ബത്തേരി: വാകേരിയിലെ കടുവ ദൗത്യത്തിന് വനം വകുപ്പ് കുങ്കി ആനകളെ എത്തിച്ചു. വിക്രം, ഭരത് എന്നീ രണ്ട് ആനകളാണ് ദൗത്യത്തിൽ പങ്കെടുക്കുക. മുത്തങ്ങ ആന പതിയിൽ നിന്ന് ആണ് ആനകളെ എത്തിച്ചത്. നാലു വർഷം മുൻപ് ഈ പ്രദേശത്തു നിന്ന് പിടികൂടിയ വടക്കനാട് കൊമ്പൻ ആണ് വിക്രം എന്ന കുങ്കി ആയത്.
Latest article
ഹർത്താൽ നടത്തിയിട്ട് എന്തു കിട്ടി?’:വയനാടിനെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി
ഉരുൾ പൊട്ടൽ ദുരന്തത്തിൽ കേന്ദ്ര സർക്കാർ സഹായം നിഷേധിക്കുന്നുവെന്ന് ആരോപിച്ച് വയനാട്ടിൽ ഹർത്താൽ നടത്തിയതിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഈ മാസം 19ന് വയനാട്ടിൽ എൽഡിഎഫ്, യുഡിഎഫ് ഹർത്താൽ നടത്തിയതിനെയാണ് ഹൈക്കോടതി വിമർശിച്ചത്....
ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി
ബാവലി : കേരള കർണാടക അതിർത്തി ബാവലി പുഴയാരികെ വയോധികന്റെ മൃതദേഹം കണ്ടെത്തി.ആളെ തിരിച്ചറിഞ്ഞിട്ടില്ല.മുളങ്കാടിന് സമീപമായി ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടത്. ഏകദേശം 70 നും 80 വയസ്സിനും ഇടയിൽ പ്രായമുണ്ട്. ഇദ്ദേഹത്തെ...
ബൈക്കിലെത്തി വടിവാളുകൊണ്ട് ദേഹമാസകലം വെട്ടി; ദിവ്യശ്രീയെ കൊന്നത് വിവാഹമോചനക്കേസ് പരിഗണിച്ചതിനു പിന്നാലെ
കരിവെള്ളൂരിലെ പലിയേരി ഗ്രാമം വിറങ്ങലിച്ച ദിവസം ആയിരുന്നു ഇന്നലെത്തേത്. മാങ്ങാട്ടുപറമ്പ് കെഎപിയിലെ സിവിൽ പൊലീസ് ഓഫിസർ പി. ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടിൽ കയറി വെട്ടിക്കൊന്നത് ഇന്നലെ വൈകിട്ട് 5.30ന് ആയിരുന്നു.
രാത്രി ഏറെ...