ഉയർന്ന ലാഭവിഹിതം വാഗ്‌ദാനം; വനിതാ ഡോക്ടറിൽനിന്ന് 87.23 ലക്ഷം തട്ടി ഓൺലൈൻ സംഘം
തിരുവനന്തപുരം > ഓൺലൈനിലൂടെ ഓഹരി ഇടപാട് നടത്തി വൻതുക ലാഭവിഹിതമായി നേടാമെന്ന് വിശ്വസിപ്പിച്ച് വനിതാ ഡോക്ടറിൽനിന്നും 87.23 ലക്ഷം തട്ടിയെടുത്തു. ഉള്ളൂർ സ്വദേശിയായ വനിതാ ഡോക്ടറിൽനിന്നാണ് കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ചു തവണയായി തട്ടിപ്പ്...
സമ്പൂർണ്ണ സൂര്യഗ്രഹണം ഏപ്രിൽ എട്ടിന്
കൽപ്പറ്റ: അത്യപൂർവ അനുഭവമായിരിക്കും ഏപ്രിൽ എട്ടിനു നടക്കുന്ന സമ്പൂർണ സൂര്യഗ്രഹണമെന്നാണ് ഗവേഷകർ വിലയിരുത്തുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ ഏഷ്യൻ രാജ്യങ്ങളിൽ സമ്പൂർണ സൂര്യ ഗ്രഹണം കാണാൻ കഴിയില്ല. വടക്കേയമേരിക്കൻ രാജ്യങ്ങളായ അമേരിക്ക,...
ആൾക്കൂട്ട കൊലപാതകത്തിന് വധശിക്ഷ ശുപാർശ;പുതിയ ക്രിമിനൽ നിയമ ബില്ലുകൾ ഇന്ന് രാജ്യസഭയിൽ
ക്രിമിനൽ നിയമങ്ങൾ പരിഷ്‌കരിക്കാൻ ലക്ഷ്യമിട്ട് കേന്ദ്രസർക്കാർ കൊണ്ടുവന്ന ബില്ലുകൾ ഇന്ന് രാജ്യസഭയിൽ. ഭാരതീയ ന്യായസംഹിത, ഭാരതീയ നാഗരിക സുരക്ഷാസംഹിത, ഭാരതീയ സാക്ഷ്യ ബില്ലുകൾ ഇന്നലെ ലോക്‌സഭയിൽ പാസാക്കിയിരുന്നു. 1860-ലെ ഇന്ത്യൻ ശിക്ഷാനിയമവും (ഐ.പി.സി.),...
കെഎസ്ആർടിസി ബസ് മറഞ്ഞു
കൽപ്പറ്റ :വെള്ളാരംകുന്നിൽ കെഎസ്ആർടിസി ബസ് മറഞ്ഞ് അപകടം.ബത്തേരിയില്‍ നിന്ന് കോഴിക്കോട്ടേക്ക് പോയ ബസാണ് താഴ്ചയിലേക്ക് മറിഞ്ഞത്. പരുക്കേറ്റവരെ കല്‍പ്പറ്റയിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. വൈകിട്ട് നാലരയോടെയായിരുന്നു അപകടം സംഭവിച്ചത്.
ഭാര്യയെ തീ കൊളുത്തി കൊലപ്പെടുത്തി:ഭർത്താവിന് ജീവപര്യന്തം ശിക്ഷ
കൽപ്പറ്റ: കൊലപാതക കേസിലെ പ്രതിയെ ജീവപര്യന്തം ശിക്ഷിച്ചു . കുപ്പാടി ഓടപ്പള്ളം പാലക്കാട് വീട്ടിൽ ഉണ്ണികൃഷ്ണനെയാണ് (49) കോടതി ശിക്ഷിച്ചത്. . 2021 ആഗസ്റ്റ് 25- ന് ആണ് ഉണ്ണികൃഷ്ണൻ്റെ ഭാര്യ ഷിനി...
സ്‌റ്റേഷനറി കടയില്‍ മോഷണം; യുവാവ് അറസ്റ്റിൽ
മാനന്തവാടി: കടമുറിയുടെ പൂട്ട് തകര്‍ത്ത് അകത്ത് കയറി പണം മോഷ്ടിച്ചയാളെ പോലീസ് പിടികൂടി. തരുവണ, കോക്കടവ്, കായലിങ്കല്‍ വീട്ടില്‍ സുര്‍ക്കന്‍ എന്ന സുധീഷി(30)നെയാണ് മാനന്തവാടി പോലീസ് അറസ്റ്റ്് ചെയ്തത്.
03.11.2023 തീയതി പുലര്‍ച്ചെ ഒരു...
വയനാട് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശം അവസാന ഘട്ടത്തിലേക്ക്
കല്പറ്റ : വയനാട് ഉപതിരഞ്ഞെടുപ്പ് കൊട്ടിക്കലാശം അവസാന ഘട്ടത്തിലേക്ക്. സ്ഥാനാർത്ഥികൾ മണ്ഡലത്തിൽ ഉടനീളം ഓടിനടന്ന് താങ്കളുടെ വോട്ട് ഉറപ്പിക്കുന്നതിനുള്ളതിരക്കിലാണ്. വയനാട്ടിൽ കൊട്ടികലാശം കളറാക്കാനുള്ള തയ്യാറെടുപ്പിലാണ് മുന്നണികൾ.
യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിയ്‌ക്കൊപ്പം രാഹുൽ ഗാന്ധിയും...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ ശക്തമായ മഴ തുടരുകയും ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്ത സാഹചര്യത്തിൽ നാളെ (ജൂൺ 27 വ്യാഴം ) വയനാട് ജില്ലയിലെ പ്രെഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ...
പുൽപ്പള്ളിയിൽ വീണ്ടും കടുവ,; പശുക്കിടാവിനെ കൊന്നു
പുൽപ്പള്ളി: മുള്ളൻകൊല്ലിയിൽ വീണ്ടും കടുവയിറങ്ങി. കൂട്ടിൽ കെട്ടിയ പശുക്കിടാവിനെ കൊന്നു. കാക്കനാട് തോമസിന്റെ ഒരു വയസ്സ് പ്രായമുള്ള പശു കിടാവിനെയാണ് കൊന്നത്.ഇന്ന് പുലർച്ചെയാണ് സംഭവം. പശുവിന്റെ ജഡം പാതി ഭക്ഷിച്ച നിലയിൽ കൂടിൻ്റെ...
കൂടൽക്കടവിൽ യുവാവ് അകപ്പെട്ടതായി സംശയം
സുഹൃത്തുക്കളൊടൊപ്പം കുളിക്കാനെത്തിയ യുവാവ് പുഴയില്‍ അകപ്പെട്ടതായി സംശയം.നടവയൽ സ്വദേശി ലക്ഷ്മണൻ തമ്പി (35) യെ കാണാതായതായാണ് കൂടെയുണ്ടായിരുന്നവർ പറയുന്നത്. മാനന്തവാടി അഗ്നി സംരക്ഷാ സേനാംഗങ്ങളും, നാട്ടുകാരും ചേർന്ന് തിരച്ചിൽ ആരംഭിച്ചു.