സുൽത്താൻ ബത്തേരി:മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്സ് സഭ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോസഫ് പാലപ്പള്ളില്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ച യോഗത്തില്‍ സഹവികാരി ഫാ. നിബിന് പാട്ടുപാളയില്‍, യുവജന പ്രസ്ഥാനം സെക്രട്ടറി വിനീത് മാളിയേക്കല്‍, സെന്‍ട്രല്‍ അസ്സംബ്ലി അംഗം ജിനോ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു.