ജില്ലയില്‍ മഴ മുന്നറിയിപ്പ്; ജാഗ്രത പാലിക്കാന്‍ നിര്‍ദ്ദേശം
ജില്ലയില്‍ ശക്തമായ മഴ തുടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് അറിയിച്ചു. മലയോര മേഖലകളിലേക്കുള്ള രാത്രിയാത്ര പരമാവധി ഒഴിവാക്കണം....
കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
മീനങ്ങാടി: മീനങ്ങാടി മുരണിയില്‍ പുഴയോരത്തെ സ്ഥലത്ത് പുല്ലരിയാന്‍ പോയ കര്‍ഷകനെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി.കുണ്ടുവയലില്‍ കീഴാനിക്കല്‍ സുരേന്ദ്രനെ (55) യാണ് കാണാതായത്. ഉച്ചകഴിഞ്ഞ് 2.30 ഓടെയാണ് സംഭവം. കാരാപ്പുഴ പദ്ധതി പ്രദേശത്തിന് സമീപത്തെ...
സൈനിക ബഹുമതികളോടെ ഹവിൽദാർ ജാഫറിന് വിട
തലപ്പുഴ: കഴിഞ്ഞ ദിവസം പഞ്ചാബിൽ വെച്ച് കെട്ടിടത്തിൽ നിന്നും വീണ് മരിച്ച തലപ്പുഴ പുതിയിടം സ്വദേശി ഹവിൽദാർ ജാഫർ (39) ന്റെ മൃതദേഹം സൈനിക ബഹുമതികൾക്ക് ശേഷം ഖബറടക്കി. ഇന്ന് പുലർച്ചെ വീട്ടിലെത്തിച്ച...
അമ്മയും കുഞ്ഞും പുഴയില്‍ ചാടി മരിച്ച സംഭവം; ഭര്‍തൃ കുടുംബത്തിനെതിരെ കേസ്
വെണ്ണിയോട് പുഴയില്‍ അമ്മയും മകളും പുഴയില്‍ ചാടി മരിച്ച സംഭവത്തില്‍ ഭര്‍തൃകുടുംബത്തിനെതിരെ പോലീസ് കേസെടുത്തു. പാത്തിക്കൽ അനന്തഗിരിയിൽ ദർശന (32), മകൾ ദക്ഷ (5) എന്നിവരാണ് ജൂലൈ 13 ന് പുഴയിൽ ചാടിയത്....
ക്യാമ്പുകളുള്ള സ്കൂളുകൾക്ക് അവധി
വയനാട് ജില്ലയിൽ ദുരിതാശ്വാസ ക്യാമ്പുകളായി പ്രവർത്തിക്കുന്ന സ്കൂളുകൾക്ക് നാളെ (ജൂലൈ 26) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ ഡോ. രേണു രാജ് അറിയിച്ചു
മുട്ടിൽ മരംമുറി കേസ്; കലക്ടറോട് വിശദീകരണം തേടി സർക്കാർ
കൽപ്പറ്റ: മുട്ടിൽ മരം മുറികേസിൽ അന്വേഷണ നടപടികൾ വേഗത്തിലാക്കാൻ സർക്കാർ ഇടപെടൽ. കേസ് അന്വേഷണം സംബന്ധിച്ച് ജില്ലാ കളക്ടറോട് സർക്കാർ വിശദീകരണം തേടി. അന്വേഷണ ഉദ്യോഗസ്ഥരുടെ അടിയന്തരയോഗം വയനാട് ജില്ലാ കള്ടക്ടർ വിളിച്ചു...
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു
കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥിനി മുങ്ങിമരിച്ചു.അമ്പലവയൽ കുമ്പളേരി പഴുക്കുടിയിൽ വർഗീസിന്റെ മകൾ സോന (19) ആണ് മരിച്ചത്.
വൈകിട്ട് ആറുമണിയോടെയാണ് സംഭവം. വീടിനടുത്തുള്ള കുളത്തിൽ സഹോദരങ്ങൾക്കൊപ്പം കുളിക്കാനിറങ്ങിയപ്പോൾ ചെളിയിൽ പെട്ടു പോവുകയായിരുന്നു. ബത്തേരിയിൽ നിന്ന് അഗ്നി...
ബീനാച്ചിയിൽ വാഹനങ്ങൾ കുട്ടിയിടിച്ച് യാത്രക്കാർക്ക് പരിക്കേറ്റു
ബീനാച്ചി: സുൽത്താൻ ബത്തേരി ദേശീയപാത 766ൽ ബീനാച്ചിക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ച് അപകടം.സംഭവത്തിൽ ആറ് പേർക്ക് പരിക്കേറ്റു.
ദോസ്ത് ഗുഡ്സും രണ്ട് കാറുകളുമാണ് കൂട്ടിയിടിച്ചത്. കാറിൽ സഞ്ചരിച്ചിരുന്നവർക്കും ദോസ്തിലുണ്ടായിരുന്നവർക്കും പരിക്കേറ്റു. ഇവരെല്ലാം ബത്തേരി സ്വദേശികളാണ്.
പരിക്കേറ്റവരെ...
ക്വാറികള്‍ക്കും മണ്ണെടുക്കുന്നതിനും നിരോധനം
ജില്ലയില്‍ വരും ദിവസങ്ങളില്‍ അതിശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഇന്ന് മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ജില്ലയിലെ ക്വാറികള്‍ക്കും യന്ത്ര സഹായത്തോടെ മണ്ണെടുക്കുന്നതിനും ജില്ലാ ദുരന്ത നിവാരണ അതോറിട്ടി ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ...
വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
വയനാട് ജില്ലയിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാൽ നാളെ (ജൂലൈ 24) വയനാട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, അങ്കണവാടികൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ ഡോ. രേണു രാജ് അവധി പ്രഖ്യാപിച്ചു....