മനുഷ്യരുടേത് പോലെ, കൂന്തലിന്റെ ജനിതക പ്രത്യേകതകള്‍ കണ്ടെത്തി സിഎംഎഫ്ആര്‍ഐ ഗവേഷകര്‍
കൂന്തലിന്റെ (ഇന്ത്യന്‍ സ്‌ക്വിഡ്) ജനിതക പ്രത്യേകതകള്‍ കണ്ടെത്തി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആര്‍ഐ). മനുഷ്യരുമായുള്ള ജനിതകസാമ്യം, പരിണാമബന്ധങ്ങള്‍ എന്നിവയിലേക്ക് വെളിച്ചം വീശുന്ന സുപ്രധാന നേട്ടമാണിത്. സമുദ്രശാസ്ത്രത്തിനപ്പുറം, ന്യൂറോ സയന്‍സ് ഉള്‍പ്പെടെയുള്ള മേഖലകള്‍ക്ക്...
ഓസ്കറിൽ മലയാളത്തിന് നിരാശ, ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്
97ആം ഓസ്കർ പുരസ്‌കാരങ്ങൾക്കുള്ള അന്തിമ നോമിനേഷൻ പട്ടിക ആയി. മലയാളത്തിന് നിരാശ. ആടുജീവിതം അന്തിമ പട്ടികയിൽ നിന്ന് പുറത്ത്.ലൈവ് ആക്ഷൻ ഷോർട് ഫിലിം വിഭാഗത്തിൽ ഇന്ത്യൻ സാന്നിധ്യമായി ‘അനുജ’. സുചിത്ര മട്ടായി, ആദം...
ബോക്സ് ഓഫീസ് റെക്കോർഡുകൾ തകർത്ത് പുഷ്പ 2 ദ റൂൾ; 4 ദിവസം കൊണ്ട് നേടിയത് 1000 കോടി
തെന്നിന്ത്യൻ സൂപ്പർ താരം അല്ലു അർജുൻ നായകനായെത്തിയ ‘പുഷ്പ 2 ദ റൂൾ’ ബോക്സ് ഓഫീസിൽ വമ്പൻ റെക്കോർഡുകൾ സൃഷ്ടിക്കുകയാണ്. റിലീസ് ചെയ്‌ത് നാല് ദിവസം കൊണ്ട് ചിത്രം ആഗോള തലത്തിൽ 1000...
ഓസ്കാർ പ്രാഥമിക പട്ടികയിൽ ഇടം നേടി ആടുജീവിതത്തിലെ ഗാനങ്ങൾ
മലയാള സിനിമയുടെ അഭിമാനമായി മാറിയ ബ്ലെസി ചിത്രം ആടുജീവിതം ഓസ്കർ പുരസ്കാരത്തിലേക്ക് ഒരു ചുവടു കൂടി അടുക്കുന്നു. ചിത്രത്തിലെ ‘ഇസ്തിഗ്ഫർ’ , ‘പുതുമഴ’ എന്നീ ഗാനങ്ങളും ചിത്രത്തിന്റെ ഒറിജിനൽ സ്കോറുമാണ് ഓസ്കർ പുരസ്കാരത്തിന്റെ...
അമ്മാവൻ്റെ അസ്ഥികൂടമുപയോഗിച്ച് ഗിത്താർ നിർമ്മിച്ച് ‘മിഡ്‌നൈറ്റ് പ്രിൻസ്’ ; വ്യത്യസ്തമായ ആദരവ്
തന്റെ അമ്മാവന് വ്യത്യസ്തമായ രീതിയിൽ ആദരവ് അർപ്പിച്ചിച്ച് ഫ്ലോറിഡയിൽ നിന്നുള്ള മ്യുസീഷ്യൻ. യുട്യൂബിൽ ‘മിഡ്‌നൈറ്റ് പ്രിൻസ്’ എന്ന് അറിയപ്പെടുന്ന ആർട്ടിസ്റ്റാണ് തൻ്റെ ‘അങ്കിൾ ഫിലിപ്പി’ൻ്റെ അസ്ഥികൂടം ഉപയോഗിച്ച് ഒരു ഗിറ്റാർ നിർമ്മിച്ചത്. ടൈംസ്...
ബറോസിനെ അനുഗ്രഹിച്ചത് വലിയ ബഹുമതി’,അമിതാഭ് ബച്ചന് നന്ദി അറിയിച്ച് മോഹന്‍ലാല്‍
,മോഹന്‍ലാല്‍ സംവിധാനം ചെയ്യുന്ന ബറോസിന്‍റെ ട്രെയിലറിനെ പ്രശംസിച്ച് ബോളിവുഡ് സൂപ്പര്‍ താരം അമിതാഭ് ബച്ചൻ രംഗത്തെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിച്ചത്. അമിതാഭ് ബച്ചന്റെ പ്രശംസയ്ക്ക് പിന്നാലെ പ്രതികരണവുമായി മോഹന്‍ലാല്‍ എത്തി. ബറോസ്...
അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ കയ്യടിനേടി മമ്മൂട്ടി; കാതലിന് വൻ വരവേൽപ്പ്
മമ്മൂട്ടി, ജ്യോതിക എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി ജിയോ ബേബി സംവിധാനം ചെയ്ത കാതൽ; ദ കോർ എന്ന ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യൻ പനോരമയിൽ പ്രദർശനത്തിനെത്തി. ചിത്രത്തിന് വൻ വരവേൽപ്പാണ് മേളയിൽ ലഭിച്ചത്. നിറഞ്ഞസദസ്സിൽ...
തമന്നയും ദിലീപും ഒരുമിച്ച ‘റക്കാ റക്കാ’, ശങ്കർ മഹാദേവനൊപ്പം കട്ടയ്ക്കുനിന്ന് പാടിയത് വയനാട്ടുകാരി
സിനിമയിൽ ഒരു പാട്ടു പാടാൻ അവസരം ലഭിക്കുക, ആ ഗാനം സൂപ്പർ ഹിറ്റാവുക– പാട്ടു പാടാൻ കഴിവുള്ള ഒരുപാടു പേർ ആഗ്രഹിക്കുന്ന കാര്യമാണിത്. അപ്രതീക്ഷിതമായി ഇതു രണ്ടും സംഭവിച്ചതിന്റെ ത്രില്ലിലാണ് കൊച്ചി സെന്റ്...
രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ
തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശീയ മാധ്യമമായ എ എൻ ഐ...
ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ്
ലോകത്തെ ഒറ്റ വിരൽത്തുമ്പിലാക്കിയ ഗൂഗിളിന് 25 വയസ് തികയുന്നു. ആഗോള ടെക് ഭീമനായ ഗൂഗിൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സാങ്കേതിക വിദ്യയിൽ വൻകുതിപ്പാണ് ഇരുപത്തിയഞ്ചാം വയസിൽ ലക്ഷ്യമിടുന്നത്.
സ്റ്റാൻഫോഡ് യൂണിവേഴ്‌സിറ്റിയിൽ നിന്നാണ് ഗൂഗിളിന്റെ കഥ ആരംഭിക്കുന്നത്....