വയനാട്ടിൽ ഇന്ന് 582 പേര്‍ പനിക്ക് ചികിത്സ തേടി
ജില്ലയില്‍ ശനിയാഴ്ച 582 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. 9,525 പേരാണ് വിവിധ രോഗ ലക്ഷണങ്ങളോടെ ഒ.പി.വിഭാഗത്തില്‍ ചികിത്സയ്‌ക്കെത്തിയത്. ഡെങ്കിപ്പനി രോഗലക്ഷണങ്ങളോടെ ചികിത്സക്കെത്തിയ 6 പേരുടെ സാമ്പിളുകള്‍ പരിശോധനക്കയച്ചു....
വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
തോൽപ്പെട്ടി: ആന്റി പോച്ചിംഗ് ക്യാമ്പിൽ മദ്യലഹരിയിൽ സംഘർഷമുണ്ടാക്കിയ വനം വകുപ്പ് ഉദ്യോഗസ്ഥനെ സസ് പെൻഡ് ചെയ്തു. തോൽപ്പെട്ടി റെഞ്ചിന്റെ പരിധിയിലെ ദൊഡ്ഡാടി ആന്റി പോച്ചിംഗ് ക്യാമ്പ് ഷെഡിൽ സുഹൃത്തുക്കളുമായി താമസിക്കാനെത്തിയ ശേഷം മദ്യലഹരിയിൽ...
മുട്ടിൽ മരംമുറി കേസ്; കലക്ടറോട് വിശദീകരണം തേടി സർക്കാർ
കൽപ്പറ്റ: മുട്ടിൽ മരം മുറികേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ. കേസ് അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടറോട് സർക്കാർ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വയനാട് ജില്ലാ കള്ടക്ടർ വിളിച്ചു...
“സസ്നേഹം” ദേശീയ അധ്യാപക ദിനാചരണം
കമ്പളക്കാട്:ദേശീയ അധ്യാപക ദിനത്തിൽ വിവിധ പരിപാടികൾ കൊണ്ട് ശ്രദ്ധേയമായി കമ്പളക്കാട് ഗവൺമെൻറ് യുപി സ്കൂൾ. അസംബ്ലിയിൽ നടന്ന ചടങ്ങ് പ്രധാനാധ്യാപകൻ ഒ സി എമ്മാനുവൽ ഉദ്ഘാടനം ചെയ്തു.വിദ്യാർത്ഥികൾ അധ്യാപകർക്ക് പൂക്കൾ നൽകിയും, 20...
വൈദ്യുതി മുടങ്ങും
പടിഞ്ഞാറത്തറ ഇലക്ട്രിക്കല്‍ സെക്ഷനിലെ കുപ്പാടിത്തറയില്‍ നാളെ രാവിലെ 9 മുതല്‍ വൈകീട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷനിലെ ഒരപ്പ്, പള്ളിയറ ട്രാന്‍സ്‌ഫോര്‍മറിന്റെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാളെ രാവിലെ 8.30...
ചൈല്‍ഡ് ലൈന്‍ 1098 ഇനി ടോള്‍ഫ്രീ 112
കേന്ദ്ര സര്‍ക്കാര്‍ മാതൃ ശിശു വികസന മന്ത്രാലയത്തിനു കീഴില്‍ കഴിഞ്ഞ 21 വര്‍ഷമായി ജില്ലയില്‍ പ്രവര്‍ത്തിച്ചിരുന്ന ചൈല്‍ഡ് ലൈന്‍ 1098 പദ്ധതി കേന്ദ്ര സര്‍ക്കാറിന്റെ എമര്‍ജന്‍സി റെസ്പോണ്‍സ് സിസ്റ്റത്തിന്റെ ഭാഗമായുള്ള 112 എന്ന...
ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടു: അഞ്ച് ദിവസം പരക്കെ മഴയ്ക്ക് സാധ്യത
വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ, വടക്കൻ ഒഡിഷ-പശ്ചിമ ബംഗാൾ തീരത്തിനു സമീപം ന്യൂനമർദ്ദം രൂപപ്പെട്ടു. മഹാരാഷ്ട്ര തീരം മുതൽ കേരള തീരം വരെ ന്യൂനമർദ്ദപാത്തി നിലനിൽക്കുന്നുണ്ട്. ഇതിന്റെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത അഞ്ച്...
പുൽപ്പള്ളി ബാങ്ക് തട്ടിപ്പ് കേസിൽ ക്രമക്കേട് നടത്തിയിട്ടില്ല;കെ.കെ എബ്രഹാം
പുൽപ്പള്ളി സർവീസ് സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ കേളക്കവല സ്വദേശി രാജേന്ദ്രൻ നായരുടെ മരണം ദുരൂഹമെന്ന് ബാങ്ക് ഭരണസമിതി മുൻ പ്രസിഡൻറും കെപിസിസി മുൻ ജനറൽ സെക്രട്ടറിയുമായ കെകെ എബ്രഹാം. 43 ദിവസത്തെ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
എയര്‍ഗണ്‍ വെടിവെപ്പ്; പരിക്കേറ്റവരെ മന്ത്രി സന്ദര്‍ശിച്ചു
കമ്പളക്കാട് മലങ്കര കോളനിയില്‍ യുവാവ് 3 കോളനിവാസികളെ എയര്‍ഗണ്‍ ഉപയോഗിച്ച് വെടിവെച്ച സംഭവത്തില്‍ പരിക്കുപറ്റിയവര്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുമെന്ന് മന്ത്രി കെ. രാധാകൃഷ്ണന്‍ പറഞ്ഞു. പരിക്കേറ്റ് മാനന്തവാടി ഗവ. മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവരെ...