ബീനാച്ചിയിലെ കടുവ കൂട്ടലായി

0
890

ബീനാച്ചിയിലും സമീപപ്രദേശങ്ങളിലും ഭീതി പരത്തിയ കടുവ കൂട്ടിലായി. ബീനാച്ചി എസ്റ്റേറ്റിലെ ഇന്നലെ സ്ഥാപിച്ച കൂട്ടിലാണ് കടുവ കുടുങ്ങിയത്. കടുവയെ കുപ്പാടിയിലെ പരിപാലന കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

LEAVE A REPLY

Please enter your comment!
Please enter your name here