ട്രെയിൻ സീറ്റ് തർക്കം: യാത്രക്കാരനെ കുത്തിക്കൊന്നു; 16 വയസ്സുകാരനും സഹോദരനും പിടിയിൽ
മുംബൈ∙ ലോക്കൽ ട്രെയിനിൽ സീറ്റിനെച്ചൊല്ലിയുണ്ടായ തർക്കത്തിനിടെ യാത്രക്കാരൻ കുത്തേറ്റു മരിച്ച കേസിൽ 16 വയസ്സുകാരൻ അറസ്റ്റിലായി. കഴിഞ്ഞയാഴ്ച ടിറ്റ്‌വാലയിൽനിന്ന് സിഎസ്എംടിയിലേക്കു പോകുന്ന ട്രെയിനിലുണ്ടായ തർക്കത്തിനിടെ മർദനമേറ്റതിനു പ്രതികാരമായി പിറ്റേന്നു സുഹൃത്തുക്കളെ കൂട്ടിയെത്തിയ കൗമാരക്കാരൻ,...
വയനാട്ടിൽ പ്രിയങ്കയുടെ കുതിപ്പ്
തിരുവനന്തപുരം∙ ആദ്യഫല സൂചനകൾ പൂറത്തുവരുമ്പോൾ വയനാട്ടിൽ യുഡിഎഫ് സ്ഥാനാർഥി പ്രിയങ്ക ഗാന്ധിക്ക് ലീഡ്. പാലക്കാട് പോസ്റ്റൽ വോട്ടുകൾ എണ്ണിത്തുടങ്ങിയപ്പോൾ ബിജെപി സ്ഥാനാർഥി സി.കൃഷ്ണകുമാറാണ് ലീഡ് ചെയ്യുന്നത്. ചേലക്കരയിൽ എൽഡിഎഫ് സ്ഥാനാർഥി യു.ആർ.പ്രദീപിനാണ് ലീഡ്.
പാലക്കാട്...
ബത്തേരി -പാട്ടവയൽ റോഡിൽ കെഎസ്ആർടിസി ബസ്സിന് നേരെ പാഞ്ഞെടുത്ത് കാട്ടാനകൾ
വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. ബസ് പിറകോട്ട് എടുത്തതോടെ കാട്ടാനകൾ പിൻവാങ്ങി.
അതേസമയം നീലഗിരി അതിർത്തിയായ നെല്ലാക്കോട്ട ടൗണിൽ ഒറ്റയാന്റെ വിളയാട്ടം. കാട്ടാന കാർ കുത്തി മറിച്ചിട്ടു.പ്രദേശവാസിയായ സിറാജുദ്ദീൻ്റെ കാർ ആണ് തകർത്തത്.
ഒരാഴ്ചയായി കാട്ടാന...
ഫേയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ്: 52,22,000- രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ
കൊച്ചി> ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകി പണം നിക്ഷേപിപ്പിച്ച് 52,22,000- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...
ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി
ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായമുണ്ട്. ഇദ്ദേഹത്തെ...
ബൈക്കിലെത്തി വടിവാളുകൊണ്ട് ദേഹമാസകലം വെട്ടി; ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ
കരിവെള്ളൂരിലെ പലിയേരി ഗ്രാമം വിറങ്ങലിച്ച ദിവസം ആയിരുന്നു ഇന്നലെത്തേത്. മാങ്ങാട്ടുപറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു.
രാത്രി ഏറെ...
അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...
‘യാരഡാ അന്ത തിരുടൻ?’; ഈ കടകളിൽ മോഷണം തുടർക്കഥ, വലഞ്ഞ് ഉടമകളും പൊലീസും
നഗരമധ്യത്തിലെ കടകളിൽ മോഷണ പരമ്പര. കടവന്ത്രയിലെ പവർഹൗസ് റോഡിൽ പ്രവർത്തിക്കുന്ന പരസ്യ ഏജൻസിയിലും താഴത്തെ നിലയിൽ മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലുമാണ് ഞായർ രാത്രി മോഷണം നടന്നത്. രണ്ടു വർഷം മുൻപും രണ്ടാഴ്ച...
30 വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങള്‍ പ്രതീക്ഷിച്ചിരുന്നു, സ്വകാര്യതയെ മാനിച്ചതിന് നന്ദി; എആര്‍ റഹ്‌മാൻ
എആര്‍ റഹ്‌മാനും ഭാര്യ സൈറ ബാനുവും കഴിഞ്ഞ 29 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നുവെന്ന വാർത്ത ഒട്ടും വിശ്വസിക്കാൻ ആവാതെയാണ് ആരാധർ സ്വീകരിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഔദ്യോഗിക പ്രസ്താവനയിലൂടെയാണ് ഇരുവരും വിവാഹമോചിതരാകാന്‍ പോകുന്നുവെന്ന കാര്യം...
വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ ക്ലാസ് മുറിയിൽ കുത്തി കൊന്നു
തമിഴ്നാട്ടിലെ തഞ്ചാവൂരിൽ വിവാഹാഭ്യർത്ഥന നിരസിച്ച അധ്യാപികയെ കുത്തി കൊന്നു. ക്ലാസ് മുറിയിൽ പഠിപ്പിക്കുന്നതിനിടെ ആണ് അരുംകൊല. തഞ്ചാവൂർ മല്ലിപ്പട്ടണം സ്വദേശി എം രമണി (26) ആണ് മരിച്ചത്. പ്രതിയായ എം. മദനെ (30)...