വിദ്യാർഥിനിയെ തൂങ്ങിയ മരിച്ച നിലയിൽ കണ്ടെത്തി

0
234

ബത്തേരി :പ്ലസ് ടു വിദ്യാർത്ഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പുത്തൻകുന്ന് ചിറ്റൂർകുന്നിൽ വേങ്ങശ്ശേരി വീട്ടിൽ കുട്ടപ്പൻ-ബീന ദമ്പതികളുടെ മകൾ അർച്ചന (17) ആണ് മരിച്ചത്.

ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയാണ് സംഭവം. അമ്മയും അനിയത്തിയും പുറത്തുപോയ സമയത്താണ്  വീട്ടിലെ കിടപ്പുമുറിയിൽ അർച്ചന തൂങ്ങിയത്. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മൃതദ്ദേഹം സുൽത്താൻ ബത്തേരി താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പ്രാഥമിക നടപടികൾ പൂർത്തിയാക്കി നാളെ ഉച്ചയോടെ ബന്ധുക്കൾക്ക് കൈമാറും.

LEAVE A REPLY

Please enter your comment!
Please enter your name here