International news

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

ഓഡിയോ പുറത്തുവന്നത് പോലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കി’: സുജിത് ദാസിനെതിരെ നടപടിക്ക് ശുപാർശ

0
എസ്.പി സുജിത് ദാസിനെതിരെ നടപടിക്ക് ശിപാർശയുമായി വകുപ്പുതല റിപ്പോർട്ട്. സർവീസ് ചട്ടം ലംഘിച്ചെന്ന് റിപ്പോർട്ട്. എംഎൽഎയെ സ്വാധീനിക്കാൻ ശ്രമിച്ചത് ഗുരുതര അച്ചടക്കലംഘനമെന്ന് റിപ്പോർട്ട്. റേഞ്ച് ഡിഐജി എസ് അജീത ബീഗമാണ് ‍ഡിജിപിക്ക് റിപ്പോർട്ട്‌...

ചാപിള്ളയെന്ന് ആശുപത്രി, സംസ്കരിക്കും മുൻപ് കുഞ്ഞ് കരഞ്ഞു

0
ചാപിള്ളയെന്നു സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ വിട്ടുനൽകിയ കുഞ്ഞ് സംസ്കരിക്കുന്നതിനു സെക്കൻഡുകൾക്കു മുൻപ് കരഞ്ഞു. മൺമറയും മുൻപുള്ള ആ കരച്ചിലിലൂടെ പുനർജനിച്ചത് ജീവിതത്തിലേക്ക്. സിൽചറിലെ സ്വകാര്യ ആശുപത്രിയിൽ ഗർഭത്തിന്റെ ആറാംമാസം ‘ജീവനില്ലാതെ’ പിറന്ന കുഞ്ഞാണ്...

മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച യുവതി അറസ്റ്റിൽ

0
മരണവീട്ടിൽ നിന്നും 15 പവൻ മോഷ്ടിച്ച സ്ത്രീ അറസ്റ്റിൽ. കൊല്ലം സ്വദേശിനി റിൻസി പിടിയിലായത്. മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. മെയ് മാസം 7ന് നടന്ന മോഷണ കേസിലെ പ്രതിയെയാണ് ഇന്ന്...

പ്രിയതമനെ ഒരു നോക്ക് കാണാന്‍ ശ്രുതിയെത്തി;സംസ്കാരം ഇന്ന്

0
ജൻസൻ്റെ പോസ്റ്റുമോർട്ടം ബത്തേരി താലൂക്ക് ആശുപത്രിയിൽ നടത്തും. ഇൻക്വസ്റ്റ് നടപടികൾ മൂപ്പൻസ് മെഡി. കോളേജിൽ തുടങ്ങി. ഇതിന് ശേഷം അമ്പലവയൽ ആണ്ടൂർ ഗ്ലോറിസ് ഓഡിറ്റോറിയത്തിൽ പൊതു ദർശനം നടത്തും.   പിന്നീട് ആണ്ടൂരിലെ വീട്ടിലേക്ക് കൊണ്ടു...

പുഴയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
മീനങ്ങാടി :വാഴവറ്റ മലങ്കര പുഴയിൽ കുളിക്കാൻ ഇറങ്ങിയ വയോധികന്റെ  മൃതദേഹം കണ്ടെത്തി.മലങ്കര കോളനിയിലെ വെളിയന്‍ (60) എന്ന കൊടകനാണ് മരിച്ചത്.ഇന്നലെ വൈകുന്നേരം 6 മണിയോടെയാണ് വെളിയൻ കുളിക്കാനായി പോയത്.മടങ്ങി വരാത്തതിനാൽ  നടത്തിയ തിരച്ചിലിൽ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി

വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ ഇന്ന്  വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി പ്രഖ്യാപിച്ചു. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും...

ബൈക്കപകടത്തില്‍ യുവാവ് മരിച്ചു

0
മാനന്തവാടി : കർണ്ണാടകയിൽ ഉണ്ടായ വാഹന അപകടത്തിൽ വയനാട് സ്വദേശി മരിച്ചു. എടവക പുതിയിടംകുന്ന് സ്വദേശി അജിഷ് (43)ആണ് മരിച്ചത്. അന്തർ സന്തയിൽ വച്ച് അജിഷ്സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക്ക് പോസ്റ്റിലിടിച്ചാണ്...

അങ്കണവാടി ഉദ്ഘാടനം ചെയ്തു

0
പൊഴുതന ഗ്രാമപഞ്ചായത്ത് ആനോത്ത് മേഖലയിൽ അങ്കണവാടി ഉദ്ഘാടനം ചെയ്തു.നവംബർ 25ന് നടന്ന ചടങ്ങ്  പൊഴുതന പഞ്ചായത്ത് പ്രസിഡണ്ട് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം നിർവഹിച്ചു.ഏറെ കാലമായി കമ്മ്യൂണിറ്റി ഹാളിൽ പ്രവർത്തിച്ചുവന്ന അംഗൻവാടിക്ക് പുതിയ...

വിദ്യാർത്ഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

നമ്പ്യാര്‍കുന്ന് :വിദ്യാർത്ഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നമ്പ്യാർകുന്ന് മണല്‍വയല്‍ അഭിനവ് (17) ആണ് മരിച്ചത്. ഇന്നലെ രാത്രി 8 മണിയോടെയാണ് സംഭവം.  +2 വിദ്യാര്‍ത്ഥിയാണ്. നൂല്‍പ്പുഴ പോലീസെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.

എട്ട് വയസുകാരി നൽകിയ “കള്ളപരാതി”; ഫുഡ് ഡെലിവറി ഏജന്റിനെ മർദ്ദിച്ച് ആൾക്കൂട്ടം

0
എട്ട് വയസുകാരി നൽകിയ തെറ്റായ പരാതിയിൽ ബെംഗളൂരുവിൽ ഫുഡ് ഡെലിവറി ഏജന്റിന് മർദ്ദനം. തന്നെ ഫുഡ് ഡെലിവറി ഏജന്റ് നിർബന്ധിച്ച് ടെറസിൽ കൊണ്ടുപോയെന്ന കുട്ടിയുടെ പരാതിയിലാണ് ആളുകൾ 30 കാരനായ ഫുഡ് ഡെലിവറി...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

0
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

0
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...