കട കത്തി നശിച്ചു

0
1008

ബത്തേരി :സുൽത്താൻ ബത്തേരി മൂലങ്കാവിൽ കട കത്തി നശിച്ചു. തേലമ്പറ്റ റെജിമോന്റെ ഫാൻസി ഫൂട് വെയർ കടയാണ് കത്തിയത്. രാവിലെ കട തുറ ക്കാൻ റെജിമോൻ എത്തിയപ്പോഴാണ് കടയ്ക്കുള്ളിൽ തീ പടരുന്നത് കണ്ടത്. തുടർന്ന് സുൽത്താൻ ബത്തേരിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് തീയണച്ചത്. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here