പുലിയെ കൂട് വെച്ച് പിടികൂടണം : ജുനൈദ് കൈപ്പാണി
വെള്ളമുണ്ട:മംഗലശ്ശേരി പുല്ലംകന്നപ്പള്ളിൽ പി.റ്റി ബെന്നിയുടെ പശുക്കിടാവിനെ ആക്രമിച്ചു കൊന്ന പുലിയെ കൂട് വെച്ച് പിടികൂടുവാൻ അധികൃതർ തെയ്യാറാവണമെന്ന് ജുനൈദ് കൈപ്പാണി ആവശ്യപ്പെട്ടു.സംഭവസ്ഥലം സന്ദർശിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്നലെ രാത്രിയായിരുന്നു ആക്രമണം. തൊഴുത്തിൽ കെട്ടിയ ഒരു വയസ്സുള്ള...
യുവാവ് പുഴയിൽ മുങ്ങി മരിച്ചു
സുഹൃത്തുക്കളോടൊപ്പം പുഴയിൽ കുളിക്കാൻ ഇറങ്ങിയ യുവാവ് മുങ്ങി മരിച്ചു.എടവക മാങ്ങാലാടി ഉന്നതിയിലെ രാജീവൻ (23) ആണ് മരിച്ചത്.മാനന്തവാടി അഗ്രഹാരം പുഴയിൽ മൂന്നു മണിയോടെയായിരുന്നു അപകടം.മൃതദേഹം വയനാട് മെഡിക്കൽ കോളേജ് മോർച്ചറിയിൽ പ്രവേശിപ്പിച്ചു.
കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ
കഞ്ചാവും ഹാഷിഷ് ഓയിലുമായി നാല് യുവാക്കൾ പിടിയിൽ. ബാംഗ്ലൂർ സ്വദേശികളായ മഹാലക്ഷ്മിപുരം, എ എൻ. തരുൺ(29), കോക്‌സ് ടൌൺ, ഡാനിഷ് ഹോമിയാർ(30), സദാനന്ദ നഗർ, നൈനാൻ അബ്രഹാം(30), കോഴിക്കോട് സ്വദേശി മൂലംപള്ളി, സനാതനം...
പ്രണയമല്ല; ഫർസാനയോടും പക
തിരുവനന്തപുരം ∙ സുഹൃത്ത് ഫർസാനയെ വെഞ്ഞാറമ്മൂട് കൊലക്കേസ് പ്രതി അഫാൻ വീട്ടിലെത്തിച്ചത് അമ്മയ്ക്കു അസുഖം കൂടുതലാണെന്നു കള്ളം പറഞ്ഞ്. കാൻസർ രോഗിയായ അമ്മ ഷെമിക്ക് അസുഖം കൂടുതലാണെന്നും ഫർസാനയെ കാണണമെന്നും പറഞ്ഞതിനാൽ വീട്ടിലേക്കു...
പത്ത് വയസ്സുകാരനെ മറയാക്കി എംഡിഎംഎ വിൽപ്പന; പിതാവ് പിടിയിൽ
പത്തനംതിട്ട: പത്തു വയസ്സുള്ള മകന്റെ ശരീരത്തിൽ എംഡിഎംഎ ഒളിപ്പിച്ച് വിൽപ്പന നടത്തിയ അന്തർസംസ്ഥാന മയക്കുമരുന്ന് മാഫിയ തലവൻ പിടിയിൽ. തിരുവല്ല സ്വദേശിയാണ് എംഡിഎംഎയുമായി പൊലീസിന്റെ പിടിയിലായത്.
എംഡിഎംഎ പ്ലാസ്റ്റിറ്റ് കവറിൽ പൊതികളാക്കി മകന്റെ ശരീരത്തിൽ...
ജില്ലയിൽ വൻ ലഹരി മരുന്നു വേട്ട:യുവാക്കൾ പിടിയിൽ
കൽപ്പറ്റ ടൗൺ ഭാഗങ്ങളിൽ യുവാക്കൾ എൻഡിഎംഎ വിൽപ്പന നടത്തുന്നതായുള്ള രഹസ്യവിവരം ലഭിച്ചതിനെ തുടർന്ന് കൽപ്പറ്റ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി ഷറഫുദ്ദീന്റെ നേതൃത്വത്തിലുള്ള സംഘം കൽപ്പറ്റ പഴയ ബസ്സ്റ്റാൻ്റിന് സമീപമുള്ള ടൂറിസ്റ്റ് ഹോമിൽ...
എക്സൈസ് ഉദ്യോഗസ്ഥനെ ഇടിച്ചുവീഴ്ത്തി ലഹരി കടത്തുകാരൻ; താടിയെല്ലിന് പരുക്ക്
വയനാട് ∙ ലഹരി പരിശോധനയ്ക്കിടെ എക്സൈസ് ഉദ്യോഗസ്ഥനെ വാഹനം ഇടിച്ചു വീഴ്ത്തി. ബാവലി ചെക്ക് പോസ്റ്റിന് സമീപം ഇന്നലെ രാത്രിയാണ് സംഭവം. സിവിൽ എക്സൈസ് ഓഫിസർ ജെയ്മോനാണ് ആക്രമിക്കപ്പെട്ടത്. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ...
100 രൂപ ചോദിച്ചെത്തി, വിസമ്മതിച്ചതോടെ കൂട്ടബലാത്സംഗം, പരാതി
ബെംഗളൂരു ∙ കർണാടകയിൽ 27 വയസ്സുള്ള ഇസ്രയേലി ടൂറിസ്റ്റിനെയും 29 വയസ്സുള്ള ഹോംസ്റ്റേ ഉടമയെയും മൂന്നു പുരുഷന്മാർ കൂട്ടബലാത്സംഗത്തിന് ഇരയാക്കി. കൊപ്പലിലെ ഒരു കനാലിനടുത്ത് വ്യാഴാഴ്ച രാത്രിയായിരുന്നു സംഭവം. സ്ത്രീകളോടൊപ്പം ഉണ്ടായിരുന്ന മൂന്ന്...
അയൽ വീട്ടിൽ പോയതിൽ പ്രകോപനം, അഞ്ചു വയസ്സുകാരിയെ ശ്വാസം മുട്ടിച്ചു കൊന്നു 4 കഷണങ്ങളാക്കി; പിതാവ് അറസ്റ്റിൽ
ലക്നൗ ∙ ഉത്തർപ്രദേശിലെ സീതാപൂരിൽ അഞ്ച് വയസ്സുള്ള മകളെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ ശേഷം മൃതദേഹം നാലു കഷണങ്ങളാക്കിയ കേസിൽ പിതാവ് അറസ്റ്റിൽ. അഞ്ചുവയസ്സുകാരിയായ താനിയെ ആണ് പിതാവ് മോഹിത്ത് കൊലപ്പെടുത്തിയത്. തർക്കത്തിലായിരുന്ന...
ബീവറേജ് ഔട്ട്ലെറ്റിലെ മോഷണം; തെളിവെടുപ്പ് നടത്തി
ബത്തേരി: മന്ദംകൊല്ലി ബീവറേജ് ഔട്ട്ലെറ്റിൽ നടന്ന മോഷണക്കേസിലെ പ്രതികളുമായി പോലീസ് തെളിവെടുപ്പ് നടത്തി. വാകേരി സ്വദേശി എളമ്പിലകാട്ടിൽ നിൻസൺ (26), കണിയാമ്പറ്റ സ്വദേശി വള്ളിപ്പറ്റനഗർ വി.ആർ. നന്ദു (24), പൂതാടി ലാൽ ഭവൻ...