വയനാട്ടിൽ കാട്ടുപോത്തിനെ വിലസൽ തുടർക്കഥയാകുന്നു

0
239

ബത്തേരി :കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ കാട്ടുപോത്തിന്റെ തുടർക്കഥയാകുന്നു.ഇന്ന് കരണി ജനവാസ കേന്ദ്രത്തിലാണ് കാട്ടുപോത്ത് ഇറങ്ങിയത്. വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി കാട്ടുപോത്തിനെ തുരത്താനുള്ള നടപടികൾ സ്വീകരിച്ചു.

 

വാഴവറ്റ ടൗണിലും,സുൽത്താൻ ബത്തേരി മൈതാനികുന്ന്,ചുള്ളിയോട് മംഗലംകാപ്പ് തുടങ്ങി വിവിധ ഇടങ്ങളിൽ കാട്ടുപോത്തിന്റെ സാന്നിധ്യം റിപ്പോർട്ട് ചെയ്തിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here