വിവാഹവാഗ്ദാനം നൽകി സ്കൂൾ വിദ്യാർഥിനിയെ പീഡിപ്പിച്ചു, ഗർഭിണിയായപ്പോൾ വിദേശത്തേയ്‌ക്ക് മുങ്ങി; യുവാവ് അറസ്റ്റിൽ
കോഴിക്കോട്∙ സ്കൂൾ വിദ്യാർഥിനിയെ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചു ഗർഭിണിയാക്കിയശേഷം വിദേശത്തേക്കു കടന്ന പ്രതിയെ കണ്ണൂർ വിമാനത്താവളത്തിൽനിന്ന് കസബ പൊലീസ് പിടികൂടി. കാഞ്ഞങ്ങാട് പുല്ലൂർ വീട്ടിൽ മുഹമ്മദ് ആസിഫിനെയാണ് (26) അറസ്റ്റ് ചെയ്തത്. സ്കൂൾ...
ദുർമന്ത്രവാദം; ദമ്പതികളെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ
ദുർമന്ത്രവാദം നടത്തുന്നു എന്നാരോപിച്ച് ദമ്പതികളെ മർദ്ദിച്ച് മരത്തിൽ കെട്ടിയിട്ട് ഗ്രാമവാസികൾ. തെലങ്കാനയിലാണ് സംഭവം. അക്രമത്തിൻ്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊൽകുരു ഗ്രാമത്തിൽ രണ്ട് ദിവസം മുൻപാണ് സംഭവം...
ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവം:പ്രതി അറസ്റ്റിൽ
എടവക: 23 വയസുകാരിയായ ആദിവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.വാളേരി മാറാച്ചേരിയില്‍ മത്തായി എന്ന എം.വി ജെയിംസ് (57) ആണ് പിടിയിലായത്.ഇക്കഴിഞ്ഞാൽ 28 ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം...
മേത്തഫറ്റാമിനും കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ
ബാവലി: ബാവലി എക്സ്സൈസ് ചെക്ക്പോസ്റ്റിൽ വെച്ച് നടന്ന വാഹനപരിശോധനയിൽ 0.57 ഗ്രാം മേത്തഫറ്റാമിൻ , 240 ഗ്രാം കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ. മാനന്തവാടി പള്ളിക്കൽ കല്ലായി വീട്ടിൽ മുഹമ്മദ് സാജിദ് (28)...
മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
ട്രെയിനില്‍ മെഡിക്കല്‍ വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാണിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റില്‍.ഇന്നലെ പുലര്‍ച്ചെയാണ് സംഭവം. ചെന്നൈയില്‍ നിന്നു മംഗളൂരുവിലേക്കുള്ള വെസ്റ്റ് കോസ്റ്റ് എക്സ്പ്രസിന്റെ സ്ലീപ്പര്‍ കോച്ചില്‍ വച്ച് വിദ്യാര്‍ഥിനിക്ക് നേരെ ലൈംഗികാതിക്രമം കാട്ടിയെന്നാണ്...
5 വയസുകാരിയെ 7 വയസുകാരൻ പീഡിപ്പിച്ചതായി പരാതി
അയൽവാസിയായ അഞ്ചു വയസുകാരിയെ ഏഴ് വയസുകാരൻ ലൈംഗികമായി പീഡിപ്പിച്ചതായി പരാതി. ഉത്തര്‍പ്രദേശിലെ കാൺപൂരിൽ ദേഹത് ജില്ലയിലാണ് സംഭവം. പെൺകുട്ടിയുടെ അമ്മയുടെ പരാതിയിൽ പൊലീസ് കേസെടുത്തതോടെയാണ് സംഭവം പുറത്തറിയുന്നത്.
ജില്ലയിലെ അക്ബർപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള...
കാർ തടഞ്ഞു നിർത്തി നാലരക്കോടി രൂപ കൊള്ളയടിച്ചു; പ്രതികൾ പിടിയിൽ
പാലക്കാട് കഞ്ചിക്കോട് ദേശീയപാതയിൽ നാലരക്കോടി രൂപ കൊള്ളയടിച്ച കേസിൽ മൂന്ന് പേർ അറസ്റ്റിൽ. മൂവരും പണം തട്ടിയ സംഘത്തിലെ അംഗങ്ങളാണ് എന്നാണ് സൂചന.ഇക്കഴിഞ്ഞ ശനിയാഴ്ച പുലര്‍ച്ചെയാണ് പെരിന്തൽമണ്ണ സ്വദേശികളായ മൂന്നംഗ സംഘത്തെ കാർ...
യുവാക്കളെ സംഘം ചേർന്ന് മർദ്ദിച്ച സംഭവം; ഒരാൾ പിടിയിൽ
ബത്തേരി: ജീപ്പിന് മുന്നിൽ കാർ നിർത്തിയത് മാറ്റുവാൻ ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ തർക്കത്തിൽ യുവാക്കളെ സംഘം ചേർന്ന് മർദിച്ച സംഭവം ഒരാൾ പിടിയിൽ. നൂൽപ്പുഴ, നഗരംച്ചാൽ, ഇടപ്പാട്ട് വീട്ടിൽ ഇ.എസ്. സുരേഷ് (63)നെയാണ് ബത്തേരി...
എം.ഡി.എം.എയുമായി യുവാവ് പിടിയിൽ
ബത്തേരി: കാസര്‍ഗോഡ് അംഗടിമൊഗര്‍ സ്വദേശി ബക്കംവളപ്പ് വീട്ടില്‍ അബ്ദുല്‍ നഫ്‌സല്‍ (36) ആണ് പിടിയിലായത്. മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിനു സമീപം ബത്തേരി പോലീസും ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും സംയുക്തമായി നടത്തിയ വാഹന...
പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി
കാട്ടിക്കുളത്ത് പച്ചക്കറിയുടെ മറവിൽ കടത്തിയ 75 ചാക്ക് ഹാൻസ് പിടികൂടി. കർണാടകയിൽ നിന്നാണ് നിരോധിത പുകയില ഉല്പ്പന്നങ്ങൾ കടത്തിയത്.
ഡ്രൈവർ വാളാട് നൊട്ടൻ വീട്ടിൽ ഷൗഹാൻ സർബാസിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഓണത്തോടനുബന്ധിച്ച് കർണാടകയിൽനിന്ന് വലിയ...