ഹാൻസുമായി യുവാവ് പിടിയിൽ
വൈത്തിരി: നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസുമായി യുവാവ് പിടിയിൽ. പാലക്കാട് വല്ലപ്പുഴ സ്വദേശി നടുത്തോടി വീട്ടിൽ ഹംസയെ (38) ആണ് ഇന്നലെ രാത്രി വൈത്തിരി പോലീസ് സബ് ഇൻസ്‌പെക്ടർ സലീമും സംഘവും പിടികൂടിയത്....
അമിതവേഗതയിൽ വന്ന ലോറിയിടിച്ച് മൂന്ന് ആനകൾ ചത്തു
ആന്ധ്രാപ്രദേശിലെ ചിറ്റൂരിന് സമീപം അമിതവേഗതയിൽ പച്ചക്കറി കയറ്റിവന്ന ലോറിയിടിച്ച് റോഡ് മുറിച്ചുകടക്കുകയായിരുന്ന മൂന്ന് ആനകൾ സംഭവസ്ഥലത്ത് വെച്ച് തന്നെ ചത്തു. ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിൽ പലമനേറിന് സമീപം ഭൂദൽബണ്ടയിൽ രണ്ട് കുഞ്ഞുങ്ങളുമായി വലിയ...
വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
നമ്പ്യാര്‍കുന്ന് :വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നമ്പ്യാർകുന്ന് മണല്‍വയല്‍ അഭിനവ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം. +2 വിദ്യാര്‍ത്ഥിയാണ്. നൂല്‍പ്പുഴ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
കാട്ടാനയുടെ ആക്രമണത്തിൽ വയോധികൻ മരിച്ചു
ബത്തേരി : കാട്ടാനയുടെ ആക്രമണത്തിൽ ആദിവാസി വയോധികൻ മരിച്ചു. നമ്പ്യാർകുന്ന് ഐനിപ്പുരയിൽ കാട്ടുനായ്ക്ക കോളനിയിലെ ഭാസ്ക്കരനാണ് (55) മരിച്ചത്.
പാട്ടവയലിനടുത്ത അമ്പലമൂലയിലെ ബന്ധുവീട്ടിലാണ് ഇയാള്‍ താമസിക്കുന്നത്. അമ്പലമൂല ടൗണില്‍ നിന്ന് വീട്ടുസാധനങ്ങള്‍ വാങ്ങി നടന്നുപോകുന്നതിനിടെ...
പശുക്കടത്ത് ആരോപിച്ച് 23 കാരനെ തല്ലിക്കൊന്നു
മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ കന്നുകാലികളെ കടത്തിയെന്നാരോപിച്ച് 23 കാരനെ ഒരു സംഘം ‘ഗോ രക്ഷകർ’ തല്ലിക്കൊന്നു. സംഭവത്തിൽ ആറ് പേരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. ദേശീയ ന്യൂസ് ഏജൻസിയായ പിടിഐ യാണ്...
ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടി; യുവതി ഉൾപ്പെടെ 3 പേർ അറസ്റ്റിൽ
കൊച്ചി: ഡേറ്റിംഗ് ആപ്പിലൂടെ പരിചയപ്പെട്ട യുവാവിനെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിൽ യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ. രാമമംഗലം കിഴുമുറി കോളനിയിൽ തെക്കപറമ്പിൽ താമസിക്കുന്ന തൃശൂര്‍ പെരിഞനം തേരുപറമ്പില്‍ പ്രിൻസ്...
വീസ വാഗ്ദാനം ചെയ്ത് പണം തട്ടി; പിടികിട്ടാപ്പുള്ളി അറസ്റ്റിൽ
വീസ വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ. തൃശ്ശൂർ വള്ളത്തോൾ നഗർ വെട്ടിക്കാട്ടിരി പുളക്കൽ വീട്ടിൽ യൂസഫലിയാണ് ചെങ്ങന്നൂർ വെൺമണി പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ടായിരത്തി പതിനാലിൽ കൊല്ലക്കടവ് കടയിക്കാട് സ്വദേശിയായ...
ലിവിങ് ടുഗദർ പങ്കാളികൾക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി
കൊച്ചി: ലിവിങ് ടുഗതര്‍ പങ്കാളികള്‍ക്ക് കോടതി വഴി വിവാഹമോചനം ആവശ്യപ്പെടാനാകില്ലെന്ന് ഹൈക്കോടതി. ഒരുമിച്ച് ജീവിക്കുന്നതിനെ വിവാഹമായി കാണാനാവില്ല. സ്‌പെഷ്യല്‍ മാര്യേജ് ആക്ട് വ്യക്തി നിയമങ്ങള്‍ അനുസരിച്ച് നടക്കുന്ന വിവാഹങ്ങള്‍ക്കു മാത്രമേ നിയമ സാധുതയുണ്ടാകുകയുള്ളുവെന്നുമാണ്...
സൂര്യ ബോളിവുഡിലേക്ക്; മഹാഭാരതം ആസ്പദമാക്കി ഒരുങ്ങുന്ന കർണയിലൂടെ അരങ്ങേറ്റം
തെന്നിന്ത്യന്‍ സൂപ്പര്‍ത്താരം സൂര്യ ബോളിവുഡിലേക്ക്.രാകേഷ് ഓംപ്രകാശ് മെഹ്‌റയുടെ സംവിധാനത്തിലുള്ള ചിത്രം കര്‍ണയിലാണ് സൂര്യ നായകനാകുന്നത് എന്നാണ് ടൈംസ് ഓഫ് ഇന്ത്യ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയുന്നത്.
മഹാഭാരതം ആസ്പദമാക്കിയുള്ള ചിത്രമായിരിക്കും ഇത്. സൂര്യ...
സമ്മർദ്ദം കുറയ്ക്കാൻ ‘യോഗ ബ്രേക്ക് എടുക്കൂ’; ജീവനക്കാരോട് കേന്ദ്ര സർക്കാർ
മാനസിക പിരിമുറുക്കവും സമ്മർദ്ദവും ഒഴിവാക്കി ഉത്സാഹത്തോടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ജീവനക്കാർക്കായി പുതിയ നിർദേശവുമായി കേന്ദ്ര സർക്കാർ. ഓഫീസ് സമയത്ത് ഇടയ്ക്ക് ‘വൈ-ബ്രേക്ക്’ എടുക്കാനാണ് ഉദ്യോഗസ്ഥർക്ക് നൽകിയിട്ടുള്ള നിർദേശം. ഓഫീസിൽ സ്വന്തം കസേരയിൽ...