ചെരിപ്പിനും വസ്ത്രത്തിനും തീ പിടിച്ചു, കാലില്‍ പൊള്ളലേറ്റു, സ്വന്തം ജീവന്‍ പണയം വച്ച് ഈ നഴ്‌സ് രക്ഷിച്ചത് 14...
ഝാന്‍സിയിലെ മഹാറാണി ലക്ഷ്മി ഭായി മെഡിക്കല്‍ കോളേജില്‍ നഴ്‌സ് ആണ് മേഘ ജെയിംസ്. കുട്ടികളുടെ ഐസിയുവില്‍ അന്ന് അവര്‍ക്ക് നൈറ്റ് ഡ്യൂട്ടിയായിരുന്നു. സമയം ഏകദേശം രാത്രി 10.45. ഒരു കുഞ്ഞിന് ഇഞ്ചക്ഷന്‍ നല്‍കുന്നതിനായി...
ആ മോചന ഉത്തരവിനായി കാത്ത് കേരളം; റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും
റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍...
എസി മുറിയിൽ എലിവിഷം തളിച്ചു: രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; മാതാപിതാക്കൾ ആശുപത്രിയിൽ
ചെന്നൈ > ചെന്നൈയിൽ എസി മുറിയിൽ എലിവിഷം തളിച്ചതിനെത്തുടർന്ന് രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം. കുട്ടികളുടെ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. ചെന്നൈ കുന്ദ്രത്തൂരിലാണ് സംഭവം. ബാങ്ക് ജീവനക്കാരനായ ഗിരിധരന്റെയും പവിത്രയുടെയും നാലും ഒന്നും വയസ്...
സ്വർണത്തിന് ഇന്നും വമ്പൻ വീഴ്ച, ഈമാസം ഇടിഞ്ഞത് 4,160 രൂപ
ആഭരണപ്രിയർക്കും കല്യാണം ഉൾപ്പെടെ ആവശ്യങ്ങൾക്കായി വലിയ അളവിൽ സ്വർണാഭരണം വാങ്ങാൻ ശ്രമിക്കുന്നവർക്കും വൻ ആശ്വാസം സമ്മാനിച്ച് സ്വർണ വില തുടർച്ചയായി കൂപ്പുകുത്തുന്നു. കേരളത്തിൽ ഇന്നും പവന് 880 രൂപ കുറഞ്ഞു വില 56,000...
ജനം വിധിയെഴുതി; രണ്ടിടത്തും പോളിംഗ് താരതമ്യേനെ കുറവ്; പാര്‍ട്ടികളുടെ കണക്കുകൂട്ടലുകള്‍ പിഴയ്ക്കുമോ?
വയനാട് ലോക്‌സഭാ മണ്ഡലത്തിലേയും ചേലക്കര നിയമസഭാ മണ്ഡലത്തിലേയും ഉപതെരഞ്ഞെടുപ്പിന്റെ പോളിംഗ് പൂര്‍ത്തിയായി. 71.65 ശതമാനം വോട്ടുകളാണ് ചേലക്കരയില്‍ പോള്‍ ചെയ്യപ്പെട്ടത്. വയനാട് പോളിംഗ് ശതമാനം 63.59 ശതമാനവുമാണ്. പോളിംഗ് ശതമാനം നന്നായി ഇടിഞ്ഞത്...
ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം
ഇന്ത്യയില്‍ നോട്ട് നിരോധനം പ്രഖ്യാപിച്ചിട്ട് 8 വര്‍ഷം. 2016 നവംബര്‍ 8ന് രാത്രിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ണായക തീരുമാനം പ്രഖ്യാപിച്ചത്. 15.44 ലക്ഷം കോടി രൂപ മൂല്യമുണ്ടായിരുന്ന 500 ന്റെയും 1000...
കേരളത്തിൽ പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപ ഇടിഞ്ഞു
സംസ്ഥാനത്ത് സ്വർണവില പവന് ഇന്ന് ഒറ്റയടിക്ക് 1,320 രൂപയും ഗ്രാമിന് 165 രൂപയും ഇടിഞ്ഞു. ഇതോടെ പവൻവില 57,600 രൂപയും ഗ്രാമിന് 7,200 രൂപയുമായി. 18 കാരറ്റ് സ്വർണവിലയും ഗ്രാമിന് 140 രൂപ...
2100ൽ സമുദ്രജീവികളുടെ കൂട്ടവംശനാശം; ഭൂമിയെ തണുപ്പിക്കാൻ ടൺ കണക്കിന് വജ്രപ്പൊടി
ദശലക്ഷക്കണക്കിന് ടൺ വജ്രപ്പൊടി ഓരോ വർഷവും ഭൂമിയുടെ അന്തരീക്ഷത്തിൽ വിതറുന്നത് ഭൂമിയെ തണുപ്പിക്കുമെന്ന് ഗവേഷണം. സൂര്യനിൽ നിന്നുള്ള വികിരണങ്ങളെ പരമാവധി ചിതറിച്ച് ബഹിരാകാശത്തേക്ക് തിരിച്ചയയ്ക്കുക എന്നതാണ് വജ്രപ്പൊടി ചെയ്യുക. ഇതിനാൽ ഭൂമി പരമാവധി...
കംബോഡിയയിൽ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തും
കംബോഡിയയിൽ ഓൺലൈൻ തൊഴിൽ തട്ടിപ്പിനിരയായി കുടുങ്ങിയ യുവാക്കളെ നാളെ നാട്ടിലെത്തിക്കും. കോഴിക്കോട് വടകര സ്വദേശികളായ ഏഴ് യുവാക്കളാണ് കുടുങ്ങിയത്. തട്ടിപ്പ് സംഘത്തിന്‍റെ വലയിൽ ഇനിയും മലയാളികൾ ഉണ്ടെന്നാണ് സൂചന. മൂന്ന്പേരടങ്ങിയ മലയാളി സംഘമാണ്...
വിമാനങ്ങൾക്ക് പിന്നാലെ 23 ഹോട്ടലുകൾക്കും ബോംബ് ഭീഷണി
കൊൽക്കത്ത∙ വിമാനങ്ങൾക്ക് തുടർച്ചയായി ബോംബ് ഭീഷണി സന്ദേശം ലഭിക്കുന്നതിനു പിന്നാലെ, മൂന്നു സംസ്ഥാനങ്ങളിലെ 23 ഹോട്ടലുകൾക്കും ഭീഷണി. കൊൽക്കത്ത, തിരുപ്പതി, രാജ്കോട്ട് എന്നിവിടങ്ങളിലെ ഹോട്ടലുകൾക്കാണ് ഇ–മെയിലിലൂടെ ബോംബ് ഭീഷണി സന്ദേശം ലഭിച്ചത്.
കൊൽക്കത്തയിലെ പത്തോളം...