നരഭോജി ചെന്നായ്ക്കളെ പിടികൂടി
കഴിഞ്ഞ രണ്ട് മാസമായി ഉത്തർപ്രദേശിലെ ബഹ്‌റൈച്ചിൽ ഭീഷണിയായിരുന്ന നരഭോജി ചെന്നായ്ക്കളെ പിടികൂടി. നാല് നരഭോജി ചെന്നായ്ക്കളാണ് വനം വകുപ്പിന്റെ പിടിയിലായത്. ചെന്നായ്ക്കളെ പിടികൂടാൻ വനം വകുപ്പ് ഓപ്പറേഷൻ ബേദിയാ എന്നപേരിൽ ദൗത്യം ആരംഭിച്ചിരുന്നു....
ഒരുകോടിയോളം രൂപ കാണാനില്ല; നാട്ടിലെത്തിയ പ്രവാസി മൂന്നാം ദിവസം ഭാര്യയെ തലയ്ക്കടിച്ചുകൊന്നു
തൃശൂർ: ചേറൂർ കല്ലടിമൂലയിൽ ഭാര്യയെ കമ്പിപ്പാര കൊണ്ട് തലയ്ക്കടിച്ച് കൊന്ന് ഭർത്താവ് പൊലീസ് സ്റ്റേഷനിൽ കീഴടങ്ങി. കല്ലടിമൂല സ്വദേശിനി സുലി (46) ആണ് കൊല്ലപ്പെട്ടത്. ഭർത്താവ് ഉണ്ണികൃഷ്ണൻ (50) വിയ്യൂർ പൊലീസ് സ്റ്റേഷനിൽ...
വീടിനടുത്ത് കൂടിനിന്നത് ചോദ്യം ചെയ്തു, ഗൃഹനാഥനെ 16 കാരനും കൂട്ടുകാരും കമ്പിപ്പാരകൊണ്ട് തലക്കടിച്ചു
തിരുവനന്തപുരം: വീടിനടുത്ത് കൂട്ടം കൂടി നിന്നത് ചോദ്യം ചെയ്തതിന് ഗൃഹനാഥനെ പതിനാറുകാരൻ അടക്കമുളള യുവാക്കൾ ആക്രമിച്ച് പരിക്കേൽപ്പിച്ചു. കോവളം കെ.എസ്.റോഡ് വേടർ കോളനിയിൽ സുചീന്ദ്രനെ(40) ആണ് സംഘം ആക്രമിച്ചത്. കമ്പിപ്പാരകൊണ്ട് തലയ്ക്കടിച്ചും കല്ലുകൊണ്ട്...
വീട്ടിലെത്തിയപ്പോള്‍ ഭാര്യയ്‌ക്കൊപ്പം കണ്ടത് കാമുകനെ, തർക്കം; ഒടുവിൽ കൊലപാതകം
സെയിൽസ് എക്സിക്യുട്ടിവായ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. ഭാര്യയും കാമുകനും ചേർന്നാണ് യുവാവിനെ കൊന്നതെന്നും പൊലീസ് പറഞ്ഞു. ബെംഗളൂരു എച്ച്എസ്ആർ ലേഔട്ടില്‍ താമസിക്കുന്ന ആന്ധ്ര സ്വദേശിയായ വെങ്കട്ട രമണ നായ്ക്കാണ് കൊല്ലപ്പെട്ടത്. ഭാര്യ...
വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം
ബത്തേരി : ദൊട്ടപ്പന്‍ കുളത്ത് നിയന്ത്രണം വിട്ട ആംബുലന്‍സ് ഓട്ടോറിക്ഷ, ബൈക്ക്, കാര്‍ എന്നിവകളില്‍ ഇടിച്ച ശേഷം മതിലിനും, വൈദ്യുതി പോസ്റ്റിനും ഇടിച്ചു നിന്നു. നൂല്‍പ്പുഴ കുടുംബാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഗര്‍ഭിണിയേയും കൊണ്ട്...
ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവം; കുട്ടിയെ മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി
ആലുവയില്‍ തട്ടിക്കൊണ്ടുപോയ അതിഥി തൊഴിലാളിയുടെ മകളെ പണം വാങ്ങി മറ്റൊരാള്‍ക്ക് കൈമാറിയെന്ന് പ്രതി അഷ്ഫാഖ് ആലത്തിന്റെ മൊഴി. സംഭവവുമായി ബന്ധപ്പെട്ട് അഷ്ഫാഖിന്റെ സുഹൃത്തിനെ കസ്റ്റഡിയിലെടുത്തു. സക്കീർ ഹുസൈൻ എന്ന ആളാണ് കുട്ടിയെ കൊണ്ടുപോയതെന്ന്...
എം.ഡി.എം.എ യുമായി മലപ്പുറം സ്വദേശികൾ പിടിയിൽ
ബത്തേരി: എം.ഡി.എം.എയുമായി മലപ്പുറം സ്വദേശികളായ യുവാക്കൾ പിടിയിൽ. തിരൂർ, എ.പി അങ്ങാടി, പൂക്കയിൽ വീട്ടിൽ, പി. ഷെബിൻ (26), തിരൂർ, ബി.പി അങ്ങാടി, താലെക്കര വീട്ടിൽ, ടി.ബി. ഹനീഫ(38) എന്നിവരെയാണ് ബത്തേരി പോലീസ്...
പോക്സോ അതിജീവിതയെ ഹോട്ടലിലേക്കു ക്ഷണിച്ച് മദ്യം നൽകി പീഡിപ്പിച്ചു; കോൺസ്റ്റബിൾ അറസ്റ്റിൽ
ബെംഗളൂരു ∙ പോക്സോ കേസിലെ അതിജീവിതയെ സഹായം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ച പൊലീസ് കോൺസ്റ്റബിളിനെ അറസ്റ്റ് ചെയ്തു. ബൊമ്മനഹള്ളി സ്റ്റേഷനിലെ കോൺസ്റ്റബിൾ അരുണാണു പിടിയിലായത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച സുഹൃത്തിനെതിരെ പരാതി...
9 വർഷം നീണ്ട പ്ലാനിങ്, 30ആം വയസിൽ ജീവനൊടുക്കാൻ തീരുമാനിച്ചെന്ന് ആത്മഹത്യാ കുറിപ്പ്; യുവാവ് ജീവനൊടുക്കിയ നിലയിൽ
ഹോട്ടലുടമ വീട്ടിൽ ആത്മഹത്യ ചെയ്തനിലയിൽ. സ്വയം വെടിയുതിർത്താണ് ആത്മഹത്യ. 9 വർഷം നീണ്ട പ്ലാനിങ്ങിനൊടുവിലാണ് 30 വയസുകാരനായ ആദിത്യ ശർമ എന്ന യുവാവ് ജീവനൊടുക്കിയത്. ഏഴ് പേജുള്ള ആത്മഹത്യാ കുറിപ്പിൽ, 30ആം വയസിൽ...
കൽപ്പറ്റ ബൈപ്പാസിലേത് ഉരുൾപൊട്ടൽ അല്ല; ക്വാറിയുടെ ബണ്ട് പൊട്ടിയത്
കല്‍പ്പറ്റ: കല്‍പ്പറ്റ ബൈപ്പാസ് റോഡിലൂടെ ഇന്ന് പുലര്‍ച്ചെയുണ്ടായ കല്ലും മണ്ണും അടങ്ങിയ വെള്ളപ്പാച്ചില്‍ ഉണ്ടായതിന് കാരണം മുകള്‍ ഭാഗത്തെ ക്വാറിക്കെട്ടിലെ ബണ്ട് പൊട്ടിയതിനെ തുടര്‍ന്ന്.ക്വാറിയിലെ വെള്ളം ബണ്ട് പൊട്ടി പുറത്തേക്കൊഴുകി കുളത്തിലെ വെള്ളത്തോടൊപ്പം...