കല്ലോടിയില്‍ ആത്മഹത്യ ചെയ്ത കര്‍ഷകന്റെ കടബാധ്യതകള്‍ എഴുതിതള്ളണമെന്നും സംസ്കാരത്തിന് അടിയന്തര ധനസഹായം അനുവദിക്കണമെന്നാവശ്യപ്പെട്ടും മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും.ഇന്നലെയാണ് ക്ഷീരകര്ഷകന് കല്ലോടി പുളിഞ്ഞാമ്പറ്റ പറപ്പള്ളില്‍ തോമസ് വീടിനുസമീപം തോട്ടത്തില്‍ തൂങ്ങിമരിച്ചത്.
Home International news WAYANAD NEWS ആത്മഹത്യ ചെയ്ത കര്‍ഷകന്റെ മൃതദേഹം ഏറ്റെടുക്കാതെ ബന്ധുക്കളും നാട്ടുകാരും