ചന്ദ്രനിൽ സാക്ഷാത്കാരം; അഭിനന്ദനങ്ങൾ കൊണ്ട് നിറഞ്ഞ് സോഷ്യൽ മീഡിയ
ഇന്ത്യ കൈവരിച്ച ഈ ഈ സുപ്രധാന നേട്ടം ആഘോഷമാക്കുകയാണ് സോഷ്യൽ മീഡിയ. സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലുടനീളം അഭിനന്ദനങ്ങൾ കൊണ്ടും പ്രശംസകൾ കൊണ്ടും നിറയുകയാണ്. ഇന്റർനെറ്റ് ട്രെൻഡുകളിലും ഇന്ത്യയുടെ സുവർണനേട്ടം ആഘോഷമാക്കുകയാണ്. ലോകമെമ്പാടുമുള്ള ആളുകളുടെ...
20 വർഷം മുമ്പ് അബ്ദുൾ കലാം ചോദിച്ചു; ഇന്ന് രാജ്യം മറുപടി നൽകി
ചന്ദ്രയാൻ-1 അസംബിൾ ചെയ്യുമ്പോൾ എപിജെ അബ്ദുൾ കലാം ഐഎസ്ആർഒ ഓഫീസ് സന്ദർശിച്ചിരുന്നു.20 വര്‍ഷങ്ങൾക്കു മുൻപ് ചന്ദ്രനിലേക്കൊരു ദൗത്യത്തെക്കുറിച്ചുള്ള ഇന്ത്യ ചിന്തിച്ചു തുടങ്ങിയുന്നതെ ഉണ്ടായിരുന്നുള്ളൂ. എന്നെങ്കിലും ആ സ്വപ്നനേട്ടം കൈവരിക്കാൻ ഇന്ത്യക്ക് കഴിയുമെങ്കിൽ അതിൽപ്പരം...
ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യം;സ്വപ്ന നിമിഷത്തിൽ ഐഎസ്ആർഒ
ചന്ദ്രനിൽ ചന്ദ്രയാൻ 3 വിജയകരമായി സോഫ്റ്റ് ലാൻഡിങ് നടത്തി. കൃത്യം വൈകിട്ട് 6.04ഓടെ ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിങ് പൂർത്തിയാക്കി. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിൽ ഇറങ്ങുന്ന ആദ്യ ചാന്ദ്രദൗത്യമായി ഇന്ത്യയുടെ ചന്ദ്രയാൻ 3 മാറി....
ചരിത്ര നിമിഷം;ചന്ദ്രനെ തൊട്ട് ചന്ദ്രയാൻ 3
ചന്ദ്രയാൻ 3 ചന്ദ്രനെ തൊട്ടു.ഇന്ത്യക്ക് ഇത് അഭിമാനനേട്ടം.വിക്രം ലാൻഡർ ചന്ദ്രനിൽ സുരക്ഷിതമായി ലാൻഡ് ചെയ്തു.
ഐതിഹാസിക വിജയമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി.ദക്ഷിണധ്രുവത്തിൽ ഇറങ്ങിയ ആദ്യ രാജ്യമായിരിക്കുകയാണ് ഇന്ത്യ.ചന്ദ്രയാനും ഐഎസ്ആർഒയ്ക്കും അഭിനന്ദനങ്ങളും അദ്ദേഹം അറിയിച്ചു.
ഒരുക്കങ്ങളെല്ലാം പൂര്‍ണ്ണം; ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ് പ്രക്രിയ 5.45ന്
ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാന്‍ 3 സോഫ്റ്റ് ലാന്‍ഡിങ്ങിനുള്ള ക്രമീകരണങ്ങളെല്ലാം പൂര്‍ണ സജ്ജമായെന്ന് ഐഎസ്ആര്‍ഒ. മുന്‍ നിശ്ചയിച്ച പ്രകാരം 5.45ന് തന്നെ സോഫ്റ്റ് ലാന്‍ഡിഡ് പ്രക്രിയ ആരംഭിക്കും. ലാന്‍ഡര്‍...
ട്രാഫിക് പൊലീസിന് ഇനി മുതൽ ‘എസി’ ഹെല്‍മെറ്റ്
കടുത്തവേനലില്‍ നടുറോഡില്‍ നിന്ന് ഗതാഗതം നിയന്ത്രിക്കുന്ന ട്രാഫിക് പൊലീസിന് ആശ്വാസവുമായി ‘എസി’ ഹെല്‍മെറ്റ്. അഹമ്മദാബാദിലെ ആറ് ട്രാഫിക് പൊലീസുകാര്‍ക്ക് ചൂടിൽ നിന്നും രക്ഷ നേടാൻ പരീക്ഷണാടിസ്ഥാനത്തില്‍ എസി ഹെല്‍മെറ്റ് നൽകിയിരിക്കുകയാണ്.
എട്ടുമണിക്കൂര്‍ നേരം ചാര്‍ജ്...
ചന്ദ്രയാന്‍റെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്
മാസങ്ങള്‍ നീണ്ട യാത്രയ്‌ക്കൊടുവില്‍ ചന്ദ്രയാന്‍ 3 ഇന്ന് സോഫ്റ്റ് ലാന്‍ഡിങ് നടത്തും. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തോട് ചേർന്നുള്ള ഭാഗത്താണ് ചന്ദ്രയാൻ സോഫ്റ്റ് ലാൻഡ് ചെയ്യാൻ ഒരുങ്ങുന്നത്. വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ...
ചന്ദ്രയാൻ 3-നെതിരെ സോഷ്യൽ മീഡിയ പോസ്റ്റ്: പ്രകാശ് രാജിനെതിരെ പൊലീസ് കേസെടുത്തു
ഇന്ത്യയുടെ അഭിമാനകരമായ മൂന്നാം ചാന്ദ്ര ദൗത്യമായ ചന്ദ്രയാൻ -3 യെ പരിഹസിച്ച സോഷ്യൽ മീഡിയ പോസ്റ്റിന്റെ പേരിൽ നടൻ പ്രകാശ് രാജിനെതിരെ കേസെടുത്തു. കർണാടകയിലെ ബാഗൽകോട്ട് ജില്ലയിലെ പൊലീസ് സ്റ്റേഷനിൽ കേസെടുത്തതായി പൊലീസ്...
ചന്ദ്രയാൻ 3 സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട്
ലോകം മുഴുവൻ കാത്തിരിക്കുന്ന ചന്ദ്രയാൻ മൂന്നിന്റെ സോഫ്റ്റ് ലാൻഡിംഗ് നാളെ വൈകിട്ട് 6.04ന് നടക്കും. വൈകിട്ട് 5.30 മുതൽ 8 മണി വരെയെന്ന സമയമാണ് ആദ്യ ഘട്ടത്തിൽ ഐഎസ്ആർഒ അറിയിച്ചിരുന്നതെങ്കിലും പിന്നീട് 6.04...
ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ നാട്ടാന ചരിഞ്ഞു
ഏറ്റവും പ്രായം കൂടിയ ഏഷ്യൻ നാട്ടാന ചരിഞ്ഞു. ആസാമിലെ തേയിലത്തോട്ടങ്ങളിൽ തലയെടുപ്പോടെ വസിച്ചിരുന്ന ബിജുലി പ്രസാദ് ആണ് ചരിഞ്ഞത്. ബ്രിട്ടീഷുകാരുടെ കാലഘട്ടത്തിന് സാക്ഷ്യം വഹിച്ച ആനയ്ക്ക് 89 വയസിലേറെ പ്രായമുള്ളതായാണ് കണക്കാക്കുന്നത്.
ഇന്ന് പുലർച്ചെ...