WAYANAD NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം

സുൽത്താൻ ബത്തേരി:മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.   ഇടവക വികാരി ഫാ. ജോസഫ് പാലപ്പള്ളില്‍ ഉല്‍ഘാടനം...

ജില്ലയില്‍ 620 പേര്‍ പനിക്ക് ചികിത്സ തേടി

ജില്ലയില്‍ ഇന്ന് 620 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 5 പേരുടെയും എലിപ്പനി ലക്ഷണങ്ങളോടെ 5 പേരുടെയും സാമ്പിളുകള്‍ പരിശോധനക്കയച്ചു. 9 പേര്‍ നായയുടെ...

‘ടീച്ചറുടെ താളമായി അഭിജിത്ത്’;ഹൃദ്യമെന്ന് മന്ത്രി കെ രാധാകൃഷ്ണൻ

മാനന്തവാടി :അഞ്ചാം ക്ലാസുകാരൻ അഭിജിത് ക്ലാസ് മുറിയിൽ ഡെസ്കിൽ താളമിട്ട ദൃശ്യങ്ങൾ നവമാധ്യമങ്ങളിൽ തരംഗമാകുന്നു. വയനാട് തിരുനെല്ലി കാട്ടിക്കുളം ഗവ. എച്ച് എസ് എസിലെ വിദ്യാർത്ഥിയാണ് അഭിജിത്. താളം പിടിക്കാൻ അഭിജിത്ത് മിടുക്കനെന്ന്...

എ ഫോര്‍ ആധാര്‍;878 കുട്ടികൾക്ക് ആധാർ ലഭ്യമായി

ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ...

വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു

വൈത്തിരി: വൈത്തിരിയില്‍ റസ്റ്റോറന്റിന് തീപിടിച്ചു. ഇഫ്താര്‍ റസ്റ്റോറന്റിലാണ് ഇന്ന് ഉച്ചയ്ക്ക് ശേഷം തീപിടുത്തമുണ്ടായത്. അടുക്കളയില്‍ നിന്നുമാണ് തീ പടര്‍ന്നത്. തുടര്‍ന്ന് ഡൈനിംഗ് ഭാഗത്തേക്ക് പടര്‍ന്നതോടെ കട ഭാഗികമായി നശിച്ചു.   ഉച്ചനേരമായതിനാല്‍ കടയില്‍ നല്ല തിരക്കുള്ള...

പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു

പനി ബാധിച്ച് മൂന്ന് വയസുകാരന്‍ മരിച്ചു.കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ പള്ളിക്കുന്ന് വിനോദിന്റെ മകന്‍ ലിഭിജിത്ത് (3) ആണ് മരിച്ചത്.ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവുമായിരുന്നു.   അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്ന് രാവിലെയാണ് ചികിത്സ തേടിയത്.കമ്പളക്കാട്...

എം.ഡി.എം.എ യുമായി യുവാവ് പിടിയിൽ

ബത്തേരി: മുത്തങ്ങ പോലീസ് എയ്ഡ് പോസ്റ്റിന് സമീപം വെച്ച് നടത്തിയ വാഹന പരിശോധനയില്‍ കെഎസ്ആര്‍ടിസി ബസില്‍ കടത്തിക്കൊണ്ടു വരികയായിരുന്ന 49.54 ഗ്രാം എം.ഡി.എം.എ യുമായി യുവാവ് പിടിയില്‍.മുട്ടില്‍ സ്വദേശിയായ അഭയം വീട്ടില്‍ മിന്‍ഹാജ്...

കഞ്ചാവുമായി യുവാവ് പിടിയിൽ

മുട്ടിൽ : വാര്യാടിന് സമീപം റോഡരികിൽ 50 ഗ്രാം കഞ്ചാവ് കൈവശം വെച്ച കുറ്റത്തിന് ബത്തേരി തോമാട്ടുച്ചാൽ കടവത്ത് വയൽ ആർ.നിധീഷ് ( 23 ) നെ കൽപറ്റ എക്സൈസ് സർക്കിൾ ഓഫീസിലെ...

ഡി.ജെ പാർട്ടിക്ക് എം.ഡി.എം.എ: ഹോം സ്റ്റേയിൽ ഒമ്പതംഗ സംഘം അറസ്റ്റിൽ

  വൈത്തിരി: ഡി.ജെ പാർട്ടിക്ക് ഉപയോഗത്തിനായും വില്പനക്കായും എം.ഡി.എം.എ സൂക്ഷിച്ച ഒമ്പതംഗ സംഘത്തെ പിടികൂടി പോലീസ്. 10.20 ഗ്രാം എം.ഡി.എം.എയുമായി വയനാട്, കണ്ണൂർ, കോഴിക്കോട് സ്വദേശികളായ യുവാക്കളെയാണ് അവർ താമസിച്ച ഹോംസ്റ്റേയിൽ നിന്ന് വൈത്തിരി...

പുൽപ്പള്ളി ബാങ്ക് വായ്പ തട്ടിപ്പ്; മുഖ്യ സൂത്രധാരൻ പിടിയിൽ

ബത്തേരി: പുൽപ്പള്ളി സഹകരണ ബാങ്ക് തട്ടിപ്പ് കേസിലെ മുഖ്യസൂത്രധാരൻ സജീവൻ പൊലീസ് പിടിയിൽ. ഇന്നലെ രാത്രി എട്ടരയോടെയാണ് സജീവനെ ബത്തേരി കോട്ടക്കുന്ന് വെച്ച് വാഹന പരിശോധനയ്ക്കിടയിൽ പിടികൂടിയത്.   ഒളിവിൽ താമസിച്ച സ്ഥലത്തു നിന്ന് കീഴടങ്ങാൻ...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

അദാനി ഗ്രൂപ്പ് ഓഹരികള്‍ തകര്‍ന്നു; നിക്ഷേപകരുടെ നഷ്ടം 2.5 ലക്ഷം കോടി; ഹിന്‍ഡന്‍ബര്‍ഗിന് സമാനമായ ആഘാതം

0
അമേരിക്കയിലെ കൈക്കൂലി, വഞ്ചനാ കേസുകള്‍ അദാനി ഓഹരികള്‍ക്കുണ്ടാക്കിയത് വന്‍ തിരിച്ചടി. അദാനി ഓഹരികള്‍ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ഗ്രൂപ്പിന്റെ പ്രധാന കമ്പനിയായ അദാനി ഗ്രീന്‍ എനര്‍ജി ലിമിറ്റഡ് ഓഹരി വിലയില്‍ 18.80...

കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനം; കർശന നടപടി ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ

0
കോഴിക്കോട്ടെ മഞ്ഞപ്പിത്ത വ്യാപനത്തിൽ കർശനമായ നടപടി വേണമെന്ന് മനുഷ്യാവകാശ കമ്മീഷൻ. സുരക്ഷിതമായ ഭക്ഷണവും വെള്ളവും നൽകുന്നുവെന്ന് ഉറപ്പാക്കണം. ഭക്ഷ്യ സുരക്ഷാ കമ്മീഷണറും മുൻസിപ്പൽ സെക്രട്ടറിയും ഗുണ നിലവാരം ഉറപ്പാക്കി നടപടികൾ സംബന്ധിച്ച് രണ്ടാഴ്ചക്കകം...

നഴ്‌സിങ് വിദ്യാർത്ഥിനിയുടെ മരണത്തിൽ അടിമുടി ദുരൂഹത

0
പത്തനംതിട്ടയിലെ നഴ്സിംഗ് വിദ്യാർത്ഥി അമ്മു എ സജീവന്റെ മരണത്തിൽ അടിമുടി ദുരൂഹത. കെട്ടിടത്തിനു മുകളിൽ നിന്ന് വീണ അമ്മുവിനെ ആശുപത്രിയിൽ എത്തിച്ചത് അരമണിക്കൂറിൽ അധികം വൈകിയാണ്. അടുത്തുള്ള കോട്ടയം മെഡിക്കൽ കോളേജിലേക്ക് റഫർ...