അഞ്ചുവയസ്സുകാരൻ സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു
അഞ്ചുവയസ്സുകാരൻ സിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു.കണിയാമ്പറ്റ ചീക്കല്ലൂരിലെ സ്വകാര്യ റിസോർട്ടിലാണ് അപകടം ഉണ്ടായത്, ഹൈദരാബാദ് സ്വദേശിയായ നിവിനാണ് മരിച്ചത്.
മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണം: ഒരാൾ മരിച്ചു
മേപ്പാടിയിൽ കാട്ടാനയുടെ ആക്രമണത്തിൽ ഒരാൾ മരിച്ചു.എരുമക്കൊല്ലി പുളക്കുന്ന് കോളനിക്ക് സമീപം 9 മണിയോടെയാണ് സംഭവം.പ്രദേശവാസിയായ അറുമുഖനാണ് മരിച്ചത്. കൂടുതൽ വിവരങ്ങൾ ലഭ്യമായി വരുന്നു.
കൂടിക്കാഴ്ച നടത്തി
ബാംഗ്ളൂർ:ബാംഗ്ലൂരിലെ ഇന്ത്യൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോർട്ടികൾച്ചർ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ ഡോ ടി കെ ബെഹറ, പി ആർ ഒ ഡോ നന്ദിഷ എന്നിവരുമായി ഓൺലൈൻ മീഡിയ അസോസിയേഷൻ (OMAK)വയനാട് ജില്ലാ ഭാരവാഹികൾ കൂടിക്കാഴ്ച...
ബത്തേരിയിൽ കാട്ടു കൊമ്പന്റെ പരാക്രമം
ബത്തേരി: നഗരത്തില്‍ കാട്ടു കൊമ്പന്റെ പരാക്രമം. ഇന്നലെ പുലര്‍ച്ചെ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് സമീപം ഇറങ്ങിയ ആന കാരാപ്പുഴ ക്വാര്‍ട്ടേഴ്‌സിന്റെയും സമീപത്തെ വീടിന്റെയും ചുറ്റുമതില്‍ തകര്‍ത്തു. കൃഷികള്‍ നശിപ്പിച്ചു.
പുല്‍പ്പള്ളി റോഡില്‍ ഏറെ നേരം തങ്ങിയ...
ബൈക്ക് കൊക്കയിലേക്ക് വീണ് യുവാവിന് പരിക്ക്
താമരശ്ശേരി:ചുരം എട്ടാം വളവിൽ ബൈക്ക് കൊക്കയിലേക്ക് വീണ് യുവാവിന് പരിക്ക്. മലപ്പുറം സ്വദേശി ഫായിസിനാണ് പരിക്കേറ്റത്. പോലീസും, ഫയഫോഴ്സും സ്ഥലത്തെത്തി രക്ഷ പ്രവർത്തനങ്ങൾ നടത്തി.
ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്
ഇടിമിന്നലേറ്റ് വീട്ടമ്മയ്ക്ക് പരിക്ക്. കാവുമന്ദം സ്വദേശി ഏലിയാമ്മക്കാണ് പരിക്കേറ്റത്. ഏലിയാമ്മയെ കൽപ്പറ്റയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല എന്നാണ് പ്രാഥമിക വിവരം. വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം.
വയനാട് ഫെസ്റ്റ് 2025: മൂന്നാം മാസത്തിലെ കൂപ്പൺ വിജയികളെ തിരഞ്ഞെടുത്തു
കൽപ്പറ്റ: വയനാട് ഫെസ്റ്റ് 2025 ന്റെ ഭാഗമായി നടന്നു വരുന്ന ഷോപ്പിംഗ് ഫെസ്റ്റിവെലിൽ നൽകിയ സമ്മാനക്കൂപ്പണുകളിൽ നിന്നും മൂന്നാമത്തെ മാസ നറുക്കെടുപ്പ് നടത്തി വിജയികളെ തിരഞ്ഞെടുത്തു. ബുള്ളറ്റ് മോട്ടോർ സൈക്കിളിന് അർഹനായിട്ടുള്ളത് കൽപ്പറ്റ...
അജ്ഞാത മൃതദേഹം കണ്ടെത്തി
വള്ളിയൂർക്കാവ് ഫയർ ഫോഴ്‌സ് സ്റ്റേഷന് സമീപം കണ്ണിവയലിൽ പുഴയിൽ മൃതദേഹം കണ്ടെത്തി. പുരുഷൻ്റേതാണ് മൃതദേഹം. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കടൽ കാണാം വയനാട്ടിൽ;ജനസമുദ്രത്തിൽ മുങ്ങി അക്വാടണൽ എക്സ്പോ
കൽപ്പറ്റ ഫ്ലവർ ഷോ ഗ്രൗണ്ടിൽ നടക്കുന്ന അക്വാടണൽ എക്സ്പോ സന്ദർശനത്തിന് എത്തുന്നത് ജനസമുദ്രം.കടൽ ഇല്ലാതിരുന്നാൽ വയനാട്ടിൽ കടലും അടിത്തട്ടിലെ മത്സ്യങ്ങളും മത്സ്യകന്യകയുമാണ് നിലവിലെ താരങ്ങൾ.വേനൽ അവധി കൂടി ആയതിനാൽ മുതിർന്നവരും കുട്ടികളും അടക്കം...
എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
അമ്പലവയൽ: മഞ്ഞപ്പാറയിൽ എംഡിഎംഎയുമായി യുവാക്കൾ പിടിയിലായി. നെല്ലാറച്ചാൽ സ്വദേശികളായ അബ്‌ദുൾ ജലീൽ(35), അബ്‌ദുൾ അസീസ്(25) എന്നിവരാണ് 1.73 ഗ്രാം എംഡിഎംഎയുമായി പിടിയിലായത്. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക സ്ക്വാഡും അമ്പലവയൽ പൊലീസും സംയുക്തമായാണ്...