാരുടെ വീഡിയോ വൈറലായതിന് പിന്നാലെ വിശദീകരണം തേടി ഐ ജി പത്തനംതിട്ട ഇലവുംതിട്ട സ്റ്റേഷനിലെ പോലീസുകാരുടെ പാചക വീഡിയോ കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍...