WAYANAD NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

ദക്ഷയുടെ മൃതദേഹം കണ്ടെത്തി

വെണ്ണിയോട് :വെണ്ണിയോട് പുഴയിൽ  ചാടിയ  കുട്ടിയുടെ മൃതദേഹം കണ്ടെത്തി. കഴിഞ്ഞ വ്യാഴാഴ്ചയാണ് അമ്മ ദർശന കുട്ടിയുമായി പുഴയിൽ ചാടിയത്.   ദർശനയെ രക്ഷപ്പെടുത്തി ആശുപത്രിയിൽ എത്തിച്ചെങ്കിലും പിറ്റേദിവസം മരിക്കുകയായിരുന്നു.   ചാടിയ സ്ഥലത്തുനിന്ന് രണ്ടുകിലോമീറ്റർ ചുറ്റളവിൽ നിന്നാണ്...

വയനാട് ടൂറിസത്തിൻ്റെ സുസ്ഥിര വികസനത്തിന് മഴ മഹോത്സവം കരുത്ത് പകരുമെന്ന് കലക്ടർ

കൽപ്പറ്റ: വയനാടിൻ്റെ ഭാവി കാർഷിക മേഖലക്കൊപ്പം ടൂറിസം മേഖല കൂടിയാണന്ന് കലക്ടർ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിൻ്റെ ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടർ...

മഴ മുന്നറിയിപ്പ്; നിയന്ത്രണം പിന്‍വലിച്ചു

കൽപ്പറ്റ :ജില്ലയില്‍ അതിശക്തമായ മഴയ്ക്കുള്ള മുന്നറിയിപ്പ് ലഭിച്ചിട്ടുണ്ടായിരുന്ന സാഹചര്യത്തില്‍ ഓറഞ്ച് ബുക്ക് പ്രകാരമുള്ള മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ക്വാറികളുടെ പ്രവര്‍ത്തനവും, യന്ത്രസഹായത്തോടെയുള്ള മണ്ണ് നീക്കം ചെയ്യലും നിരോധിച്ചുകൊണ്ട് ഉത്തരവായിരുന്നു. ജില്ലയില്‍...

വിഷം കഴിച്ച ശേഷം പുഴയിൽ ചാടി;ദക്ഷയ്ക്കായി തിരച്ചിൽ തുടരുന്നു

അഞ്ചു വയസുകാരിയായ മകളുമായി വയനാട് വെണ്ണിയോട് പുഴയിൽ ചാടിയ ശേഷം ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവതി മരിച്ചു. വെണ്ണിയോട് പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് മൂന്നുമണിയോടെയാണ് കുഞ്ഞുമായി ദർശന...

മകളുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു

വെണ്ണിയോട് പാത്തിക്കല്‍ പാലത്തില്‍ നിന്നും 5 വയസ്സുകാരിയായ മകളുമായി പുഴയില്‍ ചാടിയ യുവതി മരിച്ചു.ദര്‍ശന (33) ആണ്  മരിച്ചത്.ഇന്നലെ മൂന്നുമണിയോടെയാണ് സംഭവം.ദർശനയെ നാട്ടുകാർ ചേർന്ന്  ആശുപത്രിയിൽ  പ്രവേശിപ്പിച്ചു. ദക്ഷക്കായി രണ്ടുദിവസമായി തിരച്ചിൽ തുടരുന്നു.

കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ

പുൽപ്പള്ളി : 310 ഗ്രാം കഞ്ചാവുമായി അമ്പലവയൽ സ്വദേശി പിടിയിൽ . ഇന്നലെ പുൽപള്ളി പോലീസ് സ്റ്റേഷന് സമീപം എസ് ഐ മനോജിന്റെ നേതൃത്ത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടെയാണ് കുന്നതുപാറമ്പിൽ സഹദേവൻ (60)...

ആളില്ലാത്ത വീട്ടില്‍ കയറി മോഷണം;യുവതി അറസ്റ്റിൽ

മീനങ്ങാടി: ആളില്ലാത്ത വീട്ടില്‍ കയറി ഏഴര പവന്‍ സ്വര്‍ണവും, 2000 രൂപയും മോഷ്ടിച്ച കേസില്‍ യുവതി അറസ്റ്റില്‍. മീനങ്ങാടി താഴത്തുവയല്‍കോട്ടമ്പത്ത് കോളനിയിലെ അഞ്ജു (27) വിനെയാണ് മീനങ്ങാടി സി.ഐ ബിജു ആന്റണിയും സംഘവും...

സ്പ്ലാഷ് മഴ മഹോത്സവത്തിൽ 14 നും 15 നും കൽപ്പറ്റയിൽ സംഗീത മഴ

കൽപ്പറ്റ: വയനാട്ടിൽ മഴക്കാല വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി വയനാട് ടൂറിസം ഓർഗനൈസേഷനും വയനാട് ഡി.ടി.പി.സി.യും കേരള ടൂറിസവും ചേർന്ന് നടത്തുന്ന മഴ മഹോത്സവത്തിൽ ജൂലൈ 14-നും 15-നും കൽപ്പറ്റയിൽ സംഗീത മഴ. ആദ്യ ദിനമായ നാളെ...

മൗണ്ടയ്ൻ സൈക്ലിംഗ് ചാമ്പ്യൻഷിപ്പ് പെരുന്തട്ടയിൽ സമാപിച്ചു 

  കൽപ്പറ്റ:മഴക്കാല വിനോദ സഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിൻ്റെ ഭാഗമായി നടന്നു വരുന്ന സ്പ്ലാഷ് മഴ മഹോത്സവത്തിൻ്റെ ഭാഗമായി നടത്തിയ മൗണ്ടയ്ൻ ടെറയിൻ സൈക്ലിംഗ് (എം.ടി.ബി.) ചാമ്പ്യൻഷിപ്പ് കൽപ്പറ്റക്കടുത്ത് പെരുന്തട്ടയിൽ സമാപിച്ചു.   കേരളത്തിനകത്തും നിന്നും പുറത്ത് നിന്നുമായി നിരവധി...

ടൈല്‍ മുറിക്കുന്ന കട്ടര്‍ ദേഹത്ത് തട്ടി യുവാവ് മരിച്ചു

വെള്ളമുണ്ട:വീടുനിർമ്മാണ പ്രവർത്തിക്കിടെ  ടൈല്‍ മുറിക്കുന്ന കട്ടര്‍ ദേഹത്ത് തട്ടി പരിക്കേറ്റ്  യുവാവ് മരിച്ചു.വെള്ളമുണ്ട കിണറ്റിങ്കലില്‍ 12 മണിയോടെയാണ് സംഭവം.   എറണാകുളം വൈപ്പിന്‍ നായരമ്പലം സ്വദേശി അരുണ്‍ ജോസഫ് (28) ആണ് മരിച്ചത്. കാലിന്റെ തുടയുടെ...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

0
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

0
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...