യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി

0
3761

യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ ജൈത്ര തീയേറ്ററിനു സമീപം കൽപ്പറ്റ സ്വദേശി ദിനേശനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.മരണകാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പോസ്റ്റുമോർട്ടത്തിന് കൊണ്ടു പോകും.

LEAVE A REPLY

Please enter your comment!
Please enter your name here