പണിമുടക്കി ‘എക്‌സ്’; ഇന്ത്യയിൽ ഉൾപ്പെടെ തകരാർ; പ്രതികരിക്കാതെ കമ്പനി
വാഷിങ്ടൻ ∙ മൈക്രോ ബ്ലോഗിങ് പ്ലാറ്റ്‌ഫോമായ ‘എക്‌സ്’ ആഗോള തലത്തില്‍ പണിമുടക്കി. യുഎസ്, ഇന്ത്യ, യുകെ, ഓസ്‌ട്രേലിയ, കാനഡ എന്നിവയുള്‍പ്പെടെ പ്രധാന രാജ്യങ്ങളിലെ ഉപയോക്താക്കൾക്കാണ് എക്സ് കിട്ടാതായത്. ലോകമെമ്പാടുമുള്ള 40,000ത്തിലധികം ഉപയോക്താക്കള്‍ സേവന...
ടണൽ ദുരന്തം; മൃതദേഹം തിരിച്ചറിഞ്ഞു
തെലങ്കാനയിലെ നാഗർകുർണോലിൽ ടണൽ ദുരന്തത്തിൽ ഇന്നലെ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പഞ്ചാബ് സ്വദേശി ഗുർപ്രീത് സിംഗ് ആണ് മരിച്ചത്. മൃതദേഹം മണിക്കൂറുകൾ നീണ്ട ശ്രമത്തിനൊടുവിൽ പുറത്തെടുത്തത്. തകർന്ന ബോറിങ് യന്ത്രത്തിന്റെ ഇടയിൽ കുടുങ്ങിയ...
ഹംപിയിൽ ഇസ്രയേലി യുവതിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: ഒരു പ്രതി കൂടി അറസ്റ്റിൽ
ബെംഗളൂരു ∙ ഹംപിയിൽ ഇസ്രയേൽ സ്വദേശിനിയെയും ഹോംസ്റ്റേ നടത്തിപ്പുകാരിയെയും കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയ കേസിലെ ഒരു പ്രതി കൂടി അറസ്റ്റിൽ. തമിഴ്നാട്ടിൽ നിന്നാണ് ഇയാളെ പിടികൂടിയത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. സംഭവത്തെ...
ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു; ലഹരിക്ക് അടിമയെന്ന് പൊലീസ്
കൊച്ചിയിൽ ഒമ്പതാം ക്ലാസുകാരനായ സഹോദരൻ സഹോദരിയെ പീഡിപ്പിച്ചു. പെൺകുട്ടി സഹപാഠികളോട് ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് വിവരം പുറത്തറിയുന്നത്. ഒമ്പതാം ക്ലാസുകാരൻ ലഹരിക്ക് അടിമയെന്നും വിദ്യാർഥികൾക്കിടയിൽ ലഹരി വിതരണം ചെയ്യുന്ന ആളെന്നും പൊലീസ് പറയുന്നു.
കുട്ടി സ്കൂളിലെ...
ബൈക്ക് ഇടിച്ചു, ബോധം പോയി പുലി
ഗൂഡല്ലൂർ ∙ പുലിയെ ഇടിച്ച് ബൈക്ക് യാത്രക്കാരനു പരുക്ക്. റോഡിൽ വീണുകിടന്ന പുലി ബോധം വന്നപ്പോൾ കാട്ടിലേക്ക് ഓടിപ്പോയി. പുലി ഓടിപ്പോകുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. കേരള- തമിഴ്നാട് അതിർത്തിയിൽ കമ്പിപ്പാലത്തിനു സമീപത്താണു പുലിയെ...
മദ്യപിച്ചെത്തി ബെൽറ്റ് കൊണ്ട് 13കാരനെ ക്രൂരമായി മർദിച്ചു; പിതാവ് അറസ്റ്റിൽ
കലഞ്ഞൂർ ∙ മദ്യപിച്ചു വീട്ടിലെത്തി 13 വയസ്സുകാരനെ നിരന്തരം അതിക്രൂരമായി മർദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിൽ. മാസങ്ങളായി കുട്ടിയെ ബെൽറ്റും മറ്റ് സാധനങ്ങളും ഉപയോഗിച്ച് മർദിച്ചിരുന്ന ഇയാളെ ചൈൽഡ് വെൽഫെയർ കമ്മിറ്റിയുടെ ഇടപെടലിലൂടെയാണു...
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് വീണു; പത്ത് പേര്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്ക്
സുഡാനില്‍ സൈനിക വിമാനം തകര്‍ന്ന് നിരവധി പേര്‍ മരിച്ചു. സുഡാന്റെ തലസ്ഥാനമായ ഖാര്‍ത്തൂമിന്റെ പ്രാന്തപ്രദേശത്താണ് അപകടമുണ്ടായത്. സൈനികരും സാധാരണക്കാരും ഉള്‍പ്പെടെ പത്ത് പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. വിമാനം തകര്‍ന്ന് വീണിടത്തെ വീടുകള്‍ തകര്‍ന്നാണ്...
വൃക്കകൾക്കും തകരാർ സംഭവിച്ചു; ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു
ചികിത്സയിൽക്കഴിയുന്ന ഫ്രാൻസിസ് മാർപാപ്പയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നുവെന്ന് വത്തിക്കാൻ. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾക്ക് പുറമെ വൃക്കകൾക്കും തകരാർ സംഭവിച്ചുവെന്നാണ് മെഡിക്കൽ റിപ്പോർട്ടിലുള്ളത്. ഓക്സിജൻ നൽകുന്നത് തുടരുകയാണ്. അതിനിടെ ഇന്നലെ ആശുപത്രി മുറിയിലിരുന്ന് മാർപാപ്പ...
കോടിക്കണക്കിന് ഭക്തര്‍ കുളിച്ചാലും ഗംഗാജലം പവിത്രം, സ്വയം ശുദ്ധീകരണ ശക്തിയുണ്ടെന്ന അവകാശവാദവുമായി ശാസ്ത്രജ്ഞൻ
സ്വയം ശുദ്ധീകരണ ശക്തിയുള്ള നദിയാണ് ഗംഗയെന്ന അവകാശവാദവുമായി പ്രമുഖ ശസ്ത്രജ്ഞൻ പത്മശ്രീ ഡോ.അജയ് സോങ്കര്‍. ഗംഗയിലെ അഞ്ച് ഘാട്ടുകളില്‍ നിന്ന് ജലം ശേഖരിച്ചാണ് സോങ്കര്‍ പരിശോധന നടത്തിയത്. ദേശീയ മാധ്യമമായ ANIയാണ് വാർത്ത...
ഇൻസ്റ്റഗ്രാമിലൂടെ പെൺകുട്ടികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ടു; വിദ്യാർഥിക്ക് എതിരെ കേസ്
ഇൻസ്റ്റഗ്രാമിലൂടെ സഹപാഠികളുടെ ചിത്രങ്ങൾ പങ്കുവെച്ച് അശ്ലീല കമന്റിട്ട എഞ്ചിനീയറിംഗ് വിദ്യാർഥിക്ക് എതിരെ കേസ്. പാലക്കാട് ശ്രീകൃഷ്ണപുരം എഞ്ചിനീയറിംഗ് കോളേജിലെ കംപ്യൂട്ടർ സയൻസ് അവസാന വർഷ വിദ്യാർഥി എസ് യദുവിന്റെ (21) പേരിലാണ് കേസ്...