സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 ന് തുടങ്ങും
കൽപ്പറ്റ:സംസ്ഥാനത്തെ വിനോദസഞ്ചാര മേഖലയിലെ ഏറ്റവും വലിയ രണ്ടാമത്തെ വിനോദസഞ്ചാര മേളയായ സ്പ്ലാഷ് മഴ മഹോത്സവം ജൂലായ് 5 - ന് തുടങ്ങും.
കേരള ടൂറിസം, ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ എന്നിവയുമായി ചേർന്ന് വയനാട് ടൂറിസം...
മണിപ്പൂരിലെ അതിക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിച്ച് ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം
സുൽത്താൻ ബത്തേരി:മണിപ്പൂരില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ മലങ്കര ഓര്‍ത്തഡോക്‌സ് സഭ സുല്‍ത്താന്‍ ബത്തേരി സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് കത്തീഡ്രല്‍ ജുവജന പ്രസ്ഥാനം പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോസഫ് പാലപ്പള്ളില്‍ ഉല്‍ഘാടനം...
ബൈക്ക് അപകടത്തിൽപ്പെട്ട് യുവാവ് മരിച്ചു
ബത്തേരി : കല്ലൂരിൽ ബൈക്ക് മതിലിൽ ഇടിച്ച് യുവാവ് മരിച്ചു. മൂലങ്കാവ് സ്വദേശി കൊട്ടനോട് കോളനിയിലെ രാജന്റെ മകൻ ഷാംജിത്ത് (19 ) ആണ് മരിച്ചത്. സഹയാത്രികനായ മലവയൽ സ്വദേശി നീലമാങ്ങ കോളനിയിലെ...
വയനാട് ടൂറിസത്തിൻ്റെ സുസ്ഥിര വികസനത്തിന് മഴ മഹോത്സവം കരുത്ത് പകരുമെന്ന് കലക്ടർ
കൽപ്പറ്റ: വയനാടിൻ്റെ ഭാവി കാർഷിക മേഖലക്കൊപ്പം ടൂറിസം മേഖല കൂടിയാണന്ന് കലക്ടർ ഡോ.രേണു രാജ്. അതിവേഗം വളരുന്ന വയനാടിൻ്റെ ടൂറിസം മേഖലയുടെ സുസ്ഥിര വികസനത്തിന് കരുത്ത് പകരുന്നതാണ് സ്പ്ലാഷ് മഴ മഹോത്സവമെന്നും കലക്ടർ...
എ ഫോര്‍ ആധാര്‍;878 കുട്ടികൾക്ക് ആധാർ ലഭ്യമായി
ജില്ലയിലെ 5 വയസ്സ് വരെയുള്ള എല്ലാ കുട്ടികള്‍ക്കും ആധാര്‍ എന്ന ലക്ഷ്യത്തോടെ നടത്തുന്ന എ ഫോര്‍ ആധാറിന്റെ അവസാനഘട്ട ക്യാമ്പിൽ 878 കുട്ടികൾക്ക് ആധാർ ലഭിച്ചു. ജില്ലാ ഭരണകൂടം, അക്ഷയ കേന്ദ്രങ്ങൾ, വനിതാ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയോരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
വാഹനാപകടം;യുവാവ് മരിച്ചു
മൂടകൊല്ലി :കുന്നേക്കാട്ട് ജിതിൻ (കുട്ടായി) (33) ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2:45 തോടെ ചാമരാജനഗറിലാണ് അപകടം. ടയർ പൊട്ടി നിയന്ത്രണം വിട്ട് വന്ന ഓമ്നി വാൻ ജിതിനും സംഘവും സഞ്ചരിച്ചിരുന്ന വാനിലേക്ക്...