മാനന്തവാടി∙ മാനന്തവാടിയിൽ യുവാവിനെ ചവിട്ടിക്കൊന്ന ‘ബേലൂർ മഖ്ന’ എന്ന കാട്ടാനയെ മയക്കുവെടി വയ്ക്കുന്നതിൽ പ്രതിസന്ധി. ദൗത്യസംഘം അരികിലെത്തിയപ്പോൾ ആന ഓടി മറഞ്ഞതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ആന കൊടുംകാട്ടിലേക്ക് നീങ്ങി, മയക്കുവെടി വയ്ക്കാനുള്ള ഇന്നത്തെ ദൗത്യം ഉപേക്ഷിച്ചു.ഇപ്പോൾ ആനയുള്ളത് കർണാടക വരാതിരുത്തിയിലാണ്. ട്രാക്ക് ചെയ്യാൻ തീവ്രശ്രമം നടത്തുന്നു. സംഭവത്തിൽ പ്രതിഷേധവുമായി നാട്ടുകാരും രംഗത്തെത്തി.
Home International news WAYANAD NEWS മയക്കുവെടി വയ്ക്കുന്നതിൽ പ്രതിസന്ധി; ആന കൊടുംകാട്ടിലേക്ക് നീങ്ങി, ഇന്നത്തെ ദൗത്യം ഉപപേക്ഷിച്ചു!