വീട്ടുജോലി ചെയ്യാതെ മൊബൈൽ ഗെയിം കളിച്ചു; മകളെ പ്രഷർ കുക്കർ കൊണ്ട് തലയ്ക്കടിച്ച് കൊന്ന് പിതാവ്
അഹമ്മദാബാദ്∙ വീട്ടുജോലി ചെയ്യാതെ മൊബൈൽ ഫോണിൽ ഗെയിം കളിച്ചെന്ന് ആരോപിച്ച് ഓട്ടോറിക്ഷാ ഡ്രൈവർ മകളെ പ്രഷർ കുക്കർ ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി. ഗുജറാത്തിലെ സൂറത്തിലാണ് സംഭവം. പതിനെട്ടുകാരിയായ ഹെതാലി ആണ് മരിച്ചത്....
മനോദൗർബല്യമുള്ള പെൺകുട്ടിക്ക് ചികിത്സക്കിടെ ലൈംഗിക പീഡനം; ഫിസിയോതെറപ്പിസ്റ്റിനു 44 വർഷം കഠിന തടവ്
തിരുവനന്തപുരം∙ മനോദൗർബല്യമുള്ള, പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ചികിത്സക്കിടയിൽ ലൈംഗികമായി പീഡിപ്പിച്ച ഫിസിയോതെറാപ്പിസ്റ്റ് നെയ്യാറ്റിൻകര സ്വദേശി ഷിനോജിന് (36) 44 വർഷം കഠിന തടവും 8.5 ലക്ഷം രൂപ പിഴയും ശിക്ഷ. തിരുവനന്തപുരം പോക്‌സോ കോടതി...
വയനാട് ചുരത്തിൽ വാഹനാപകടം,കാർ യാത്രക്കാർക്ക് നിസ്സാര പരിക്കേറ്റു
വയനാട് ചുരത്തിൽ ഏഴാം വളവിന് സമീപം നിയന്ത്രണംവിട്ട പിക്കപ്പ് വാൻ വാഗണർ കാറിൽ ഇടിച്ച് യാത്രക്കാർക്ക് നിസ്സാരം പരിക്കേറ്റു..സുൽത്താൻ ബത്തേരി സ്വദേശികൾ സഞ്ചരിച്ചിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്..പോലീസ് സ്ഥലത്തെത്തി ഗതാഗതം പുനഃസ്ഥാപിച്ചു.
വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം
കൽപ്പറ്റ:വയനാടിൻ്റെ ടൂറിസം മേഖലക്ക് കരുത്ത് പകർന്ന് സ്നേഹ ഇവൻ്റ്സ് ഒരുക്കുന്ന വയനാട് പുഷ്പോത്സവത്തിന് വർണ്ണാഭമായ തുടക്കം. കൽപ്പറ്റ ബൈപ്പാസ് റോഡിലെ ഫ്ളവർ ഷോ ഗ്രൗണ്ടിൽ ഡിസംബർ 31 വരെയാണ് കേരളത്തിലെ ഏറ്റവും വലിയ...
19കാരിയെ കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു; ചുരുളഴിഞ്ഞത് 4 കൊലപാതകങ്ങൾ
അഹമ്മദാബാദ് > 19കാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതിയെ അറസ്റ്റ് ചെയ്തു. അറസ്റ്റിനു പിന്നാലെ ചുരുളഴിഞ്ഞത് നാലു കൊലപാതകങ്ങളുടെ വിവരം. നവംബർ 14നാണ് വൽസാദ് ജില്ലയിലെ ഉദ്വാഡ റെയിൽവേ സ്റ്റേഷനു സമീപം 19കാരി...
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകർ പിടിയിൽ
റായ്പൂർ > ചത്തീസ്ഗഡിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച അധ്യാപകർ പിടിയിൽ പിടിയിൽ. മനേന്ദ്രഗഡ്- ചിർമിരി- ഭരത്പൂർ ജില്ലയിലാണ് സംഭവം. പ്രൈമറി സ്കൂൾ ഹെഡ്മാസ്റ്ററും രണ്ട് അധ്യാപകരും ഫോറ്സ്റ്റ് ഡിപ്പാർട്ട്മെന്റ് ജീവനക്കാരനുമാണ് പിടിയിലായത്. പിടിയിലായ...
കഴുത്തറക്കുന്നത് വീഡിയോയിൽ കണ്ട് പഠിച്ചു; മാതാപിതാക്കളുടെ ഡമ്മി നിർമിച്ച് പരീക്ഷണം; നന്ദന്‍കോട് കേസിൽ മൊഴി
തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസില്‍ കൊലപാതകത്തിന് മുന്‍പ് പ്രതി കേഡല്‍ ജിന്‍സണ്‍ രാജ നിരവധി തവണ ഡമ്മി പരീക്ഷണം നടത്തിയതായി മൊഴി. സൈബല്‍ സെല്‍ എസ് ഐ പ്രശാന്താണ് കേസ് പരിഗണിക്കുന്ന ആറാം അഡീഷണല്‍...
പ്രിയങ്ക ഗാന്ധി നാളെ സത്യപ്രതിജ്ഞ ചെയ്യും
കല്‍പ്പറ്റ: എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി നാളെ വയനാട് എം.പി യായി സത്യപ്രതിജ്ഞ ചെയ്യും. എം.പി.യായി തെരഞ്ഞെടുക്കപ്പെട്ടതിന്റെ സര്‍ട്ടിഫിക്കറ്റ് ചീഫ് ഇലക്ഷന്‍ ഏജന്റ് കെ.എല്‍. പൗലോസില്‍ നിന്ന് പ്രിയങ്ക ഗാന്ധി ഏറ്റുവാങ്ങി....
നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് അപകടത്തില്‍പ്പെട്ടു; 15 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
വരയാല്‍: വരയാല്‍ കാപ്പാട്ടുമലയില്‍ നിയന്ത്രണം വിട്ട സ്‌കൂള്‍ ബസ് റോഡരികില്‍ നിന്നും തെന്നിമാറി അപകടത്തില്‍പ്പെട്ടു. ഇന്ന് രാവിലെ 9 മണിയോടെ വരയാല്‍ എസ് എന്‍ എം എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച...
വ്ലോഗർ യുവതി അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ; നെഞ്ചിൽ മുറിവ്, പ്രതി കണ്ണൂർ സ്വദേശിയെന്ന് സൂചന
ബെംഗളൂരു∙ അസം സ്വദേശിയും വ്ലോഗറുമായ യുവതിയെ ബെംഗളൂരുവിലെ അപ്പാർട്ട്മെന്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. മായ ഗോഗോയി എന്ന യുവതിയുടെ മൃതദേഹമാണ് ഇന്ദിരാ നഗറിലെ അപ്പാർട്ട്‌മെന്റിൽ കണ്ടെത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് മലയാളിയായ യുവാവിനെ പൊലീസ്...