നടവയൽ: നരസിപ്പുഴ കരകവിഞ്ഞതിനെ തുടർന്ന് നെയ്ക്കുപ്പ നഗറിൽ വെള്ളം കയറിയതോടെ താമ സക്കാരെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു. വയലിൽ സ്ഥാപിച്ച വൈദ്യുതി വേലിയിൽ നിന്ന് മിനി അപ്പുവിനാണ് ഷോക്കേറ്റത്. ഇവരെ നടവയലിലെ സ്വ കാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Home International news WAYANAD NEWS ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റുന്നതിനിടെ വീട്ടമ്മയ്ക്ക് ഷോക്കേറ്റു