WAYANAD NEWS

From festivals in Florida to touring Dracula’s digs in Romania, we round up the best destinations to visit this October. As summer abandons Europe again this October, eke out the last of the rays and raves in Ibiza, where nightclubs will be going out with a bang for the winter break. When the party finally stops head to the island’s north.

എംഡിഎംഎയുമായി പിടിയിലായ യുവാവ് കൊലക്കേസിലും പ്രതി

മാനന്തവാടി: 200 ഗ്രാം എംഡിഎംഎ യുമായി മാനന്തവാടി എക്‌സൈസ് ഇന്ന്  പിടികൂടിയ യുവാവ് കൊലക്കേസിലും പ്രതി. 2014-ഓഗസ്റ്റ് മാസത്തിൽ  എന്‍ജിനീയറിങ് കോളേജ് വിദ്യാര്‍ഥിയെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസിലാണ് ഇയാൾ പ്രതിയായത്. കോഴിക്കോട് നരിക്കുനി...

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു....

മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ല: ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം

കൽപ്പറ്റ: മാധ്യമ പ്രവർത്തകർക്കെതിരെയുള്ള കള്ളക്കേസുകൾ പിൻവലിക്കണമെന്ന് ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം ആവശ്യപ്പെട്ടു.മാധ്യമ സ്വാതന്ത്ര്യത്തിലുള്ള കടന്നുകയറ്റം അനുവദിക്കില്ലന്നും ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സിൻ്റെ സമ്പൂർണ്ണ യോഗം മുന്നറിയിപ്പ് നൽകി.     ഓൺലൈൻ റിപ്പോർട്ടേഴ്സ് അസോസിയേഷൻ കേരള (ഒമാക്)...

ഓൺലൈൻ മാധ്യമ പ്രവർത്തക സംഗമം നാളെ ബത്തേരിയിൽ

കൽപ്പറ്റ: വയനാട് ജില്ലയിലെ ഓൺലൈൻ മാധ്യമ പ്രവർത്തകരുടെ സമ്പുർണ്ണ സമ്മേളനം നാളെ രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ ബത്തേരി ഹോട്ടൽ ലെ സഫയർ ഓഡിറ്റോറിയത്തിൽ നടക്കും. ഓൺലൈൻ...

യുവാവിന്റെ മൃതദേഹം വെള്ളക്കെട്ടിൽ നിന്നും കണ്ടെത്തി

മുട്ടില്‍: നാല് ദിവസത്തിന് മുൻപ് കാണാതായ യുവാവിൻറെ മൃതദേഹം വെള്ളകെട്ടില്‍ നിന്നും കണ്ടെത്തി. കാക്കവയല്‍ തെനേരി കാദര്‍പടി സ്വദേശി വാരിയാട്ടുകുന്ന്  അരുണ്‍ കുമാര്‍ (27) ആണ് മരിച്ചത്.  മുട്ടില്‍ കെവിആറിന് എതിര്‍വശത്തായുള്ള ചതുപ്പില്‍...

ഇരുമ്പുപാലം തകർന്ന് ടിപ്പർ മറഞ്ഞു

മാനന്തവാടി: തോണിച്ചാൽ ഇറക്കത്തിലുള്ള പഴയ ഇരുമ്പുപാലം തകർന്ന് ലോഡ് കയറ്റിയ ടിപ്പർ താഴെ വീണു. ഇന്ന് ഉച്ചക്ക് 12 മണിയോടെയാണ് സംഭവം. ഡ്രൈവിംഗ് ടെസ്റ്റ് നടത്തുന്ന ഗ്രൗണ്ടിനോട് ചേർന്ന പഴയ ഇരുമ്പുപാലമാണ് തകർന്നത്.   ഗ്രൗണ്ടിന്...

‘ആത്മഹത്യ ഗർഭച്ഛിദ്രം ചെയ്യാൻ ആവശ്യപ്പെട്ടതിന്റെ മനോവിഷമത്തിൽ’;ഗുരുതര ആരോപണവുമായി ദർശനയുടെ ബന്ധുക്കൾ

വെണ്ണിയോട് ഗർഭിണിയായ യുവതി കുഞ്ഞുമായി പുഴയിൽചാടി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവിനും ഭർത്താവിൻറെ അച്ഛനുമെതിരെ ഗുരുതര പരാതിയുമായി ബന്ധുക്കൾ. യുവതിയെ ഗർഭച്ഛിദ്രത്തിന് നിർബന്ധിച്ചുവെന്നും ഭർത്താവും ഭർത്താവിൻറെ അച്ഛനും ശാരീരികമായും മാനസികമായും പീഡിപ്പിച്ചുവെന്നുമാണ് ആരോപണം....

