വന്യജീവി ആക്രമണം; കേന്ദ്ര-സംസ്ഥാന സർക്കാരുകളിൽ നിന്ന് കൂടുതല്‍ ഫണ്ട് ആവശ്യമാണെന്ന് പ്രിയങ്ക ഗാന്ധി
കല്‍പ്പറ്റ: വന്യ ജീവി ആക്രമണം സംബന്ധിച്ച വിഷയം പാര്‍ലമെന്റില്‍ ഉന്നയിച്ചതാണെന്ന് വയനാട് എംപി പ്രിയങ്ക ഗാന്ധി. ഈ വിഷയം ഉന്നയിച്ചുകൊണ്ടേയിരിക്കുമെന്നും പ്രിയങ്ക പറഞ്ഞു. ഇത് ഒരു സങ്കീര്‍ണമായ സാഹചര്യമാണ്. കേന്ദ്രത്തില്‍ നിന്നും സംസ്ഥാന...
മകൻ പുറത്തിറങ്ങിയാൽ ഭയം, ഭീഷണിപ്പെടുത്തും; എന്നെയും കൊല്ലും’
തിരുവനന്തപുരം ∙ വെള്ളറട കിളിയൂരിൽ അച്ഛനെ മകൻ കൊലപ്പെടുത്തിയ കേസിൽ നിർണായക വെളിപ്പെടുത്തലുമായി അമ്മ സുഷമ. കഴിഞ്ഞ ഏഴു വർഷത്തിലധികമായി ഭർത്താവ് ജോസും താനും മകൻ പ്രജിനെ ഭയന്നാണ് ജീവിച്ചിരുന്നതെന്നാണ് സുഷമയുടെ വെളിപ്പെടുത്തൽ....
സർക്കാർ ജീവനക്കാർ മരിച്ചാൽ ഇനി ബന്ധുവിന് ജോലിയില്ല; ആശ്രിത നിയമനം റദ്ദാക്കി
സർക്കാർ ജീവനക്കാർ മരിച്ചാൽ കുടുംബാംഗങ്ങൾക്ക് ജോലി നൽകുന്ന ആശ്രിത നിയമന നയം പാക്കിസ്ഥാൻ സർക്കാർ റദ്ദാക്കി. നയം ഭരണഘടനാ വിരുദ്ധവും വിവേചനപരവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 2024 ഒക്‌ടോബർ 18ലെ സുപ്രീം കോടതി വിധിയെ...
എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി: മാര്‍ച്ച് ആദ്യവാരം ടൗണ്‍ഷിപ്പിന് തറക്കല്ലിടും
മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിന് എസ്റ്റേറ്റ് ഏറ്റെടുക്കലിലെ ആശയക്കുഴപ്പം നീങ്ങി. കോടതി ഉത്തരവ് പാലിച്ച് നഷ്ടപരിഹാരം നല്‍കി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ തീരുമാനം. എസ്റ്റേറ്റിന് നഷ്ടപരിഹാരം നല്‍കി ഭൂമി ഏറ്റെടുക്കും. ഭൂമി ഏറ്റെടുക്കല്‍ നടപടികള്‍ ഫെബ്രുവരി...
രാസലഹരിയിൽ കൗമാരക്കാരായ ടെന്നീസ് താരങ്ങളെ വണ്ടിയിടിച്ച് കൊലപ്പെടുത്തി
കൗമാരക്കാരായ രണ്ട് ടെന്നീസ് താരങ്ങളെ വാഹനം ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ വംശജന് 25 വർഷം തടവ്. അമൻദീപ് സിങി (36)നാണ് യുഎസ് കോടതി തടവ് ശിക്ഷ വിധിച്ചത്. കൊക്കെയ്നും മദ്യവും ഉപയോഗിച്ച...
‘മിനി കെജ്‌രിവാള്‍’; താരമായി ആറുവയസുകാരൻ അവ്യാന്‍ തോമര്‍
നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരുന്നതിന് മുമ്പ് ഡൽഹിയുടെ ശ്രദ്ധ പിടിച്ചുപറ്റുകയാണ് ‘മിനി കെജ്‌രിവാൾ’. അവ്യാന്‍ തോമര്‍ എന്ന ആറുവയസ്സുകാരനാണ് കെജ്‌രിവാളിന്റെ വേഷത്തില്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ പുറത്ത് നില്‍ക്കുന്നത്. ആം ആദ്മി പാർട്ടി (എഎപി)...
നിരോധിത മയക്കുമരുന്നുമായി യുവതിയും യുവാവും അറസ്റ്റിൽ
നിരോധിത മയക്കുമരുന്ന് വിഭാഗത്തിൽപ്പെട്ട രാസലഹരി ഉൽപ്പന്നവുമായി യുവതീ യുവാക്കൾ പിടിയിൽ. നിയമാനുസൃത രേഖകളോ മെഡിക്കൽ ഓഫിസറുടെ കുറിപ്പടിയോ ഇല്ലാതെ കൈവശം സൂക്ഷിച്ച ഗുളികകളുമായി മണിപ്പൂർ, ചുരചന്തപൂർ, ചിങ്ലും കിം (27), കർണാടക, ഹസ്സൻ,...
പോക്സോ കേസ്; കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് മുൻകൂർ ജാമ്യം
പോക്സോ കേസിൽ കർണാടക മുൻ മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയ്ക്ക് താൽക്കാലികാശ്വാസം. യെദ്യൂരപ്പയ്ക്ക് കർണാടക ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ജസ്റ്റിസ് എം നാഗപ്രസന്നയുടെ ബഞ്ചാണ് മുൻകൂർ ജാമ്യം നൽകിയത്.
എന്നാൽ കേസിലെ എഫ്ഐആർ...
യാത്രക്കാരൻ ബസ്സിൽ നിന്ന് വീണു മരിച്ച സംഭവം;ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്തു
കല്‍പ്പറ്റ: കല്‍പ്പറ്റ കമ്പളക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന KL 56 Z 1107 ദിയ ബസ്സിലെ യാത്രികനായ കോഴിക്കോട് സ്വദേശി ഹരിദാസന്‍ തെക്കുംതറ - മൈലാടിപ്പടി എന്ന സ്ഥലത്ത് വച്ച് വാഹനത്തിന്റെ പിന്‍...
മുന്തിരിത്തോട്ടവും തെങ്ങിന്‍തോപ്പും; തട്ടിപ്പ് പണം ഉപയോഗിച്ച് വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്
സിഎസ്ആര്‍ ഫണ്ട് തട്ടിപ്പ് പണം ഉപയോഗിച്ച് പ്രതി അനന്തുകൃഷ്ണന്‍ വാങ്ങിക്കൂട്ടിയത് കോടികളുടെ ഭൂസ്വത്ത്. കര്‍ണാടകയില്‍ മുന്തിരിത്തോട്ടവും പാലക്കാട് അമ്മയുടെ പേരില്‍ തെങ്ങിന്‍തോപ്പും പാലാ നഗരത്തില്‍ 40 സെന്റ് ഭൂമിയും വാങ്ങി. അനന്തുകൃഷ്ണന്‍ അറസ്റ്റിലായതിന്...