മികച്ച ഗായകനുള്ള എക്സലൻറ് അവാർഡ് വയനാട് സ്വദേശി ഷിനുവിന്
ഷിനു വയനാടിന് സൗത്ത് ഇന്ത്യൻ സിനിമ, ടെലിവിഷൻ, അക്കാദമിയുടെ മികച്ച ഗായകനുള്ള എക്സലൻറ് അവാർഡ് ലഭിച്ചു. അച്ഛന്റെ ഓർമ്മകൾ എന്ന മ്യൂസിക്കൽ വീഡിയോ ആൽബത്തിലെ ആലാപനത്തിനാണ് അവാർഡ് ലഭിച്ചത്. പ്രശസ്ത പിന്നണി ഗായകൻ...
വയനാട് പുഷ്പോത്സവം 29-ന് തുടങ്ങും:ഒരു മാസം കൽപ്പറ്റയിൽ ആഘോഷ രാപകലുകൾ
കൽപ്പറ്റ: ഉരുൾ ദുരന്തത്തിന് ശേഷമുള്ള വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവം 2024 കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ 29-ന് തുടങ്ങും. പുഷ്പ...
പ്രണയം തകർന്നു, അയൽവാസിയെ കൊലപ്പെടുത്താൻ ഹെയർ ഡ്രൈയറിൽ ‘ബോംബ്’; പരുക്കേറ്റത് കാമുകിക്ക്!
ബെംഗളൂരു ∙ ബാഗൽകോട്ടിൽ ഹെയർ ഡ്രൈയർ പൊട്ടിത്തെറിച്ച് യുവതിയുടെ കൈവിരലുകൾ അറ്റ സംഭവത്തിൽ കൊലപാതകശ്രമത്തിനു കേസെടുത്ത പൊലീസ് ക്വാറി ജീവനക്കാരനെ അറസ്റ്റ് ചെയ്തു. കൊപ്പാൾ കുസ്തഗി സ്വദേശി സിദ്ധപ്പ ശീലാവത് (35) ആണ്...
അമ്മുവിന്റെ മരണം: മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ടു
പത്തനംതിട്ടയിലെ നഴ്‌സിംഗ് വിദ്യാർഥി അമ്മുവിന്റെ മരണത്തിലെ മൂന്ന് പ്രതികളെയും പോലിസ് കസ്റ്റഡിയിൽ വിട്ട് കോടതി. 27-ാം തീയതി വരെയാണ് കസ്റ്റഡിയിൽ വിട്ടത്. കസ്റ്റഡി വേണ്ടെന്ന പ്രതിഭാഗത്തിന്റെ വാദം തള്ളി. മൂന്ന് പ്രതികളെയും വിശദമായി...
ഇഞ്ചിവില താഴേക്ക്;കർഷകർ ആശങ്കയിൽ
പുൽപള്ളി :മൂന്നുവർഷം മെച്ചപ്പെട്ടവിലയുണ്ടായിരുന്ന ഇഞ്ചിവില താഴേക്ക്. വിലയിടിവുഭയന്ന് കൂടുതൽ കർഷകർ ഉൽപന്നം വിളവെടുത്തതോടെ ഇഞ്ചിയുടെ ഡിമാന്റും കുറഞ്ഞു. ഇപ്പോൾ ചാക്കിന് 1500 രൂപയാണ് വില. കഴിഞ്ഞവർഷം വിളവെടുപ്പു സമയത്ത് 3200 രൂപ വിലയുണ്ടായിരുന്നു....
ബറോസിനെ അനുഗ്രഹിച്ചത് വലിയ ബഹുമതി’,അമിതാഭ് ബച്ചന് നന്ദി അറിയിച്ച് മോഹന്‍ലാല്‍
,മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രശംസയ്ക്ക് പിന്നാലെ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തി. ബറോസ്...
ബസ് യാത്രക്കിടെ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ചയാൾ പിടിയിൽ
വൈത്തിരി : ബസ് യാത്രക്കിടെ കൈക്കുഞ്ഞിൻ്റെ പാദസരം മോഷ്ടിച്ച ശേഷം ഒളിവിൽ കഴിഞ്ഞ് വന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊണ്ടോട്ടി ഊർങ്ങാട്ടീരി തച്ചണ്ണ തയ്യിൽ സബാഹ് (30) ആണ് പിടിയിലായത്.
സെപ്റ്റംബർ ഒന്നിന് കൊണ്ടോട്ടിയിൽ...
വിവാഹത്തിന് തടസം; അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ചു കൊന്നു
ന്യൂഡൽഹി > രണ്ടാം വിവാഹത്തിന് തടസമാകുമെന്നു കരുതി അഞ്ചുവയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ അശോക് വിഹാറിലാണ് സംഭവം. സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട ആളെ വിവാഹം ചെയ്യുന്നതിനായി കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.
ദീപ്...
വയനാട്ടിൽ പ്രിയങ്ക
*വയനാട് ലോക്സഭാ മണ്ഡലം*
11 : 00
*വയനാട്ടിൽ പ്രിയങ്ക മുന്നിൽ*
യു ഡി എഫ് : 389495
(ലീഡ്) : 255084
എൽ ഡി എഫ് : 134411
എൻ ഡി എ : 72419
ട്രെയിൻ സീറ്റ് തർക്കം: യാത്രക്കാരനെ കുത്തിക്കൊന്നു; 16 വയസ്സുകാരനും സഹോദരനും പിടിയിൽ
മുംബൈ∙ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കുത്തേറ്റു മരിച്ച കേസിൽ 16 വയസ്സുകാരൻ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റതിനു പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കൂട്ടിയെത്തിയ കൗമാരക്കാരൻ,...