Latest News ദേശീയപാത 766 ൽ വാഹനാപകടം By spotnews.website - 29 September 2024 0 1751 FacebookTwitterPinterestWhatsApp ദേശീയപാത 766 ൽ വാഹനാപകടം. മൂല ഹള്ളക്ക് സമീപം കർണാടക വനമേഖലയിലാണ് സംഭവം. കുന്ദമംഗലം സ്വദേശികൾ സഞ്ചരിച്ച കാറാണ് എതിരെ വന്ന പിക്കപ്പ് വാനുമായി കൂട്ടിയിടിച്ചത്.