കെഎസ്ആർടിസി ബസ് മറഞ്ഞ് അപകടം

ബത്തേരി:സുൽത്താൻ ബത്തേരിയിൽ നിന്നും പുൽപ്പള്ളി വഴി തൃശ്ശൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസ് ആണ് അപകടത്തിൽപ്പെട്ടത്.രാവിലെ എട്ടുമണിയോടെയാണ് സംഭവം. ആറാംമയിലിനും മൂന്നാം മൈലിനും ഇടയിലെ ഫോറസ്റ്റിൽ വച്ചായിരുന്നു അപകടം.   ബസ് റോഡിൽ നിന്നും വലതുവശത്തേക്ക് തെന്നി...

എന്റെ എല്ലാമെല്ലാമായിരുന്ന സാറിന് വിട’: ടി സിദ്ദിഖ് എം എൽ എ

അന്തരിച്ച മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ അനുസ്മരിച്ച്  ടി.സിദ്ദീഖ് എംഎൽഎ. എന്റെ എല്ലാമെല്ലാമായിരുന്നു സാറിന് വിട എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.’രാഷ്ട്രീയ ജീവിതത്തിലെ പ്രയാസം അനുഭവിക്കുന്ന ദിവസമാണിന്ന്.   ഞങ്ങളെപ്പോലെയുള്ള പ്രവർത്തകന്മാരെ കണ്ടെത്തി അവരെ മുൻപോട്ട് കൊണ്ടുവരാൻ അത്ഭുതകരമായ...

കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്ക്

മാനന്തവാടി: ഒണ്ടയങ്ങാടി അമ്പത്തിരണ്ടിന് സമീപം കാർ മരത്തിലിടിച്ച് അഞ്ചുപേർക്ക് പരിക്കേറ്റു. കോഴിക്കോട് കണ്ണൂക്കര ചാലിൽ ഫാസിൽ ഗ്രീഷ്മ (43), മേമുണ്ട കുനിയിൽ താഴേക്കുനി വിട്ടിൽ ബാലൻ (60), കാർത്തികപ്പള്ളി നെല്ലിയാട്ട് താഴെക്കുനി വീട്ടിൽ...

Stay connected

0FansLike
3,913FollowersFollow
0SubscribersSubscribe

Latest article

ഫേയ്സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ സ്റ്റോക്ക് ട്രേഡിംഗിങ്: 52,22,000- രൂപ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ

0
കൊച്ചി> ഫേയ്‌സ് ബുക്ക് പ്രൊഫൈലിലൂടെ ഷെയർ മാർക്കറ്റ് സ്റ്റോക്ക് ട്രേഡിംഗിങിൽ ലാഭം വാഗ്ദാനം ചെയ്ത് പരസ്യം നൽകി പണം നിക്ഷേപിപ്പിച്ച് 52,22,000- രൂപ തട്ടിയെടുത്ത കേസിലെ പ്രതികളായ തമിഴ്‌നാട് തിരുച്ചിറപ്പള്ളി സ്വദേശികളായ യുവാക്കൾ...

അമ്മുവിനെ മരണത്തിലേക്ക് തള്ളിവിട്ട ലോഗ് ബുക്ക് മോഷണം; ടൂർ കോഓർഡിനേറ്റർ സ്ഥാനത്തെ ചൊല്ലിയും എതിർപ്പ്

0
മൂന്ന് സഹപാഠികൾ നിരന്തരം മാനസികമായി പീഡിപ്പിച്ചതാണ് ചുട്ടിപ്പാറ എസ്എംഇ നഴ്സിങ് കോളജിലെ നാലാം വർഷ വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ കലാശിച്ചതെന്ന് പൊലീസ്. മാസങ്ങൾക്ക് മുൻപുവരെ അടുത്ത സുഹൃത്തുക്കളായിരുന്നു അമ്മുവും ഇവരും. സൗഹൃദത്തിൽ...

ഹർത്താൽ നടത്തിയിട്ട് എന്തു കിട്ടി?’:വയനാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

0
ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്....