WAYANAD NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

എംവിഡി ഓഫിസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി

കൽപ്പറ്റയിൽ എംവിഡി ഓഫീസിലെ ഫ്യൂസ് ഊരി കെഎസ്ഇബി. വൈദ്യുതി ബിൽ അടയ്ക്കാൻ വൈകിയതിനാലാണ് കെഎസ്ഇബിയുടെ നടപടി. കഴിഞ്ഞയാഴ്ച വാഹനത്തിൽ തോട്ടി കെട്ടിവച്ച് പോയതിന് കെഎസ്ഇബിക്ക് നോട്ടീസ് ലഭിച്ചിരുന്നു. ജില്ലയിലെ എ ഐ ക്യാമറകളുടെ...

വയനാടൻ കപ്പ വിദേശ വിപണിയിലേക്ക്

മാനന്തവാടി. : മഴക്കാല ആരംഭത്തോടെ വിപണിയിൽ വില കുറയുന്ന ഒരു കാർഷി ഉത്പന്നമാണ് കപ്പ. രണ്ടു മാസം മുൻപ് വരെ ന്യായമായ വില കപ്പക്ക് ലഭിച്ചിരുന്നെങ്കിലും മഴയുടെ സാന്നിധ്യത്തോടെ വയലുകളിലും മറ്റ് വെള്ളം...

സുല്‍ത്താന്‍ ബത്തേരി: ദേശീയപാത 766ല്‍ മുത്തങ്ങയ്ക്കു സമീപം പോലീസ് നടത്തിയ വാഹനപരിശോധനയില്‍ 45.79 ഗ്രാം എംഡിഎംഎയുമായി രണ്ടു യുവാക്കള്‍ പിടിയിൽ. തിരൂര്‍ വട്ടപ്പറമ്പില്‍ തറവനാട്ടില്‍ മുഹമ്മദ് ബാസിത്(27), തിരൂര്‍ പെരിന്തല്ലൂര്‍ വെള്ളരിക്കാട്ടില്‍ മുഹമ്മദ്...

വാഹനാപകടം;യുവാവ് മരിച്ചു

പുല്‍പ്പള്ളി: കര്‍ണ്ണാടകയിലെ മാണ്ഡ്യയില്‍ വച്ച് ഉണ്ടായ വാഹനാപകടത്തില്‍ പുല്‍പ്പള്ളി പാടിച്ചിറ സ്വദേശിയായ യുവാവ് മരിച്ചു. പാടിച്ചിറ മഞ്ഞളിയില്‍ എം.വി ജെറിന്‍ (34) ആണ് മരിച്ചത്. മാനന്തവാടി പായോട് വയനാട് ഡീസല്‍ എന്ന സ്ഥാപനം...

ജാമ്യത്തിലിറങ്ങിയ പോക്സോ കേസ് പ്രതികൾ പോക്സോ കേസിൽ വീണ്ടും അറസ്റ്റിൽ

കൽപ്പറ്റ :പ്രായപൂർത്തിയാവാത്ത പെൺകുട്ടിക്കെതിരെ ലൈംഗീകാതിക്രമം നടത്തിയതിന് അറസ്റ്റിലായി റിമാൻഡിൽ കഴിഞ്ഞിരുന്ന പ്രതി ജാമ്യത്തിലിറങ്ങിയപ്പോൾ സൈബർ പോലീസ് രജിസ്റ്റർ ചെയ്ത മറ്റൊരു പോക്സോ കേസിൽ അറസ്റ്റിൽ..   തൃക്കൈപ്പറ്റ സ്വദേശി ഉണ്ണികൃഷ്ണൻ(31) ആണ് സൈബർ പോലീസിൻ്റെ പിടിയിലായത്....

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത

വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച്...

വയനാട്ടിൽ ഇന്ന് 582 പേര്‍ പനിക്ക് ചികിത്സ തേടി

ജില്ലയില്‍ ശനിയാഴ്ച 582 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 9,525 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 6 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു....

കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്ക്

കൽപ്പറ്റ : കെ എസ് ആർ ടി സി സ്വിഫ്റ്റ് ബസ്സും ലോറിയും കൂട്ടിയിടിച്ച് രണ്ടുപേർക്ക് പരിക്കേറ്റു. കൽപ്പറ്റ ചന്ദ്രഗിരി ഓഡിറ്റോറിയത്തിന് മുന്നിൽ വെച്ച് രാവിലെ ആറു മണിയോടെയായിരുന്നു അപകടം.   തിരുവനന്തപുരത്ത് നിന്ന് മാനന്തവാടിക്ക്...

മയക്കുമരുന്ന് കടത്ത്, നൈജീരിയക്കാരൻ വയനാട് പോലീസിന്റെ പിടിയിൽ

കൽപ്പറ്റ :അതിമാരക മയക്ക് മരുന്ന് കടത്ത് കേസിൽ നൈജീരിയക്കാരൻ വയനാട് പോലീസിൻ്റെ പിടിയിൽ. ഐവറി കോസ്റ്റ് സ്വദേശി എബൗ സോ ഡോംബിയ ബിംഗർ വില്ലെ എന്നയാളാണ് ബാംഗ്ളുരുവിൽ കേരള പോലീസിൻ്റെ പിടിയിലായത്. കേരളത്തിലേക്ക്...

കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ചു:രണ്ടുപേർ അറസ്റ്റിൽ

വെള്ളമുണ്ട : വെള്ളമുണ്ട പോലീസ് സ്റ്റേഷൻ പരിധിയിൽ പീച്ചംങ്കോട് കടയിൽ നിന്ന് 99000 രൂപ മോഷ്ടിച്ച കേസിൽ രണ്ട് യുവാക്കൾ പിടിയിൽ. എറണാകുളത്ത് നിന്നാണ് വെള്ളമുണ്ട പോലീസ് പ്രതികളെ പിടികൂടിയത്. തലശ്ശേരി സെയ്താർ...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

0
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

0
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...