തലപ്പുഴ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് അറസ്റ്റിൽ. തലപ്പുഴ പോലീസ് സ്റ്റേഷന്‍ പരിധിയിലെ മുള്ളല്‍ മാവില വീട് സുധീഷ് (20) നെയാണ് തലപ്പുഴ പോലീസ് ഇന്‍സ്പെക്ടര്‍ അരുണ്‍ ഷായുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. പ്രതിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.
Home International news CRIME NEWS പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ യുവാവ് പിടിയിൽ