വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ
ചൂരൽമല- മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൽ വയനാട്ടിൽ ഇന്ന് എൽഡിഎഫ് യുഡിഎഫ് ഹർത്താൽ, ഹർത്താൽ. രാവിലെ ആറു മുതൽ വൈകിട്ട് ആറു വരെയാണ് ഹർത്താൽ. കൽപ്പറ്റ, മാനന്തവാടി, സുൽത്താൻബത്തേരി മേഖലകളിലെ പോസ്റ്റ് ഓഫീസുകളിലേക്ക് രാവിലെ...
ബസ് മറിഞ്ഞ് യാത്രികർക്ക് പരിക്ക്
തിരുനെല്ലി തെറ്റ് റോഡ് കവലക്ക് സമീപം
ശബരിമല തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു. നിരവധി പേർക്ക് പരിക്ക്. ശബരിമല ദർശനം കഴിഞ്ഞ് തിരികെ പോകുകയായിരുന്ന കർണാടക സ്വദേശികൾ സഞ്ചരിച്ച ബസ്സാണ് രാവിലെ ആറ് മണിയോടെ...
ഉരുൾപൊട്ടൽ ദുരിതാശ്വാസത്തിന് കേന്ദ്ര ഫണ്ടില്ല: എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ നാളെ
കൽപറ്റ∙ ഉരുൾപൊട്ടൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് അനുവദിക്കുന്നില്ലെന്നാരോപിച്ച് എൽഡിഎഫും യുഡിഎഫും വയനാട്ടിൽ പ്രഖ്യാപിച്ച ഹർത്താൽ ചൊവ്വാഴ്ച. പുനരധിവാസം ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾക്ക് കേന്ദ്രം ഫണ്ട് നൽകുന്നില്ലെന്നും ദുരന്തബാധിതരോട് സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്നും...
ജില്ലയിൽ 19 ന് ഹർത്താൽ
19ന് വയനാട് ഹർത്താൽ മുണ്ടക്കൈ ഉരുൾപ്പൊട്ടൽ ദുരന്തം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് നവംബർ 19ന് യുഡിഎഫ് വയനാട്ടിൽ ഹർത്താൽ നടത്തും.
നാടകത്തിനായി വയനാട്ടിലേക്ക് വരുന്നതിനിടെ അപകടം:രണ്ടുപേർ മരിച്ചു
ബത്തേരിയിൽ നാളെ നടക്കാനിരുന്ന നാടകത്തിലെ പ്രധാന നടിമാരാണ് അപകടത്തിൽ മരിച്ചത്. ഈ സാഹചര്യത്തിൽ നാളെ ആരംഭിക്കാനിരുന്ന നാടകമേള മാറ്റിവെച്ചു.
ബത്തേരിയിൽ നാളെ മുതൽ ആരംഭിക്കാനിരുന്ന നാടകമേളയിലെ ഉദ്ഘാടന നാടകത്തിലെ രണ്ട് പ്രധാന നടിമാരാണ് കണ്ണൂർ...
വോട്ട് ഉരുൾപൊട്ടൽ ദുരിതബാധിതർക്കൊപ്പം നിന്നവർക്ക് ‘; ഊന്നുവടിയുമായി ശ്രുതിയെത്തി
ഉരുൾപൊട്ടലിൽ അച്ഛനും അമ്മയും സഹോദരിയും അടക്കമുള്ള കുടുംബാംഗങ്ങളും വാഹനാപകടത്തിൽ പ്രതിശ്രുതവരൻ ജെൻസനും നഷ്‌ടമായ ശ്രുതി വയനാട് ഉപതെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തി. ബന്ധുക്കൾക്കൊപ്പം ചൂരൽമല സെന്റ് സെബാസ്റ്റ്യൻസ് ചർച്ചിനോട് ചേർന്നുള്ള ഓഡിറ്റോറിയത്തിലെ അട്ടമല ബൂത്തിലെത്തിയാണ്...
വോട്ടിംഗ് തടസ്സപ്പെട്ടു
മാനന്തവാടി ഒഴക്കോടി നാഷണൽ എൽ പി സ്കൂളിലെ ബൂത്ത് നമ്പർ 64 ൽ പോളിംഗ് തടസ്സപ്പെട്ടു. അരമണിക്കൂറിലധികം തടസ്സപ്പെട്ട പോളിംഗ് റവന്യൂ അധികൃതരെത്തി തകരാർ പരിഹരിച്ച് പുന:സ്ഥാപിച്ചു.
ക്വാറിയിലെ വെള്ളക്കെട്ടിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് ദമ്പതികൾ; യുവാവ് മരിച്ചു
മാനന്തവാടി∙ ദ്വാരകയിൽ കുറ്റിയാട്ടുകുന്നിൽ ഉപയോഗശൂന്യമായ ക്വാറിയുടെ വെള്ളക്കെട്ടിൽ യുവാവ് മുങ്ങി മരിച്ചു. കുറ്റിയാട്ടുകുന്ന് ചെല്ലാട്ടുകുന്ന് പരേതനായ ഉത്തമന്റെയും മാധവിയുടെയും മകൻ രാജേഷ് (33) ആണ് മരിച്ചത്. കഴിഞ്ഞ രാത്രി എട്ടു മണിയോടെയാണ് സംഭവം....
ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പ്:ജില്ലയിൽ ചുരുക്കത്തിൽ
കല്‍പ്പറ്റ: വയനാട് ലോക്സഭാ മണ്ഡലം ഉപതെരഞ്ഞടുപ്പില്‍ 1471742 വോട്ടര്‍മാര്‍. വോട്ടെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി ജില്ലാ കളക്ടര്‍ ഡി.ആര്‍. മേഘശ്രീ അറിയിച്ചു. വയനാട് ലോക്സഭാ മണ്ഡലത്തില്‍ ഉള്‍പ്പെട്ട മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, കല്‍പ്പറ്റ,...
ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് തട്ടിപ്പ്:നാല് പേര്‍ പിടിയില്‍
പടിഞ്ഞാറത്തറ: ആദിവാസി സ്ത്രീകള്‍ക്ക് ലോണ്‍ തരപ്പെടുത്തിനല്‍കാമെന്ന് വിശ്വസിപ്പിച്ച് സാമ്പത്തികതട്ടിപ്പിന് ശ്രമിച്ച നാല് പേര്‍ പിടിയില്‍. മാനന്തവാടി, വരടിമൂല, മാങ്കാളി വീട്ടില്‍ ഊര്‍മിള(39), വെള്ളമുണ്ട, മൊതക്കര, കാവുംകുന്ന് ഉന്നതി, കെ. ലക്ഷ്മി(44), അഞ്ചുകുന്ന്, എടത്തുംകുന്ന്...