ജില്ലയില്‍ ക്വാറികള്‍ പ്രവർത്തിക്കുന്നത്തിനും മണ്ണെടുക്കലിനും നിയന്ത്രണം

0
504

കല്‍പ്പറ്റ:വയനാട് ജില്ലയില്‍ കാലവര്‍ഷം ശക്തിപ്രാപിച്ച സാഹചര്യത്തില്‍ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി ജില്ലയില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനും വീട് നിര്‍മ്മാണം മറ്റ് യന്ത്ര സഹായത്തോടെ മണ്ണെടുക്കല്‍ എന്നിവക്ക് ജൂണ്‍ 27,28 തീയതികളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ജില്ലാ കളക്ടര്‍ ഡോ. രേണു രാജു ഉത്തരവിട്ടു .ദുരന്തനിവാരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുഴകളിലും തോടുകളിലും അടിഞ്ഞുകൂടിയ എക്കലുകള്‍ നീക്കം ചെയ്യുന്നതും ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായിട്ടുള്ള മണ്ണ് നീക്കം ചെയ്യുന്നതും നിരോധനത്തിന് ബാധകമല്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here