ആറാംഘട്ട വോട്ടെടുപ്പ് ഇന്ന്; 58 മണ്ഡലങ്ങള്‍ പോളിങ് ബൂത്തിലേക്ക്
ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആറാംഘട്ടം ഇന്ന്. എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി വ്യാപിച്ചുകിടക്കുന്ന 58 ലോക്സഭാ മണ്ഡലങ്ങളാണ് ആറാംഘട്ടത്തിൽ ബൂത്തിൽ എത്തുക. ലോക്സഭാ തെരഞ്ഞെടുപ്പിന് ഒപ്പം ഒഡീഷയിലെ 42 നിയമസഭ മണ്ഡലങ്ങളിലെക്കുള്ള തെരഞ്ഞെടുപ്പും...
12വയസുകാരന് പുതുജന്‍മം; അപകടത്തില്‍ വേര്‍പെട്ടുപോയ തല തുന്നിച്ചേര്‍ത്ത് ഡോക്ടർമാർ
“അത്ഭുതം” ഇസ്രായേലിലെ ഡോക്ടർമാർ 12വയസുകാരന് പുതുജീവിതം നല്‍കി. സൈക്കിളിൽ സഞ്ചരിക്കുമ്പോൾ കാര്‍ ഇടിച്ച് തല വേര്‍പെട്ടുപോയ 12വയസുകാരന് അസാധാരണവും സങ്കീർണ്ണവുമായ ശസ്ത്രക്രിയ നടത്തിയാണ് പുതുജീവിതം നല്‍കിയത്. സൈക്കിളോടിക്കവേയാണ് സുലൈമാന്‍ ഹസന്‍ എന്ന കൗമാരക്കാരന്റെ...
ഇനി രാമായണശീലുകൾ മുഴങ്ങുന്ന ദിനങ്ങൾ; ഇന്ന് കർക്കിടകം ഒന്ന്
ഇന്ന് കര്‍ക്കിടകം ഒന്ന്. വിശ്വാസത്തിന്റെയും ജീവിതചര്യയുടെയും കൂടിച്ചേരലാണ് മലയാളിക്ക് കര്‍ക്കടക മാസം. രാമായണ മാസാചാരണത്തിന്റെ ഭാഗമായി ഇന്ന് മുതല്‍ 30 ദിവസത്തേക്ക് വീടുകളില്‍ രാമായണ പാരായണം നടക്കും.
രാമായണശീലുകൾക്കൊപ്പമാണ് ഒരു കര്‍ക്കടകം കൂടിയെത്തുന്നത്. തോരാമഴക്കൊപ്പം...
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കമൽ ഹാസൻ ? ഡിഎംകെയുമായി കൈകോർക്കുമെന്ന് സൂചന
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കമൽ ഹാസൻ മത്സരിച്ചേക്കുമെന്ന് റിപ്പോർട്ട്. ഡിഎംകെ സഖ്യത്തിലാകും കമൽ ഹാസൻ മത്സരിക്കുക.
അമേരിക്കയിൽ നിന്ന് കമൽ ഹാസൻ ഇന്ന് തിരിച്ചെത്തും. ഇന്ന് നടക്കാനിരിക്കുന്ന ബജറ്റ് പ്രഖ്യാപനത്തിന് ശേഷം മുഖ്യമന്ത്രി എം.കെ സ്റ്റാലിനും...
‘നിങ്ങളുടെ അശ്രദ്ധ മറ്റുള്ളവരുടെ ജീവനെടുക്കും’; മുന്നറിയിപ്പുമായി കേരള പൊലീസ്
കാർ യാത്രികർ അശ്രദ്ധമായി വാഹനം റോഡരികിൽ നിർത്തി ഡോർ തുറക്കുമ്പോൾ, പുറകിൽ വരുന്ന വാഹനങ്ങൾ ഡോറിൽ ഇടിച്ച് അപകടമുണ്ടാകുന്നത് പതിവാണ്. ഇരുചക്രവാഹനങ്ങളിൽ സഞ്ചരിക്കുന്നവരാണ് കൂടുതലായും ഇത്തരം അപകടങ്ങളിൽ പെടുന്നത്. ഇത്തരം അപകടങ്ങളിൽ നിന്ന്...
ആ മോചന ഉത്തരവിനായി കാത്ത് കേരളം; റിയാദ് ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ കേസ് ഇന്ന് പരിഗണിക്കും
റിയാദ് ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുല്‍ റഹീമിന്റെ കേസ് കോടതി ഇന്ന് പരിഗണിക്കും. ജയില്‍ മോചന ഉത്തരവ് ഇന്ന് ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഫറോക് സ്വദേശി അബ്ദുറഹീമിന്റെ കേസ് റിയാദ് ക്രിമിനല്‍...
ആധാർ-പാൻ ലിങ്കിങ്; ഇനി വരുന്നത് വൻ പിഴ! സംഭവിക്കാൻ പോകുന്ന 5 കാര്യം അറിയാം
ദില്ലി: ആധാർ - പാൻ ലിങ്ക് ചെയ്യുന്നതിനുള്ള സമയപരിധി അവസാനിച്ചു. ജൂൺ 30 ന് അവസാനിക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നെങ്കിലും സമയ പരിധി നീട്ടുമെന്ന പ്രതീക്ഷളും ഉണ്ടായിരുന്നു. എന്നാൽ ജൂൺ 30 അവസാനിക്കുമ്പോൾ സമയ...
അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ
കമ്പത്ത് നിന്നും തമിഴ്നാട് വനംവകുപ്പ് പിടികൂടി മുണ്ടൻതുറൈ കടുവാ സങ്കേതത്തിൽ അപ്പർ കോതയാർ ഭാഗത്ത് തുറന്നുവിട്ട അരിക്കൊമ്പൻ കന്യാകുമാരി വന്യജീവി സങ്കേതത്തിൽ എത്തിയെന്ന് തമിഴ്നാട് വനം വകുപ്പ്. കന്യാകുമാരി വനമേഖലയിൽ നിന്നുളള സിഗ്നൽ...
പ്രധാനമന്ത്രി ഇന്ന് റഷ്യയിലേക്ക്; 2 ദിവസത്തെ സന്ദർശനം
പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യന് സന്ദർശനത്തിനായി ഇന്ന് യാത്ര പുറപ്പെടും. ഞായറാഴ്ച രാവിലെ ഡൽഹിയിൽ നിന്നും മോസ്കോയിലേക്കാണ് യാത്ര പുറപ്പെടുക. ഇരുപത്തിരണ്ടാം ഇന്ത്യ-റഷ്യ വാർഷിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ ക്ഷണം...
ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി; ബൈക്കിൽ കെട്ടിയിട്ട് വനം വകുപ്പ് ഓഫീസിലേക്ക് യുവാവിന്റെ ഉല്ലാസയാത്ര
ആക്രമിക്കാനെത്തിയ പുലിയെ കീഴടക്കി ബൈക്കിൽ കെട്ടിയിട്ട് യുവാവിൻ്റെ യാത്ര വൈറൽ. കർണാടകയിലെ ഹാസൻ ജില്ലയിലുള്ള ബഗിവലു ഗ്രാമത്തിൽ മുത്തു എന്നയാളാണ് 9 മാസം പ്രായം തോന്നിക്കുന്ന പുള്ളിപ്പുലിയെ ബൈക്കിൽ കെട്ടിവച്ച് വനം വകുപ്പ്...