KERALA NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

ADM കെ. നവീൻ ബാബുവിന്റെ മരണം; ‘പിപി ദിവ്യയെ ക്ഷണിച്ചിട്ടില്ല; ഒരു വീഴ്ചയും ഉണ്ടായിട്ടില്ല’; കളക്ടറുടെ മൊഴി

0
എഡിഎം കെ. നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയനെതിരെ നടപടിക്ക് സാധ്യത. ലാൻഡ് റവന്യൂ ജോയിന്റ് കമ്മീഷണറുടെ റിപ്പോർട്ട് കിട്ടിയതിന് പിന്നാലെ നടപടിയെടുക്കാനാണ് നീക്കം....

വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം’; കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍

0
2025 അവസാനത്തോടെ വയനാട് കേന്ദ്രീകരിച്ച് പുതിയ റഡാര്‍ സംവിധാനം പ്രവര്‍ത്തനക്ഷമമാകുമെന്ന് കേന്ദ്ര സര്‍ക്കാര്‍. കാലാവസ്ഥാ മുന്നറിയിപ്പ് സംവിധാനവും കൂടുതല്‍ കാര്യക്ഷമമാക്കും. കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയിലാണ് സത്യവാങ്മൂലത്തിലൂടെ ഇക്കാര്യങ്ങള്‍ അറിയിച്ചത്. 2026ല്‍ മംഗളുരുവില്‍ സ്ഥാപിക്കുന്ന...

നവീന്‍ ബാബുവിനെതിരായ കൈക്കൂലി പരാതി വ്യാജം? പരാതിക്കാരന് രണ്ടിടത്ത് രണ്ടുതരം ഒപ്പും പേരും

0
കണ്ണൂര്‍ എഡിഎം ആയിരുന്ന കെ നവീന്‍ ബാബുവിനെതിരായ ടി വി പ്രശാന്തന്റെ പരാതി വ്യാജമെന്ന് സംശയം. പെട്രോള്‍ പമ്പിന്റെ പാട്ടക്കരാറിലും മുഖ്യമന്ത്രിക്ക് നല്‍കിയെന്ന് പറയുന്ന പരാതിയിലുമുള്ള ഒപ്പിലും പേരിലുമുള്ള വ്യത്യാസമാണ് സംശയത്തിന് കാരണമായിരിക്കുന്നത്....

കാമുകിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു

0
കൊല്ലം∙ കൊല്ലത്ത് കാമുകിയെ കൊന്ന ശേഷം യുവാവ് ആത്മഹത്യ ചെയ്തു. എസ്.എൻ. പുരം സ്വദേശി ശാരുവാണ് കൊല്ലപ്പെട്ടത്. കൊലപ്പെടുത്തിയ ശേഷം കാമുകൻ ലാലുമോൻ തൂങ്ങി മരിക്കുകയായിരുന്നു.

മുന്‍കൂര്‍ ജാമ്യം തേടി പിപി ദിവ്യ

0
എഡിഎമ്മിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പിപി ദിവ്യ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി. തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അഡ്വ. വി വിശ്വന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചത്.   ക്ഷണിക്കാതെയാണ് യാത്രയയപ്പ്...

കത്തിക്കയറി സ്വർണ്ണവില : ഒറ്റയടിക്ക് വര്‍ധിച്ചത് 640 രൂപ

0
സംസ്ഥാനത്ത് സ്വർണവില കുതിച്ചുയരുന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണവില സർവകാല റെക്കോഡ് തിരുത്തുന്നത്. പവന് 640 രൂപ കൂടി 57,920 രൂപയും ഗ്രാമിന് 80 രൂപ ഉയർന്ന് 7,240 രൂപയുമാണ് ഇന്നത്തെ വില.   രാജ്യാന്തര...

