ഡോളറിൽ തട്ടി സ്വർണം താഴേക്ക്; കേരളത്തിൽ ഇന്നും കുറവ്
സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു. ഗ്രാമിന് 15 രൂപ കുറഞ്ഞ് വില 8,215 രൂപയും പവന് 120 രൂപ താഴ്ന്ന് 65,720 രൂപയുമായി. ഇതോടെ കഴിഞ്ഞ 4 ദിവസത്തിനിടെ പവന് 760 രൂപയും...
സ്വര്‍ണവില 66,000 എന്ന സര്‍വകാല റെക്കോര്‍ഡില്‍
ഇന്നലത്തെ ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുകയറി മുന്‍ റെക്കോര്‍ഡ് ഭേദിച്ചു. സ്വര്‍ണവില പവന് 66000 എന്ന പുതിയ റെക്കോര്‍ഡിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വര്‍ധിച്ചത്. ഗ്രാമിന് 40...
പുതിയ നിയമങ്ങളുമായി ഫാസ്ടാഗ്, ഇന്ന് മുതൽ പ്രാബല്യത്തിൽ
പുതിയ ഫാസ്ടാഗ് നിയമങ്ങൾ ഇന്ന് മുതൽ പ്രാബല്യത്തിൽ. ദേശീയപാതകളിൽ വാഹനങ്ങളിലെ ടോൾ ഇടപാടുകൾ കാര്യക്ഷമമാക്കാനും തെറ്റായ പ്രവണതകൾ തടയാനും ലക്ഷ്യമിട്ടാണ് മാറ്റങ്ങൾ കൊണ്ടുവന്നിട്ടുള്ളത്. ഈ മാറ്റം ഫാസ്റ്റാഗ് ഇൻസ്റ്റാൾ ചെയ്തിട്ടുള്ള കാറിലെ എല്ലാ...
2024 ൽ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്റേത്
2024-ല്‍ ആഗോളതലത്തില്‍ ഏറ്റവും കൂടുതല്‍ വിറ്റഴിഞ്ഞ സ്‌മാര്‍ട്ട്‌ഫോണായി ഐഫോണ്‍ 15. ഏറ്റവും കൂടുതൽ വിറ്റഴിച്ച 10 സ്മാര്‍ട്ട്‌ഫോണുകളില്‍ ഏഴും ആപ്പിളിന്റേതാണ്. ബാക്കി മൂന്ന് എണ്ണം സാംസങ് ഗാലക്സിയുടെയും. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2024ല്‍...
സെപ്റ്റംബറിൽ റെക്കോഡ് വിൽപന; മഹീന്ദ്രയോട് പ്രിയം കൂടുന്നു; നിരത്തിലെത്തിച്ചത് അര ലക്ഷം യൂണിറ്റുകൾ
രാജ്യത്തെ ഏറ്റവും വലിയ SUV വാഹന നിർമാതാക്കളാണ് മഹീന്ദ്ര. ഇപ്പോൾ വിപണിയിൽ കത്തിക്കയറുകയാണ് മഹീന്ദ്ര. സെപ്റ്റംബറിൽ റെക്കോഡ് വിൽപനയാണ് ബ്രാൻഡ് നടത്തിയത്. അര ലക്ഷത്തോളം യൂണിറ്റുകളാണ് മഹീന്ദ്ര ഒറ്റ മാസം കൊണ്ട് നിരത്തിലെത്തിച്ചത്....
ഐ ഫോൺ 16 വിപണിയിലെത്തി; ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ തിക്കും തിരക്കും
ഐ ഫോൺ 16 വിൽപന ഇന്ത്യയിൽ ആരംഭിച്ചു. ആപ്പിൾ സ്റ്റോറുകൾക്ക് മുന്നിൽ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. ഇന്ന് രാവിലെ മുതലാണ് ഐഫോൺ 16 വിൽപന ആരംഭിച്ചത്. ഡൽഹിയിലും മുംബൈയിലുമുള്ള ആപ്പിളിന്റെ ഔദ്യോഗിക വിൽപന...
ഇലയില്‍ ചപ്പാത്തി വിളമ്പി ഏഥര്‍ കമ്പനി; ലോകമെമ്പാടുമുള്ള മലയാളികള്‍ ഇളകി
ഓണം എത്തിയതോടെ എല്ലാ ഓഫിസുകളിലും ഓണാഘോഷങ്ങള്‍ നടക്കുന്നതിനിടെ പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മാതാക്കളായ ഏഥറിന്റെ ഓഫിസിലും ആഘോഷങ്ങള്‍ നടന്നു. എല്ലായിടത്തേയും പോലെ സെറ്റുമുണ്ടും മുണ്ടും ഷര്‍ട്ടുമൊക്കെ അണിഞ്ഞ ജീവനക്കാരുണ്ട്. ഇലയിട്ട് പപ്പടം, പഴം,...
മൂന്നായി മടക്കാം, 10.2 ഇഞ്ച് സ്‌ക്രീൻ; ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഹുവായ്
ലോകത്തിലെ ആദ്യ ട്രൈ-ഫോൾഡ് സ്മാർട്ട്ഫോൺ അവതരിപ്പിച്ച് ഹുവായ്. ട്രിപ്പിൾ ഫോൾഡബിൾ സ്‌ക്രീൻ ഉള്ള ഹുവായ് മേറ്റ് XT അൾട്ടിമേറ്റ് ഡിസൈൻ ആണ് ചൈനീസ് കമ്പനി പുറത്തിറക്കിയിരിക്കുന്നത്. 10.2 ഇഞ്ച് വലിയ സ്‌ക്രീൻ ആണ്...
സ്ട്രീറ്റ് ആർട്ടിന്റെ ‘തമ്പുരാൻ’; അജ്ഞാതനായെത്തി വരച്ചിട്ട ചിത്രങ്ങൾക്ക് വില കോടികൾ
പ്രസിദ്ധ സ്ട്രീറ്റ് ആർട്ടിസ്റ്റും ചലച്ചിത്ര സംവിധായകനുമായ ബാങ്ക്സിയുടെ ഫൊട്ടോ കണ്ടിട്ടില്ലെങ്കിലും ഒരിക്കലെങ്കിലും അദ്ദേഹത്തിന്റെ സ്ട്രീറ്റ് ആർട്ടിന്റെ ചിത്രങ്ങൾ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും. ആക്ഷേപഹാസ്യം ഉൾക്കൊള്ളുന്ന സ്ട്രീറ്റ് ആർട്ടിനും എപ്പിഗ്രാമുകൾക്കും പേരുകേട്ട ബാങ്ക്സിയുടെ വരകൾ...
ഇടത്തരക്കാർക്ക് കാർ വേണം, പക്ഷെ വാങ്ങാൻ കഴിവില്ല: ലക്ഷക്കണക്കിന് കാറുകൾ കെട്ടിക്കിടക്കുന്നു
രാജ്യത്ത് യുവാക്കൾ കാറുകൾ വാങ്ങുന്നത് കുറയുന്നതായി റിപ്പോർട്ട്. പത്തുവർഷം മുൻപ് രാജ്യത്ത് ഉണ്ടായിരുന്ന 64 ശതമാനം കാറുകളും ചെറു ഇടത്തരം വലിപ്പമുള്ള കാറുകൾ ആയിരുന്നു. എന്നാൽ ഇത് ഇന്ന് 35% ആയി ചുരുങ്ങി....