കൽപ്പറ്റ: ഒരു ദിവസം പ്രായമുള്ള നവജാത ശിശു കൊല്ലപ്പെട്ടതായി പരാതി. കൽപ്പറ്റ പള്ളിത്താഴെ റോഡിൽ സ്വകാര്യ കെട്ടിടത്തിൽ നേപ്പാളി കുടുംബം താമസിച്ച സ്ഥലത്ത് പോലീസ് തെളിവെടുപ്പ്. കഴിഞ്ഞ മെയ് മാസത്തിൽ ദമ്പതികളുടെ ഒരുദിവസം പ്രായമുള്ള ആൺകുട്ടി കൊല്ലപ്പെട്ടതായി യുവതി പരാതി നൽകിയിട്ടുള്ളത്. യുവാവിൻ്റെ മാതാവ് കൊല ചെയ്തതായാണ് സംശയം.