കോൺക്രീറ്റ് പണിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

0
1185

കൽപ്പറ്റ: കോൺക്രീറ്റ് പൊളിക്കുന്ന ജോലിക്കിടെ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ്  മരിച്ചു. ബത്തേരി സൈറ്റിൽ  കോൺക്രീറ്റ് സ്ലാബ് തകർന്നുവീണായിരുന്നു അപകടം. കണിയാമ്പറ്റ മൂപ്പിൽ മുഹമ്മദിന്റെ മകൻ താജുദ്ദീനാണ് (38) മരിച്ചത്.പരിക്കേറ്റതിനെത്തുടർന്ന്  താജുദ്ദീനെ ആദ്യം ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മേപ്പാടി വിംസ് ആശുപത്രിയിലും പ്രവേശിപ്പിച്ചങ്കിലും ജീവൻ രക്ഷിക്കാനായില്ല.

LEAVE A REPLY

Please enter your comment!
Please enter your name here