വയനാട് ദുരന്തബാധിതർക്കായി ടൗൺഷിപ്: സ്ഥലം ഏറ്റെടുക്കുന്നതിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ

0
വയനാട് ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുള്ള ടൗൺഷിപ് നിർമിക്കാൻ സ്ഥലം ഏറ്റെടുക്കാനുള്ള തീരുമാനത്തിനെതിരെ എസ്റ്റേറ്റ് ഉടമകൾ ഹൈക്കോടതിയിൽ. നെടുമ്പാല എസ്റ്റേറ്റിലെ 65.41 ഹെക്ടർ ഭൂമി ദുരന്തനിവാരണ നിയമപ്രകാരം ഏറ്റെടുക്കുന്നതിനെതിരെ ഹാരിസൺ മലയാളം പ്ലാന്റേഷൻ കോർപറേഷനും...

വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും

0
വയനാട്ടില്‍ സത്യന്‍ മൊകേരി എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായേക്കും. സി.പി.ഐ വയനാട് ജില്ലാ നേതൃത്വം സത്യന്‍ മൊകേരിയുടെ പേര് നിര്‍ദ്ദേശിച്ചു. സംസ്ഥാന നേതൃത്വവും സത്യന്‍ മൊകേരിയെ മത്സരിപ്പിക്കുന്നതിന് അനുകൂലമാണ്. മുന്‍പ് സത്യന്‍ മൊകേരി മത്സരിച്ചപ്പോഴാണ് വയനാട്...

കേന്ദ്രസർക്കാ‍ർ ജീവനക്കാർക്ക് ദീപാവലി സമ്മാനം; ഡിഎ 3% വർധിപ്പിച്ചു, ഒപ്പം മൂന്ന് മാസത്തെ കുടിശികയും

0
ദില്ലി: കേന്ദ്രസർക്കാർ ജീവനക്കാരുടെയും പെൻഷൻകാരുടെയും ഡിയർനസ് അലവൻസ് (ഡിഎ) വർധിപ്പിച്ചു. ഡിഎ 3% വർധിപ്പിക്കുന്നതിന് ഇന്ന് ചേർന്ന കേന്ദ്രമന്ത്രിസഭാ യോഗം അംഗീകാരം നൽകി. നിലവിൽ അടിസ്ഥാന ശമ്പളത്തിൻ്റെ 50% ആണ് ഡിഎ. പുതിയ...

മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയ സംഭവം: ക്ഷമ ചോദിച്ച് നടൻ ബൈജു സന്തോഷ്

0
മദ്യപിച്ച് വാഹനം ഓടിച്ച് അപകടമുണ്ടാക്കിയതിന് മാപ്പ് പറഞ്ഞ് നടൻ ബൈജു സന്തോഷ്. അപകടമുണ്ടായപ്പോൾ തന്നെ ബൈക്ക് യാത്രക്കാരനെ ആശുപത്രിയിൽ പോകേണ്ടതുണ്ടോ എന്ന് ചോദിച്ചിരുന്നു. എന്നാൽ വേണ്ടെന്നായിരുന്നു മറുപടി. തന്റെ ഭാഗത്തുനിന്ന് മോശമായ പെരുമാറ്റം...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

ബത്തേരി -പാട്ടവയൽ റോഡിൽ കെഎസ്ആർടിസി ബസ്സിന് നേരെ പാഞ്ഞെടുത്ത് കാട്ടാനകൾ

0
വനമേഖലയിലൂടെ കടന്നുപോകുന്ന റോഡിലാണ് സംഭവം. ബസ് പിറകോട്ട് എടുത്തതോടെ കാട്ടാനകൾ പിൻവാങ്ങി.   അതേസമയം നീലഗിരി അതിർത്തിയായ നെല്ലാക്കോട്ട ടൗണിൽ ഒറ്റയാന്റെ വിളയാട്ടം. കാട്ടാന കാർ കുത്തി മറിച്ചിട്ടു.പ്രദേശവാസിയായ സിറാജുദ്ദീൻ്റെ കാർ ആണ് തകർത്തത്. ഒരാഴ്ചയായി കാട്ടാന...

ഫേയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ്: 52,22,000- രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

0
കൊച്ചി> ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകി പണം നിക്ഷേപിപ്പിച്ച് 52,22,000- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...

അമ്മുവിനെ മരണത്തിലേക്ക് തള്ളിവിട്ട ലോഗ് ബുക്ക് മോഷണം; ടൂർ കോഓർഡിനേറ്റർ സ്ഥാനത്തെ ചൊല്ലിയും എതിർപ്പ്

0
മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ...