പനമരം:വയനാട് സ്വദേശി കരുനാഗപ്പള്ളിയിൽ ട്രെയിൻ തട്ടി മരിച്ചു. പനമരം നീരട്ടാടി സ്വദേശി ചേലാംമ്പ്ര വീട്ടില്‍ മുസ്തഫയുടെ മകന് ഷനൂബ് (28) ആണ് മരിച്ചത്.
കരുനാഗപ്പളളി ബേക്കറിയില്‍ ജോലി ചെയ്ത് വരികയായിരുന്നു ഷനൂബ്.ഇന്നലെ രാത്രി 8 30 ഓടെ ജോലി കഴിഞ്ഞ് താമസ്ഥലത്ത് പോകുന്ന വഴി റെയില്‍വെ മുറിച്ചുകിടക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഷനൂബ്.ഭാര്യ: ഷിംന,മകള്‍ : ഫാത്തിമ.